വിക്കിഗ്രന്ഥശാല:നീക്കം ചെയ്ത താളിന്റെ സംവാദം/വിശ്വാസ നാടെ നോക്കി വേഗമോടുക

ഇത് പ്രസിദ്ധീകരിച്ച കൃതിയാണോ? അല്ലെങ്കിൽ ഗ്രന്ഥശാലയിൽ ചേർക്കാൻ പറ്റില്ലല്ലോ. അഥവാ ആണെങ്കിൽ തന്നെ, പകർപ്പവകാശമുക്തമാണോ? --ബാലു (സംവാദം) 09:08, 9 ജൂൺ 2013 (UTC)[മറുപടി]

ഇത് വളരെ പഴയ ഒരു ഗാനമാണ് .. ഇത് പബ്ലിഷ് ചെയ്തിട്ട് ഉള്ളതാണ് .. തിരുത്തുക

ഇത് വളരെ പഴയ ഒരു ഗാനമാണ് .. ഇത് പബ്ലിഷ് ചെയ്തിട്ട് ഉള്ളതാണ് ..—ഈ തിരുത്തൽ നടത്തിയത് Justinopenmedia‎ (സം‌വാദംസംഭാവനകൾ)

ഏത് വർഷമാണ് പ്രസിദ്ധീകരിച്ചത് ? പബ്ലിക്കേഷൻ? രചയിതാവ് ജീവിച്ചിരുപ്പുണ്ടോ/എന്ന് മരിച്ചു? കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെങ്കിൽ നീക്കം ചെയ്യപ്പെട്ടേയ്ക്കാം.--മനോജ്‌ .കെ (സംവാദം) 07:19, 10 ജൂൺ 2013 (UTC)[മറുപടി]
1980, Own Publication My father still alive :)—ഈ തിരുത്തൽ നടത്തിയത് Justinopenmedia‎ (സം‌വാദംസംഭാവനകൾ)
പബ്ലിഷ് ചെയ്തത് ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക് ലൈസൻസിൽ ആയിരിക്കണം. അങ്ങനെ അല്ലെങ്കിൽ, ആ ലൈസൻസിലേക്ക് മാറ്റിയതിനു ശേഷമേ ഗ്രന്ഥശാലയിൽ ചേർക്കാൻ പറ്റൂ. പക്ഷേ വേറൊരു പ്രശ്നം പിന്നെയും കിടക്കുന്നു. എന്താണ് ഈ കൃതിയുടെ ശ്രദ്ധേയത?? എന്റെ അഭിപ്രായം പറയുക ആണെങ്കിൽ ഈ കൃതി ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ ആക്കിയതിനു ശേഷം വികിബുക്സിൽ കയറ്റുന്നതായിരിക്കും നല്ലത്. https://ml.wikibooks.org സന്ദർശിക്കുക.--ബാലു (സംവാദം) 09:31, 10 ജൂൺ 2013 (UTC)[മറുപടി]