രചയിതാവ്:മക്തി തങ്ങൾ
←സൂചിക: മ | സയ്യിദ് സനാഉല്ലാ മഖ്ദി തങ്ങൾ (1847–1912) |
പത്തൊമ്പതാനം നൂറ്റാണ്ടിലെ കേരളത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു മഖ്ദി തങ്ങൾ . പൂർണനാമം സയ്യിദ് സനാഉല്ലാ മഖ്ദി തങ്ങൾ.(ജനനം:1847 മരണം:1912) മത പരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, ഗ്രന്ഥ രചന, മതാന്തര സംവാദം, സ്ത്രീ വിദ്യാഭ്യാസം, പത്രപ്രവർത്തനം, മലയാള ഭാഷക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ[1] തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന സാഹിത്യകാരനും നവോത്ഥാന നായകനുമായിരുന്നു മഖ്ദി തങ്ങൾ. |
മഖ്ദിതങ്ങളുടെ കൃതികൾ
തിരുത്തുകഅറബി-മലയാളം കൃതികൾ
തിരുത്തുക- . തഅ്ലീമുൽ ഇഖ്വാൻ,
- . മുഅല്ലിമുൽ ഇഖ്വാൻ,
- . മരുമക്കത്തായം.
മലയാളം കൃതികൾ
തിരുത്തുക- കഠോരകുഠാരം
- പാർക്കലീത്താ പോർക്കളം
- ക്രിസ്തീയ അജ്ഞേയ വിജയം
- സത്യദർശിനി
- ക്രിസ്തീയ വായടപ്പ്
- തണ്ടാൻ കണ്ഠമാല
- തണ്ടാൻ കൊണ്ടാട്ടച്ചെണ്ട
- ക്രിസ്തീയ മതമതിപ്പ്
- മുഹമ്മദ് നബി അവകാശപോഷണം ക്രിസ്തീയ മനഃപൂർവ മോഷണം
- കുഠോര വജ്റം
- ജയാനന്ദാഘോഷം
- മഖ്ദി സംവാദജയം
- ത്രിയേക നാശം മഹാനാശം
- മദ്യപാനം മശീഹാ മതാഭിമാനം
- ഞാൻ ഞാൻതന്നെ
- നബി നാണയം (ചരിത്രം)
- മുസ്ലിംകളും രാജഭക്തിയും
- പാദവാദം പാതകപാദകം
- മുസ്ലിംകളും വിദ്യാഭ്യാസവും
- ഖുർആൻ വേദ വിലാപം
- ഒരു വിവാദം
- മഖ്ദി തങ്ങൾ ആഘോഷം
- തങ്ങളാഘോഷം മാഹാഘോഷം
- അഹങ്കാരാഘോഷം
- പ്രാവ് ശോധന
- ഡംഭാചാര വിചാരി
- ഇസ്ലാം വാള് ദൈവവാള്
- ഓർക്കാതാർക്കുന്നതിന്നൊരാർപ്പ്
- പാലില്ലാ പായസം
- നാരീ നരാഭിചാരി
- മൂഢഅഹങ്കാരം മഹാന്ധകാരം
- മൌഢ്യാഢംഭര നാശം
- പരോപദ്രവ പരിഹാരി (1896 ലെ മാപ്പിള ലഹളക്കെതിരെ)
- ലാ മൌജൂദിൻ ലാ പോയിന്റ്
- മഖ്ദി മന:ക്ളേശം
- മൂസക്കുട്ടിക്കുത്തരം
- മൂസക്കുട്ടിയുടെ മൂക്ക് കുത്തി
- ദൈവം
- സ്വർഗത്തിലേക്ക് വഴികാട്ടി ക്രിസ്തുവോ പൌലോസോ?
- വൈഭവക്കുറവ്
മറ്റു രചനകൾ
തിരുത്തുക- . സുവിശേഷ നാശം (കൊച്ചി മുഹമ്മദീയ പ്രസ്സിൽ നിന്നു 1906ൽ പ്രസിദ്ധപ്പെടുത്തിയ ഈ ലഘു
ഗ്രന്ഥത്തിന്റെ പുറംകവറിൽ \'അല്ലാഹു സത്യകർത്താവ്, ഖുർആൻ സത്യവേദം, സുവിശേഷം ക്രിസ്തു ചരിത്രമല്ല. വേദപ്രമാണെന്ന് തെളിയിക്കുന്നവർക്ക് 50 രൂപ സമ്മാനമുണ്ട്\' എന്നു പരസ്യം ചെയ്തു കാണുന്നു)
- . മുഹമ്മദീയ മുദ്രണാലയം
- . മഖ്ദി ആഘോഷം ത്രിയേകനാശം
- . ഈമാൻ സലാമത്ത് (ലഘുലേഖ)
- . തുർക്കി സമാചാരം
- . നിത്യജീവൻ (മാസിക)
- . പരോപകാരി (മാസിക)
- . സത്യപ്രകാശം (വാരിക)
ഉപരിസൂചിതമായ ഗ്രന്ഥങ്ങൾക്ക് പുറമെ അദ്ദേഹം എഴുതിയിരുന്ന പല ഗ്രന്ഥങ്ങളും സാമ്പത്തിക പരാധീ നത മൂലം പ്രസിദ്ധപെടുത്താൻ സാധിച്ചില്ല. അവയിൽ ചിലതിന്റെ പേരുകളും ഉള്ളടക്കവും മഖ്ദി മന:ക്ളേശം എന്ന കൃതിയിൽ രേഖപ്പെടുത്തി കാണുന്നു.
- . ക്രിസ്തീയ പ്രതാരണ പ്രദർശിനി
- . ഇഹലോക പ്രഭു
- . തോട്ടത്തിരുപ്പോരാട്ട് (മോശെ പ്രവാചകൻ-മൂസാ (അ)-പ്രവചിച്ച പ്രകാരം യരൂശലെം തോട്ടത്തിന്റെ
യഥാർഥാവ കാശികൾ മുസ്ലിംകളാണെന്ന് യുക്തിപൂർവം സമർഥിച്ചിട്ടുള്ള ഈ അമൂല്യഗ്രന്ഥം 1895 ൽ രചിച്ചതാണ്. അതിന്റെ കൈയെഴുത്ത് പ്രതി തങ്ങളുടെ ജീവിതാന്ത്യദശയിൽ നഷ്ടപ്പെട്ടുപോയി എന്നാണ് അന്വേഷണ ത്തിൽ നിന്നറിഞ്ഞത്)
- . അബ്രഹാം സന്താന പ്രവേശം
- . കുരിശ് സംഭവം സ്വപ്ന സംഭാവനം
- . ക്രിസ്തീയ മൂഢപ്രൌഡീദർപ്പണം (മഖ്ദിതങ്ങൾ രചിച്ച അതിബ്രഹത്തായ ഗ്രന്ഥമായിരുന്നു ഇത്.
നാനൂറിൽ പരം പേജുകളുണ്ടായിരുന്നു. ആ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം മാത്രം ഗ്രന്ഥകർത്താവിന്റെ മരണാ നന്തരം ഇഷ്ടശിഷ്യനായിരുന്ന സി.വി. ഹൈദ്രോസ് സാഹിബ് (മലബാർ ഇസ്ലാം പത്രാധിപർ കൊച്ചി) 'മഖ്ദി വിജയം' എന്ന പേരിൽ മുദ്രണം ചെയ്തു. ആ പുസ്തകത്തിലെ ഉപലേഖനം മഖ്ദിതങ്ങൾ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.