മീനാക്ഷീസ്തോത്രം
മീനാക്ഷീസ്തോത്രം രചന: |
ശ്രീഃ
ശ്രീവിദ്യേ ശിവവാമഭാഗനിലയേ ശ്രീരാജരാജാർചിതേ
ശ്രീനാഥാദിഗുരുസ്വരൂപവിഭവേ ചിന്താമണീപീഠികേ
ശ്രീവാണീഗിരിജാനുതാംഘ്രികമലേ ശ്രീശാംഭവി ശ്രീശിവേ
മധ്യാഹ്നേ മലയധ്വജാധിപസുതേ മാം പാഹി മീനാംബികേ 1
ചക്രസ്ഥേƒചപലേ ചരാചരജഗന്നാഥേ ജഗത്പൂജിതേ
ആർതാലീവരദേ നതാഭയകരേ വക്ഷോജഭാരാന്വിതേ
വിദ്യേ വേദകലാപമൗലിവിദിതേ വിദ്യുല്ലതാവിഗ്രഹേ
മാതഃ പൂർണസുധാരസാർദ്രഹൃദയേ മാം പാഹി മീനാംബികേ 2
കോടീരാംഗദരത്നകുണ്ഡലധരേ കോദണ്ഡബാണാഞ്ചിതേ
കോകാകാരകുചദ്വയോപരിലസത്പ്രാലംബഹാരാഞ്ചിതേ
ശിഞ്ജന്നൂപുരപാദസാരസമണീശ്രീപാദുകാലങ്കൃതേ
മദ്ദാരിദ്ര്യഭുജംഗഗാരുഡഖഗേ മാം പാഹി മീനാംബികേ 3
ബ്രഹ്മേശാച്യുതഗീയമാനചരിതേ പ്രേതാസനാന്തസ്ഥിതേ
പാശോദങ്കുശചാപബാണകലിതേ ബാലേന്ദുചൂഡാഞ്ചിതേ
ബാലേ ബാലകുരംഗലോലനയനേ ബാലാർകകോട്യുജ്ജ്വലേ
മുദ്രാരാധിതദൈവതേ മുനിസുതേ മാം പാഹി മീനാംബികേ 4
ഗന്ധർവാമരയക്ഷപന്നഗനുതേ ഗംഗാധരാലിംഗിതേ
ഗായത്രീഗരുഡാസനേ കമലജേ സുശ്യാമലേ സുസ്ഥിതേ
ഖാതീതേ ഖലദാരുപാവകശിഖേ ഖദ്യോതകോട്യുജ്ജ്വലേ
മന്ത്രാരാധിതദൈവതേ മുനിസുതേ മാം പാഹീ മീനാംബികേ 5
നാദേ നാരദതുംബുരാദ്യവിനുതേ നാദാന്തനാദാത്മികേ
നിത്യേ നീലലതാത്മികേ നിരുപമേ നീവാരശൂകോപമേ
കാന്തേ കാമകലേ കദംബനിലയേ കാമേശ്വരാങ്കസ്ഥിതേ
മദ്വിദ്യേ മദഭീഷ്ടകൽപലതികേ മാം പാഹി മീനാംബികേ 6
വീണാനാദനിമീലിതാർധനയനേ വിസ്രസ്തചൂലീഭരേ
താംബൂലാരുണപല്ലവാധരയുതേ താടങ്കഹാരാന്വിതേ
ശ്യാമേ ചന്ദ്രകലാവതംസകലിതേ കസ്തൂരികാഫാലികേ
പൂർണേ പൂർണകലാഭിരാമവദനേ മാം പാഹി മീനാംബികേ 7
ശബ്ദബ്രഹ്മമയീ ചരാചരമയീ ജ്യോതിർമയീ വാങ്മയീ
നിത്യാനന്ദമയീ നിരഞ്ജനമയീ തത്ത്വംമയീ ചിന്മയീ
തത്ത്വാതീതമയീ പരാത്പരമയീ മായാമയീ ശ്രീമയീ
സർവൈശ്വര്യമയീ സദാശിവമയീ മാം പാഹി മീനാംബികേ 8