മലയാളശാകുന്തളം/ഉത്തരം
←സമർപ്പണം | മലയാളശാകുന്തളം രചന: ഉത്തരം |
പാത്രവിവരണം→ |
വ്യാഖ്യാനഭേദാദപി പാഠഭേദാ-
ദനേകഭേദം യദി മൂലമേവ
പ്രസ്ഥാനഭേദാദ്രുചിഭേദശ്ച
ഭേദാവകാശ: സുതരാം വിവർത്തേ.
അതോ നവീനേ പരിവർത്തനേʃസ്മിൻ
കൃത:ശ്രമോ നൈവ പിനഷ്ടിപിഷ്ടം
ശാകുന്തളാർത്ഥാമൃതപാനപാത്ര-
മേകം നവം കൈരളി, തേʃദ്യ ലബ്ധം.
സാധു സ്വശിഷ്യപ്രണയാത്പ്രണീതം
മദ്ഭാഗിനേയേന വിവർത്തമേതം
ശാകുന്തളസ്യാർപ്പിതമദ്യ മഹ്യം
തത്പ്രേമനിഘ്നോʃഹമുരി കരോമി.
"സ്ഥാനേ സ്വശിഷ്യനിവഹൈർവിനിയുജ്യമാനാ
വിദ്യാ ഗുരും ഹി ഗുണവത്തരമാതനോതി
ആദായ ശുക്തിഷു വലാഹകവിപ്രകീർണ്ണൈർ-
രത്നാകരോ ഭവതി വാരിഭിരമ്ബുരാശി:."