പഴയ സംവാദങ്ങൾ
* പത്തായം 1

11 ജൂലൈ 2012 മുതൽ മെയ് 20 2013 വരെ

ഞാൻ തന്നെ ഇവിടെയും തുടങ്ങാം

തിരുത്തുക

  --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:15, 20 മേയ് 2013 (UTC)Reply

എന്നെ വെറുതെ വിടില്ലല്ലേ...   --ബാലു (സംവാദം) 10:02, 20 മേയ് 2013 (UTC)Reply

ശതമുഖരാമായണം

തിരുത്തുക

ബാലൂ, ശതമുഖരാമായണം ഇവിടെ ബോട്ടോടിക്കണം, ഉപയോക്തൃ പട്ടികയുണ്ടാക്കുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:01, 21 മേയ് 2013 (UTC)Reply

  കഴിഞ്ഞു --ബാലു (സംവാദം) 11:19, 21 മേയ് 2013 (UTC)Reply

പൂമുഖം

തിരുത്തുക

ഉപയോക്താവ്:Manojk/പൂമുഖം ഞാനും ഒന്ന് കൈവച്ച് നോക്കി. വർഗ്ഗത്തിൽ നിന്ന് ഓട്ടോമേറ്റ് ചെയ്ത് ലിസ്റ്റ് കാണിക്കാനുള്ള സംവിധാനമുണ്ട്. ഒന്നുകൂടി ശരിയാക്കിയെടുക്കണം. അഭിപ്രായങ്ങൾ പറയുക. :)--മനോജ്‌ .കെ (സംവാദം) 21:19, 31 മേയ് 2013 (UTC)Reply

പ്രശ്നമുള്ള താളുകൾ

തിരുത്തുക

ബാലൂ, പ്രശ്നമുള്ളവയായി ഒരു താൾ അടയാളപ്പെടുത്തുമ്പോൾ, അതിന്റെ കാരണം സംവാദത്തിൽ കൊടുക്കുന്നത് മറ്റുള്ളവർക്കു സഹായകരമായിരിക്കും. --:- എന്ന് - അരയശ്ശേരിൽ.സു.മനു 08:55, 4 ജൂൺ 2013 (UTC)Reply

ഓക്കെ. അത് ഓർത്തില്ല. ഞാൻ SIC ഇട്ട് പോയതേ ഉള്ളൂ. കൊടുത്തോളാം.--ബാലു (സംവാദം) 09:39, 4 ജൂൺ 2013 (UTC)Reply
 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് താളിന്റെ സംവാദം:പ്രഹ്ലാദചരിതം.djvu/3 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഹ ഹ ഹ, ബാലശങ്കരാ, എന്തുകൊണ്ട് നിങ്ങളാരും ഇങ്ങനെ ഒരു പദ്ധതിയേക്കുറിച്ച് ചിന്തിച്ചില്ല. വായന വാരാഘോഷം വിക്കിഗ്രന്ഥശാലയിൽ ഒരു പുസ്തകം ചേർത്തുകൊണ്ട് ആഘോഷിക്കൂ എന്നൊക്കെ പറഞ്ഞ്; ചേർക്കാൻ ബാക്കി കിടക്കുന്ന പുസ്തകങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി പ്ലസിലും ഫെയിസ്ബുക്കിലുമൊക്കെ ഇടാമായിരുന്നല്ലോ... എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യുന്നു. പലരുടേയും വിചാരം ഇവിടെ ചെയ്തു കേറ്റാൻ പുസ്തകങ്ങൾ ഒന്നും ഇല്ലാ എന്നായിരിക്കും. അങ്ങനെ തോന്നരുത്.. എപ്പോഴും പണി കൊടുത്തുകൊണ്ടിരിക്കുക... ഓരോരുത്തർക്കും കിട്ടുന്ന സമയം വളരെ കുറവായിരിക്കാം. എന്നാലും അത് നമുക്ക് വാങ്ങി ശേഖരിക്ക്കാൻ ശ്രമിക്കാമല്ലോ?!--സുഗീഷ് |sugeesh (സംവാദം) 06:53, 21 ജൂൺ 2013 (UTC)Reply

സ്വാഗതത്തിന് നന്ദി -ഗോപാൽ

പ്രധാന താളിൽ വർഗ്ഗങ്ങളിലേക്കുള്ള ചുവന്ന കണ്ണികൾ

തിരുത്തുക

ഓയ്. താഴെക്കൊടുത്തിരിക്കുന്ന മറ്റങ്ങൾ വരുത്താമോ?

