യതിപഞ്ചകം

രചന:ശങ്കരാചാര്യർ

വേദാന്തവാക്യേഷു സദാ രമന്തോ
  ഭിക്ശാന്നമാത്രേണ ച തുഷ്ടിമന്തഃ
വിശോകവന്തഃ കരണൈകവന്തഃ
  കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ 1
മൂലം തരോഃ കേവലമാശ്രയന്തഃ
  പാണിദ്വയം ഭോക്തുമമത്രയന്തഃ
കന്ഥാമിവ ശ്രീമപി കുത്സയന്തഃ
  കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ 2
ദേഹാദിഭാവം പരിമാർജയന്ത
  ആത്മാനമാത്മന്യവലോകയന്തഃ
നാന്തം ന മധ്യം ന ബഹിഃ സ്മരന്തഃ
  കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ 3
സ്വാനന്ദഭാവേ പരിതുഷ്ടിമന്തഃ
  സംശാന്തസർവേന്ദ്രിയദൃഷ്ടിമന്തഃ
അഹർനിശം ബ്രഹ്മണി യേ രമന്തഃ
  കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ 4
പഞ്ചാക്ശരം പാവനമുച്ചരന്തഃ
  പതിം പശൂനാം ഹൃദി ഭാവയന്തഃ
ഭിക്ശാശനാ ദിക്ശു പരിഭ്രമന്തഃ
  കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ 5

"https://ml.wikisource.org/w/index.php?title=യതിപഞ്ചകം&oldid=58466" എന്ന താളിൽനിന്ന് ശേഖരിച്ചത്