രചയിതാവ്:കുണ്ടൂർ നാരായണമേനോൻ

നാരായണമേനോൻ കുണ്ടൂർ
(1861–1936)
പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ ഒരു മലയാള കവി

കൃതികൾതിരുത്തുക

കാവ്യങ്ങൾതിരുത്തുക

 1. കണ്ണൻ
 2. കോമപ്പൻ
 3. കൊച്ചി ചെറിയ ശക്തൻതമ്പുരാൻ
 4. പാക്കനാർ
 5. അജാമിള മോക്ഷം
 6. ഒരു രാത്രി
 7. നാറാണത്തു ഭ്രാന്തൻ

ഗാനങ്ങൾതിരുത്തുക

 1. കിരാതം
 2. പതിന്നാലു വൃത്തം കൈകൊട്ടിക്കളിപ്പാട്ട്
 3. പൂതനാമോക്ഷം വഞ്ചിപ്പാട്ട്

കൂട്ടുകവിതകൾതിരുത്തുക

 1. രത്നാവലി
 2. ദ്രൗപദീഹരണം
 3. പ്രമദ്വരാചരിതം