  1. {{പ്രധാനതാൾ നോവൽ}} (edit)
    | [[:വിഭാഗം:നോവൽ|കൂടുതൽ >>>]]| [[:വിഭാഗം:നോവലുകൾ|കൂടുതൽ >>>]]
  2. {{പ്രധാനതാൾ ചെറുകഥ}} (edit)
    | [[:വിഭാഗം:ചെറുകഥ|കൂടുതൽ >>>]]| [[:വിഭാഗം:ചെറുകഥകൾ|കൂടുതൽ >>>]]

സഹായത്തിന് വളരെയധികം നന്ദി. ആശംസകൾVanischenu (സംവാദം) 11:55, 28 ജൂലൈ 2013 (UTC)Reply

  പൂർത്തിയായി ചെയ്തിട്ടുണ്ട്--ബാലു (സംവാദം) 13:53, 28 ജൂലൈ 2013 (UTC)Reply
നന്ദിVanischenu (സംവാദം) 16:04, 1 ഓഗസ്റ്റ് 2013 (UTC)Reply

സിഡി പതിപ്പ് 2.0

തിരുത്തുക

വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0 ഇതൊന്ന് നോക്കാമോ ? --മനോജ്‌ .കെ (സംവാദം) 13:18, 17 സെപ്റ്റംബർ 2013 (UTC)Reply

പയ്യൻസ് ബോട്ട്

തിരുത്തുക

ഒരു ബോട്ടുണ്ടാക്കണം. സമയമുണ്ടെങ്കിൽ കൈ വച്ചേയ്ക്കൂ. സൂചികയുടെ സംവാദം:Gadgil report.pdf--മനോജ്‌ .കെ (സംവാദം) 03:20, 17 നവംബർ 2013 (UTC)Reply

അതിനു് ആസ്കിയിൽ ഉള്ള ടെക്സ്റ്റ് എവിടെ കിട്ടും?? എനിക്കൊന്നു് ടെസ്റ്റ് ഡാറ്റ ആയി ഉപയോഗിക്കാൻ. OCR ജനറേറ്റഡ് അല്ലേ... കിട്ടി...രാത്രി നോക്കാം.. --ബാലു (സംവാദം) 04:40, 17 നവംബർ 2013 (UTC)Reply
OCR ജെനറേറ്റഡ് ഒന്നുമല്ല. ടെക്സ്റ്റ് എനേബിൾഡ് ആയിട്ടുള്ള എല്ലാ പിഡിഎഫിലും ഇതുണ്ടാകും. ഉദാഹരണത്തിന് ഒരു പേജ് തുറന്നു നോക്കിയാൽ മതി. സ്കാൻ ചെയ്ത മെറ്റീരിയലിൽ വേണമെങ്കിൽ ടെസറാക്റ്റ് എഞ്ചിൻ ഓടിച്ച് ഇങ്ങനെ ടെക്സ്റ്റ് ലെയർ എനേബിൾ ചെയ്യിക്കാം. മലയാളത്തിന് ആവശ്യമായ പിന്തുണയില്ലാത്തത്കൊണ്ട് പ്രത്യേകിച്ച് ഇപ്പൊ ഉപകാരമില്ല --മനോജ്‌ .കെ (സംവാദം) 05:45, 17 നവംബർ 2013 (UTC)Reply
ബഗ്ഗ് കാണുക. സാമ്പിൾ പരിശോധിയ്ക്കാൻ ഏത് ഫോണ്ടാണ് ഉപയോഗിച്ചത് ?--മനോജ്‌ .കെ (സംവാദം) 02:03, 18 നവംബർ 2013 (UTC)Reply
ഞാൻ ഉപയോഗിച്ചതു് അമ്പിളിയാ. ഇത്തിരിയെങ്കിലും അടുത്തു് നിന്നിരുന്നതു് അതായിരുന്നു.--ബാലു (സംവാദം) 05:02, 18 നവംബർ 2013 (UTC)Reply
 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് സൂചികയുടെ സംവാദം:Gadgil report.pdf എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Balasankarc

