- പുസ്തകം ചേർക്കുന്നതിനു മുൻപ് താങ്കൾ ചേർക്കാനുദ്ദേശിക്കുന്ന പുസ്തകം വിക്കിഗ്രന്ഥശാലയിൽ നിലവിലുണ്ടോ എന്നു പരിശോധിക്കുക. ഇതിനായി മുകളിൽ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താം. അക്ഷരങ്ങൾ തിരഞ്ഞെടുത്ത് അമർത്തിയാൽ അത് ആദ്യാക്ഷരമായിട്ടുള്ള എല്ലാ പുസ്തകങ്ങളുടെയും പട്ടിക ലഭിക്കും. താങ്കൾ ചേർക്കാനുദ്ദേശിക്കുന്ന പുസ്തകം അവിടെയുണ്ടോ എന്നു പരിശോധിക്കുക. ഇല്ലെങ്കിൽ ധൈര്യമായി ചേർത്തു തുടങ്ങാം. അതിനായി താഴെ പറയും പ്രകാരം ചെയ്യാം
- പുസ്തകത്തിന്റെ തലക്കെട്ട്/ശീർഷകം താഴെകാണുന്ന പെട്ടിയിൽ എഴുതി ചേർക്കുക
- 'പുസ്തകം ചേർക്കുക' എന്ന ബട്ടണിൽ അമർത്തുക.
പുസ്തകം ചേർത്തു തുടങ്ങാനുള്ള സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക, ആശംസകൾ
- താങ്കൾ ചേർക്കുന്ന പുസ്തകം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ഇവിടെ ചേർക്കാതിരിക്കുക.
- ഈ പുസ്തകം പകർപ്പവകാശ നിയമങ്ങളുടെ പരിധിയിൽ നിന്നും സ്വതന്ത്രമായതാണെന്ന് ഉറപ്പാക്കുക.
പ്രയോജനപ്പെട്ടേക്കാവുന്ന മറ്റു ലിങ്കുകൾ
വിക്കിവിന്യാസം • ശൈലീപുസ്തകം • എന്താണ് വിക്കിഗ്രന്ഥശാല
|
|