ഓ. . ഓ. . ഓ. .

മാഞ്ഞിടാതെ മധുര നിലാവേ മാഞ്ഞിടാ മധുരനിലാവേ പൂവിലാവേ മാഞ്ഞിടാതെ മധുര നിലാവേ നീലവാനിൻ ഓമലാളേ (2) പ്രേമജീവിത മധുരനിലാവേ മധുരനിലാവേ (2)

ആഹാ.. ആഹാ.. ആഹാ- സഖീ ആനന്ദമീ ജന്മം ഓഹോ... മനം ആടുന്നിതാമന്ദം

അമ്പിളിമലരേ മായരുതിനിമേൽ മുരളീഗാനം ആശകൾ തൂകി മുല്ലവള്ളിയിവൾതേടുവതാരേ മുല്ലവള്ളിയിവളെ മുല്ലവള്ളിയിവൾ തേടുവതാരേ മായാതേ സുഖ മധുരനിലാവേ മധുരനിലാവേ..

പനിനീർപ്പൂ... പാടുന്നതെന്തേ പനിനീർപ്പൂ പ്രണദഗാനമോ ഹൃദയസഖീ നീ പാടുന്നതെന്തേ പനിനീർപ്പൂ പ്രണയമധുരമയ മുരളീഗാനം മാഞ്ഞിടാതെ മധുരനിലാവേ മാഞ്ഞിടാതെ മധുരനിലാവേ നീ.

"https://ml.wikisource.org/w/index.php?title=മാഞ്ഞിടാതെ_മധുരനിലാവേ&oldid=219018" എന്ന താളിൽനിന്ന് ശേഖരിച്ചത്