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:17, 17 നവംബർ 2013 (UTC)Reply

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും

തിരുത്തുക

താളുകൾ പട്ടിക കൊണ്ട് സൗന്ദര്യവൽക്കരിക്കുന്നതു കണ്ടു, ഒറ്റ താളാക്കി എടുത്താൽ അതു കാണാനും രസമുണ്ടെന്നു തോന്നുന്നു. പക്ഷേ പുസ്തകത്തിന്റെ പ്രധാന താളിലെത്തുമ്പോൾ ഉള്ളടക്കം ചിന്നിച്ചിതറിപ്പോകുന്നു ഖണ്ഡികകൾ തമ്മിൽ ചേരുന്നില്ല, വാകുകൾ മുറിഞ്ഞ് അലങ്കോലമാകുന്നു. പട്ടിക ഇല്ലാതെ ഫ്ലോട്ടിംഗ് രീതിയിൽ തന്നെ പെട്ടികൾ അടുക്കിയാൽ പ്രധാന ഉള്ളടക്കം നല്ല ഒഴുക്കിൽ കാണാനും വായിക്കാനും കഴിയും എന്നു വിചാരിക്കുന്നു. ഞാനങ്ങനെയായിരുന്നു കുറേ താളുകൾ അടുക്കാൻ ശ്രമിച്ചത്. ദയവായി ഒന്നു കൂടി ശ്രദ്ധിക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:14, 18 നവംബർ 2013 (UTC)Reply

ഞാൻ മുഖ്യ താൾ ശ്രദ്ധിച്ചിരുന്നില്ല. എന്റെ തിരുത്തലുകൾ റിവേർട്ട് ചെയ്തോളൂ. --ബാലു (സംവാദം) 06:45, 18 നവംബർ 2013 (UTC)Reply
  പൂർത്തിയായി .. പക്ഷേ, ഈ താൾ എന്താ ചെയ്യുക?? --ബാലു (സംവാദം) 06:54, 18 നവംബർ 2013 (UTC)Reply
അങ്ങനെ കുറച്ചു താളുകളുണ്ട്, ഒന്നും ചെയ്യാൻ ഇപ്പോളൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ചെയ്യാൻ പറ്റുമായിരിക്കും. നോക്കാം. ഇപ്പോ അതങ്ങനെ തന്നെ നിർത്തിയേരേ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:27, 18 നവംബർ 2013 (UTC)Reply
സുനിൽജിയുടെ സ്ക്രിപ്റ്റ് ഓടിച്ച് പദ്ധതിയിൽ പങ്കെടുത്തവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. കളിച്ച് കളിച്ച് എന്റെ പൈവിക്കീപീഡിയ എറർ ആണ് തരുന്നത്. :P--മനോജ്‌ .കെ (സംവാദം) 19:18, 26 നവംബർ 2013 (UTC)Reply
അതിനതു് ടൈപ്പ് ചെയ്തു് തീർന്നില്ലല്ലോ. --ബാലു (സംവാദം) 19:20, 26 നവംബർ 2013 (UTC)Reply
ടൈപ്പിങ്ങ് തീർന്നില്ലേ ? പ്രൂഫ് റീഡിങ്ങ് അല്ലേ ബാക്കിയുള്ളൂ. മുരളീധരൻ മാഷ് ഇതേ സംബന്ധിച്ച് ഒരു മെയിലിട്ടിരുന്നു.--മനോജ്‌ .കെ (സംവാദം) 19:34, 26 നവംബർ 2013 (UTC)Reply
ദേ ഇതും പിന്നെ ഇതും നോക്ക്--ബാലു (സംവാദം) 19:54, 26 നവംബർ 2013 (UTC)Reply

ശ്രീമൂലരാജവിജയം

തിരുത്തുക

ഇതിനെയും ഒന്നു നിങ്ങടെ ബോട്ടോടിച്ചേരെ, ഉപയോക്തൃ പട്ടിക ഉണ്ടാക്കാൻ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 22:12, 25 നവംബർ 2013 (UTC)Reply

