മലയാളശാകുന്തളം/സമർപ്പണം
←മുഖവുര | മലയാളശാകുന്തളം രചന: സമർപ്പണം |
ഉത്തരം→ |
ശാകുന്തളേ കേരളകാളിദാസ-
വിവർത്തിതേ സത്യയമുദ്യമോ മേ
സഹസ്രരശ്മാവുദിതേ വിഭാതേ
പ്രദീപസന്ദീപനസാഹസം സ്യാത്.
അഥാപി തു,
മണേർമ്മഹാർഘ്യസ്യ ഗുണാനഭിജ്ഞൈ:
പ്രവാളഭൂയിഷ്ഠപദപ്രയോഗം
ഗ്രന്ഥസ്യ തസ്യാഭിനവം വിവർത്ത-
മഭ്യത്ഥിതോʃഹം യദജല്പമേവം.
തദേതദപ്യുഛ്‌റിതഭക്തിപൂതം
സമർപ്യതേ ശ്രീഗുരുപാദമൂലേ
പാത്രാനുസാരേണ വികാരിണീനാം
വിപാക ഏവൈഷ ഹി തദ്ഗവീനാം.
"സിദ്ധ്യന്തി കർമ്മസു മഹത്സ്വപിയന്നിയോജ്യാ:
സംഭാവനാഗുണമവേഹി തമീശ്വരാണാം;
കിം വാʃഭവിഷ്യദരുണസ്തമസാം നിഹന്താ
തം ചേത് സഹസ്രകിരണോ ധുരി നാകരിഷ്യത്."
തിരുവനതപുരം
05-12-1987
ഏ.ആർ. രാജരാജവർമ്മാ