രചയിതാവ്:ഇരയിമ്മൻ തമ്പി
←സൂചിക: ഇ | ഇരയിമ്മൻ തമ്പി (1783–1862) |
കൃതികൾ
തിരുത്തുകകീർത്തനങ്ങൾ
തിരുത്തുക- ഓമനത്തിങ്കൾക്കിടാവോ - കുറഞ്ചി, ആദി (താരാട്ട്)
- ശ്രീമദനന്തപുരത്തിൽ വാഴും - കുമ്മി (നാടോടിപ്പാട്ട്)
- കരുണചെയ്വാനെന്തു താമസം, കൃഷ്ണാ. - ശ്രി, ചെമ്പട (ഗുരുവായൂരപ്പനെക്കുറിച്ച്)
- അടിമലരിണ തന്നെ കൃഷ്ണാ - മുഖരി, (ഗുരുവായൂരപ്പനെക്കുറിച്ച്)
- പാർത്ഥസാരഥേ - മാഞ്ജി, ഏകം (അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച്)
- പാഹിമാം ഗിരിതനയേ (ശിവനെക്കുറിച്ച്)
- പരദേവതേ നിൻപാദ ഭജനം
ആട്ടക്കഥകൾ
തിരുത്തുക- കീചക വധം ആട്ടക്കഥ
- ഉത്തരാ സ്വയംവരം,
- ദക്ഷയാഗം ആട്ടക്കഥ
മറ്റു രചനകൾ
തിരുത്തുക- സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്,
- മുറജപപാന
- നവരാത്രി പ്രബന്ധം
- രാസക്രീഡ
- രാജസേവാക്രമം മണിപ്രവാളം