  പൂർത്തിയായി --ബാലു (സംവാദം) 01:59, 26 നവംബർ 2013 (UTC)Reply

പരീക്ഷണ ഫലകം

തിരുത്തുക

നമ്മുടെ പരീക്ഷണക്കളരിയിൽ പുതിയ പുസ്തകം ചേർക്കാനുള്ള സാധനങ്ങളാണ് കിട്ടുന്നത്. അതു തന്നെയല്ലേ പുതിയ താൾ ചേർത്തു പരീക്ഷിക്കാൻ അവരും ചെയ്തതു? അപ്പോൾ നീക്കിയിട്ടു പുന്നെയും ചേർക്കാൻ പറയുന്നത് എന്തൗചിത്യമാണുള്ളത്? അതുകൊണ്ടാ മുൻപു ഞാനതു മാറ്റാതിരുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:08, 27 നവംബർ 2013 (UTC)Reply

കളരിയിൽനിന്നും പരീക്ഷണക്കളരിയിലേക്കു മാറ്റി. ഇനി പ്രശ്നമുണ്ടാകില്ലെന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:18, 27 നവംബർ 2013 (UTC)Reply
എനിക്ക് അബദ്ധം പറ്റിയതാ.. ഞാൻ കരുതിയത് വിക്കിഗ്രന്ഥശാല:Sandbox എന്നതു് എഴുത്തുകളരിയിലേക്കായിരിക്കും റീഡയറക്ട് ചെയ്യുക എന്നാ. വെറും കളരിയാണെന്ന് കണ്ടില്ല. എന്തായാലും ഇപ്പോ ഓക്കെ. --ബാലു (സംവാദം) 08:40, 27 നവംബർ 2013 (UTC)Reply

പരീക്ഷണം

തിരുത്തുക

എന്തുവാ ഈ പരീക്ഷിക്കുന്നേ? സൂചികയെ വർഗ്ഗീകരിക്കാനാണോ? കുറിപ്പുകളിൽ ചേർത്താൽ വർഗ്ഗീകരിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:46, 21 ഡിസംബർ 2013 (UTC)Reply

സൂചികയെ അല്ല, സൂചികയിലെ ഓരോ താളും സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വർഗ്ഗീകരിക്കാൻ പറ്റുമോ എന്നു് നോക്കിയതാ.. ശരിയായി...  --ബാലു (സംവാദം) 10:51, 22 ഡിസംബർ 2013 (UTC)Reply

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014

തിരുത്തുക

http://balasankarc.in/ProofreadingContest/index.html ഇത് ഇപ്പോൾ പ്രവർത്തിക്കുന്നില്ലേ--ജയചന്ദ്രൻ (സംവാദം) 14:56, 12 ജനുവരി 2014 (UTC) ഒരിക്കൽ 208135 137 കാണിച്ചു. കുറെകഴിഞ്ഞ് 206464 136 ഇതും കുറെ പേജുകൾ എണ്ണപ്പെടാനുണ്ട് എന്നു സംശയം--ജയചന്ദ്രൻ (സംവാദം) 18:28, 12 ജനുവരി 2014 (UTC)Reply

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014

തിരുത്തുക
 

നമസ്കാരം! Balasankarc

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..

വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...

--മനോജ്‌ .കെ (സംവാദം) 22:13, 1 ഫെബ്രുവരി 2014 (UTC)Reply

സൂചികാതാളിൽ നിന്നും കൃതി

തിരുത്തുക

സൂചികാതാളിൽ നിന്ന് കൃതിയുണ്ടാക്കാൻ മുമ്പെപ്പൊഴോ ഒരു സ്ക്രിപ്റ്റ് കണ്ടിരുന്നു. തപ്പിയിട്ട് കിട്ടിയില്ല. ഫ്രീയാകുമ്പൊ സൂചിക:Hasthalakshana deepika 1892.pdf ഒന്ന് ഓടിച്ച് ഒരു പേജിലേയ്ക്കാക്കാമോ. സ്ക്രിപ്റ്റിന്റെ ലിങ്കും വേണം. :)--മനോജ്‌ .കെ (സംവാദം) 20:20, 14 ഏപ്രിൽ 2014 (UTC)Reply

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്

തിരുത്തുക
നമസ്കാരം! Balasankarc

വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങൾ

തിരുത്തുക

സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
ദിവസം : 28 ജൂൺ, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.

കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം കാണുക.

--വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി ബാലു (സംവാദം) 12:38, 25 ജൂൺ 2014 (UTC)Reply

 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് മീഡിയവിക്കി സംവാദം:Sitenotice എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വീ. സ്വാഗതം

തിരുത്തുക

വീ(ണ്ടും) സ്വാഗതം! കുറേക്കാലമായല്ലോ ഇവിടൊക്കെ കണ്ടിട്ട്, മനോജ് പറയുന്നുണ്ടായിരുന്നു ഇടക്ക് ഒറ്റമുങ്ങലായിരുന്നെന്നും പിന്നെ കാണാനെ ഇല്ലെന്നും. പരൂക്ഷയൊക്കെ കഴിഞ്ഞു സ്വസ്ഥമായോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:02, 11 ഓഗസ്റ്റ് 2014 (UTC)Reply

പരൂഷയൊക്കെ കഴിഞ്ഞു. ഒറ്റമുങ്ങൽ മുങ്ങേണ്ട അവസ്ഥയായിപ്പോയി.. പ്രൊജക്ടും അതിന്റെ പരിപാടികളും എല്ലാം ചേർന്ന്. - ബാലു (സംവാദം) 09:14, 11 ഓഗസ്റ്റ് 2014 (UTC)Reply
ഞാനും കുഞ്ഞ്യേ ഒരു ബ്രേക്കിലാണ്. അടുത്തുതന്നെ നമുക്ക് പ്രൂഫ് റീഡിങ് സ്പ്രിന്റുകളായി രണ്ടാം ഘട്ടം തുടങ്ങണമെന്നുണ്ട്. മുമ്പ് ശ്രമിച്ചെങ്കിലും കാര്യമായി ഒരു പുൾ കിട്ടുന്നുന്നില്ല. ഒരു മത്സര സ്വഭാവത്തിലെന്തെങ്കിലും നോക്കേണ്ടിവരും.--മനോജ്‌ .കെ (സംവാദം) 10:28, 11 ഓഗസ്റ്റ് 2014 (UTC)Reply

പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അപ്‌ലോഡ് സഹായി?

തിരുത്തുക
 

Hello! Sorry for writing in English. As you're an administrator here, please check the message I left on MediaWiki talk:Licenses and the village pump. Thanks, Nemo 19:22, 18 സെപ്റ്റംബർ 2014 (UTC)Reply

ബാാാാാാലൂൂൂൂൂൂൂൂ

തിരുത്തുക

ഇതെന്താണു ഹേ.. ഇതൊന്നും അത്ര ശരിയല്ലാാ... വല്ലപ്പോഴും ഇതുവഴിയോക്കെ വരാം... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:29, 12 മേയ് 2016 (UTC)Reply

പരിഭാഷാ എക്സ്റ്റെൻഷൻ

തിരുത്തുക

വിക്കിഗ്രന്ഥശാലയിൽ പരിഭാഷാ അനുബന്ധം ചേർക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അഭിപ്രായങ്ങൾ പഞ്ചായത്തിൽ ചേർക്കുമല്ലോ. ഒപ്പം Phab:T154087 എന്ന ആവശ്യവും കാണുക.--പ്രവീൺ:സം‌വാദം 03:03, 10 ജനുവരി 2017 (UTC)Reply

Share your experience and feedback as a Wikimedian in this global survey

തിരുത്തുക
  1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
  2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

Your feedback matters: Final reminder to take the global Wikimedia survey

തിരുത്തുക

(Sorry to write in Engilsh)

വീണ്ടും സ്വാഗതം

തിരുത്തുക

തിരിച്ചുവന്നു... അല്ലേ! കേറിവരിക... കാണട്ടെ...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:57, 11 ജനുവരി 2018 (UTC)Reply

User:Manuspanicker എത്ര നാളുണ്ടാവുമെന്ന് നോക്കീട്ട് മറുപടി പറയാം..   ബാലു (സംവാദം) 08:01, 11 ജനുവരി 2018 (UTC)Reply

അല്ലാ മഹനേ, ഇത് എന്തു പരിപാടി. ആരെങ്കിലും ഒക്കെ ഇവിടെ വേണ്ടേ.. കുട്ടികൾ ചാടി-ച്ചാടി നിക്കേണ്ടേ... വല്ലപ്പോഴും ഒക്കെ കറങ്ങി ഇതുവഴി വരൂ...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:13, 11 ജനുവരി 2018 (UTC)Reply

Indic Wikisource Proofreadthon

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II 2020 - Collect your book

തിരുത്തുക

Sorry for writing this message in English - feel free to help us translating it

 

Dear Balasankarc,

Thank you and congratulation to you for your participation and support of our 1st Proofreadthon.The CIS-A2K has conducted again 2nd Online Indic Wikisource Proofreadthon 2020 II to enrich our Indian classic literature in digital format in this festive season.

