ലളിതാപഞ്ചരത്നം

രചന:ശങ്കരാചാര്യർ

പ്രാതഃ സ്മരാമി ലലിതാവദനാരവിന്ദം ബിംബാധരം പൃഥുലമൗക്തികശോഭിനാസം
ആകർണദീർഘനയനം മണികുണ്ഡലാഢ്യം മന്ദസ്മിതം മൃഗമദോജ്ജ്വലഭാലദേശം 1

പ്രാതർഭജാമി ലലിതാഭുജകൽപവല്ലീം രത്നാംഗുളീയലസദംഗുലിപല്ലവാഢ്യാം
മാണിക്യഹേമവലയാംഗദശോഭമാനാം പുണ്ഡ്രേക്ഷുചാപകുസുമേഷുസൃണീഃദധാനാം 2

പ്രാതർനമാമി ലലിതാചരണാരവിന്ദം ഭക്തേഷ്ടദാനനിരതം ഭവസിന്ധുപോതം
പദ്മാസനാദിസുരനായകപൂജനീയം പദ്മാങ്കുശധ്വജസുദർശനലാഞ്ഛനാഢ്യം 3

പ്രാതഃ സ്തുവേ പരശിവാം ലലിതാം ഭവാനീം ത്രയ്യന്തവേദ്യവിഭവാം കരുണാനവദ്യാം
വിശ്വസ്യ സൃഷ്ടവിലയസ്ഥിതിഹേതുഭൂതാം വിശ്വേശ്വരീം നിഗമവാംഗമനസാതിദൂരാം 4

പ്രാതർവദാമി ലലിതേ തവ പുണ്യനാമ കാമേശ്വരീതി കമലേതി മഹേശ്വരീതി
ശ്രീശാംഭവീതി ജഗതാം ജനനീ പരേതി വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി 5

യഃ ശ്ലോകപഞ്ചകമിദം ലലിതാംബികായാഃ സൗഭാഗ്യദം സുലലിതം പഠതി പ്രഭാതേ
തസ്മൈ ദദാതി ലലിതാ ഝടിതി പ്രസന്നാ വിദ്യാം ശ്രിയം വിമലസൗഖ്യമനന്തകീർതിം 6

"https://ml.wikisource.org/w/index.php?title=ലളിതാപഞ്ചരത്നം&oldid=58336" എന്ന താളിൽനിന്ന് ശേഖരിച്ചത്