വിക്കിഗ്രന്ഥശാല:നീക്കം ചെയ്ത താളിന്റെ സംവാദം/കുറ്റിപ്പുറം പാലം
ഇടശ്ശേരി ഗോവിന്ദൻ നായർ ഒക്ടോബർ 16, 1974 നാണു മരിച്ചത്. പകർപ്പവകാശ പരിധിയിൽ വരുന്ന കൃതിയായിരിക്കണം. - എസ്.മനു (സംവാദം) 05:56, 18 മേയ് 2012 (UTC)
- SCERT യുടെ പതിനൊന്നാം തരത്തിലേക്കുള്ള മലയാളം പാഠപുസ്തകത്തിൽ ഒന്നാം പാഠമായി ചേർത്തിട്ടുള്ളതാണ് ഈ കവിത. അതു മൂലം പകർപ്പവകാശത്തിന് ഇളവു ലഭിക്കാൻ സാധ്യതയുണ്ടോ? ഞാൻ ആദ്യമായാണ് വിക്കിയിൽ-- Nikhilwiki (സംവാദം) 06:26, 18 മേയ് 2012 (UTC)
രചയിതാവ് മരിച്ചതിന് ശേഷം 60 വർഷം കഴിഞ്ഞാലെ കൃതി പകർപ്പാവകാശവിമുക്തമാവൂ. പാഠപുസ്തകത്തിൽ ചേർത്തതുകൊണ്ട് ഇളവുകൾ ഇല്ല എന്നാണ് വിചാരിക്കുന്നത്. SCERT യുടെ പാഠപുസ്തകങ്ങളുടെ ലൈസൻസ് കോപ്പിറൈറ്റഡ് ആണ്. ഭാവിയിൽ സർക്കാർ പ്രസിദ്ധീകരണങ്ങളുടെ ലൈസൻസ് പുനപരിശോധിക്കുകയാണെങ്കിൽ വിക്കിയിൽ ചേർക്കാനുള്ള സാധ്യത കാണുന്നുണ്ട്--മനോജ് .കെ 07:23, 18 മേയ് 2012 (UTC)
- താൾ നീക്കം ചെയ്തു.--മനോജ് .കെ 07:27, 18 മേയ് 2012 (UTC)