WHAT DO YOU NEED

  • Booklist: a collection of books to be proofread. Kindly help us to find some book your language. The book should not be available on any third party website with Unicode formatted text. Please collect the books and add our event page book list. You should follow the copyright guideline describes here. After finding the book, you should check the pages of the book and create Pagelist.
  • Participants: Kindly sign your name at Participants section if you wish to participate this event.
  • Reviewer: Kindly promote yourself as administrator/reviewer of this proofreadthon and add your proposal here. The administrator/reviewers could participate in this Proofreadthon.
  • Some social media coverage: I would request to all Indic Wikisource community members, please spread the news to all social media channels, we always try to convince it your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
  • Some awards: There may be some award/prize given by CIS-A2K.
  • Time : Proofreadthon will run: from 01 Nov 2020 00.01 to 15 Nov 2020 23.59
  • Rules and guidelines: The basic rules and guideline have described here
  • Scoring: The details scoring method have described here

I really hope many Indic Wikisources will be present this year at-home lockdown.

Thanks for your attention
Jayanta (CIS-A2K)
Wikisource Program officer, CIS-A2K

അഭിപ്രായങ്ങൾക്കുള്ള അപേക്ഷ-Proofreadthon

തിരുത്തുക
 

പ്രിയ Balasankarc,

ഞാൻ ഇവിടെ ഒരു ചർച്ചയും അഭിപ്രായങ്ങൾക്ക് ഉള്ള അപേക്ഷയും തുടങ്ങിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നമ്മൾ രണ്ട് Proofread-Edithon മത്സങ്ങൾ നടത്തിയിരുന്നു. ഇൻഡിക് ഭാഷകളിലെ ഗ്രന്ഥശാലകളുടെ ഭാവി തീരുമാനിക്കാൻ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെയധികം ആവശ്യമുണ്ട്. ഇംഗ്ലീഷ് ആണ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ എങ്കിലും താങ്കളുടെ മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കേണ്ടതില്ല.

ഇൻഡിക് വിക്കിഗ്രന്ഥശാല സമൂഹത്തിനു വേണ്ടി

ജയന്ത നാഥ് 07:53, 15 ജനുവരി 2021 (UTC)

Requests for comments : Indic wikisource community 2021

തിരുത്തുക

(Sorry for writing this message in English - feel free to help us translating it)

Dear Wiki-librarian,

Coming two years CIS-A2K will focus on the Indic languages Wikisource project. To design the programs based on the needs of the community and volunteers, we invite your valuable suggestions/opinion and thoughts to Requests for comments. We would like to improve our working continuously taking into consideration the responses/feedback about the events conducted previously. We request you to go through the various sections in the RfC and respond. Your response will help us to decide to plan accordingly your needs.

Please write in detail, and avoid brief comments without explanations.

Jayanta Nath
On behalf
Centre for Internet & Society's Access to Knowledge Programme (CIS-A2K)

ഇൻഡിക് വിക്കിഗ്രന്ഥശാല തെറ്റുതിരുത്തൽ യജ്ഞം ആഗസ്ത് 2021

തിരുത്തുക
 

പ്രിയ Balasankarc,

കഴിഞ്ഞ വർഷത്തെ പരിപാടികൾക്ക് താങ്കൾ നൽകിയ പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി അറിയിക്കട്ടേ. നമ്മുടെ ഇന്ത്യൻ ക്ലാസിക് സാഹിത്യത്തെ ഡിജിറ്റൽ ഫോർമാറ്റിൽ സമ്പുഷ്ടമാക്കുന്നതിൻറെ ഭാഗമായി സിഐഎസ്-എ 2 കെയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും ഓൺലൈൻ ഇൻഡിക് വിക്കിഗ്രന്ഥശാല തെറ്റുതിരുത്തൽ യജ്ഞം 2021 ഓഗസ്റ്റ് മാസത്തിൽ നടത്തുന്നു.

ഇതിനെന്തൊക്കെ വേണം

  • ബുക്ക്‌ലിസ്റ്റ്: പ്രൂഫ് റീഡ് ചെയ്യേണ്ട പുസ്തകങ്ങളുടെ ഒരു ശേഖരം. നിങ്ങളുടെ ഭാഷയിൽ നിന്ന് കുറച്ച് പുസ്തകം കണ്ടെത്താൻ ദയവായി ഞങ്ങളെ സഹായിക്കുക. യൂണിക്കോഡ് ഫോർമാറ്റ് ചെയ്ത വാചകം ഉള്ള ഏതെങ്കിലും മൂന്നാം കക്ഷി വെബ്‌സൈറ്റിലെ പുസ്തകമാവരുത്.. ദയവായി പുസ്തകങ്ങൾ ശേഖരിച്ച് ഞങ്ങളുടെ ഇവന്റ് പേജിൽ പുസ്തക പട്ടിക ചേർക്കുമല്ലോ. ഇവിടെ വിവരിച്ചിരിക്കുന്ന പകർപ്പവകാശ മാർഗ്ഗനിർദ്ദേശം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പുസ്തകം കണ്ടെത്തിയ ശേഷം, പുസ്തകത്തിന്റെ പേജുകൾ <pagelist/> എന്ന രീതിയിൽ പരിശോധിച്ച് സൃഷ്ടിക്കേണ്ടതാണ്.
  • പങ്കെടുക്കുന്നവർ: ഈ പരിപാടിയിൽ പങ്കെടുക്കാൻ പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ ദയവായി നിങ്ങളുടെ പേര് Participants ചേർക്കുക.
  • നിരൂപകൻ: ദയവായി ഈ തെറ്റ്തിരുത്തൽ യജ്ഞത്തിൻറെ അഡ്മിനിസ്ട്രേറ്റർ/റിവ്യൂവർ എന്ന നിലയിൽ സ്വയം ഉത്തരവാദിത്തമേറ്റെടുത്ത് നിങ്ങളുടെ നിർദ്ദേശം ഇവിടെ ചേർക്കുക. അഡ്മിനിസ്ട്രേറ്റർ / അവലോകകർ എന്നിവർക്കും ഈ തെറ്റ്തിരുത്ത യജ്ഞത്തിൽ പങ്കെടുക്കാം.
  • സമൂഹ മാധ്യമങ്ങളിലെ പ്രചാരണം: ദയവായി എല്ലാ സോഷ്യൽ മീഡിയ ചാനലുകളിലേക്കും ഈ പരിപാടിയെ സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിക്കാൻ എല്ലാ ഇന്ത്യൻ വിക്കിഗ്രന്ഥശാല കമ്മ്യൂണിറ്റി അംഗങ്ങളോടും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു, കൂടാതെ നിങ്ങളുടെ സ്വന്തം ഗ്രന്ഥശാല സൈറ്റ് അറിയിപ്പും ഉപയോഗിക്കുമല്ലോ.
  • അവാർഡുകൾ: ഈ പരിപാടിയുടെ ഭാഗമായി ചില സമ്മാനങ്ങൾ നൽകാനും CIS-A2K ആലോചിക്കുന്നു.
  • സാധൂകരിച്ചതും തെറ്റുതിരുത്തിയ പേജുകളും എണ്ണാനുള്ള ഒരു മാർഗ്ഗം: ഇൻഡിക് വിക്കിസോഴ്‌സ് മത്സര ഉപകരണങ്ങൾ Indic Wikisource Contest Tools
  • സമയം: 2021ഓഗസ്റ്റ് 15 മുതൽ 2021 ഓഗസ്റ്റ് 31 വരെ 23.59 (IST)
  • നിയമങ്ങളും മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളും: അടിസ്ഥാന നിയമങ്ങളും മാർ‌ഗ്ഗരേഖകളും ഇവിടെ വിവരിച്ചിരിക്കുന്നു.
  • സ്കോറിംഗ്: വിശദാംശങ്ങൾ സ്കോറിംഗ് രീതി ഇവിടെ വിവരിച്ചിരിക്കുന്നു.

ഈ വർഷം നിരവധി ഇൻഡിക് വിക്കിസ്രോതസ്സുകൾ വീട്ടിൽ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു.

ഈ വർഷം വിക്കിഗ്രന്ഥശാല ഉള്ളടക്കം കൂടുതൽ സമ്പുഷ്ടമാകുമെന്ന പ്രതീക്ഷയോടെ,

Jayanta (CIS-A2K)

വിക്കിഗ്രന്ഥശാല പ്രോഗ്രാം ഓഫീസർ, CIS-A2K

How we will see unregistered users

തിരുത്തുക

Hi!

You get this message because you are an admin on a Wikimedia wiki.

When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.

Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.

If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.

We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.

Thank you. /Johan (WMF)

18:18, 4 ജനുവരി 2022 (UTC)

ഇൻഡിക് വിക്കിഗ്രന്ഥശാല തെറ്റുതിരുത്തൽ യജ്ഞം മാർച്ച് മാസം 2022

തിരുത്തുക
 

പ്രിയ Balasankarc,

കഴിഞ്ഞ വർഷത്തെ പരിപാടികൾക്ക് താങ്കൾ നൽകിയ പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി അറിയിക്കട്ടേ. നമ്മുടെ ഇന്ത്യൻ ക്ലാസിക് സാഹിത്യത്തെ ഡിജിറ്റൽ ഫോർമാറ്റിൽ സമ്പുഷ്ടമാക്കുന്നതിൻറെ ഭാഗമായി സിഐഎസ്-എ 2 കെയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും ഓൺലൈൻ ഇൻഡിക് വിക്കിഗ്രന്ഥശാല തെറ്റുതിരുത്തൽ മാർച്ച് മാസം 2022 ഓഗസ്റ്റ് മാസത്തിൽ നടത്തുന്നു.

ഇതിനെന്തൊക്കെ വേണം

  • ബുക്ക്‌ലിസ്റ്റ്: പ്രൂഫ് റീഡ് ചെയ്യേണ്ട പുസ്തകങ്ങളുടെ ഒരു ശേഖരം. നിങ്ങളുടെ ഭാഷയിൽ നിന്ന് കുറച്ച് പുസ്തകം കണ്ടെത്താൻ ദയവായി ഞങ്ങളെ സഹായിക്കുക. യൂണിക്കോഡ് ഫോർമാറ്റ് ചെയ്ത വാചകം ഉള്ള ഏതെങ്കിലും മൂന്നാം കക്ഷി വെബ്‌സൈറ്റിലെ പുസ്തകമാവരുത്.. ദയവായി പുസ്തകങ്ങൾ ശേഖരിച്ച് ഞങ്ങളുടെ ഇവന്റ് പേജിൽ പുസ്തക പട്ടിക ചേർക്കുമല്ലോ. ഇവിടെ വിവരിച്ചിരിക്കുന്ന പകർപ്പവകാശ മാർഗ്ഗനിർദ്ദേശം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പുസ്തകം കണ്ടെത്തിയ ശേഷം, പുസ്തകത്തിന്റെ പേജുകൾ <pagelist/> എന്ന രീതിയിൽ പരിശോധിച്ച് സൃഷ്ടിക്കേണ്ടതാണ്.
  • പങ്കെടുക്കുന്നവർ: ഈ പരിപാടിയിൽ പങ്കെടുക്കാൻ പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ ദയവായി നിങ്ങളുടെ പേര് Participants ചേർക്കുക.
  • നിരൂപകൻ: ദയവായി ഈ തെറ്റ്തിരുത്തൽ യജ്ഞത്തിൻറെ അഡ്മിനിസ്ട്രേറ്റർ/റിവ്യൂവർ എന്ന നിലയിൽ സ്വയം ഉത്തരവാദിത്തമേറ്റെടുത്ത് നിങ്ങളുടെ നിർദ്ദേശം ഇവിടെ ചേർക്കുക. അഡ്മിനിസ്ട്രേറ്റർ / അവലോകകർ എന്നിവർക്കും ഈ തെറ്റ്തിരുത്ത യജ്ഞത്തിൽ പങ്കെടുക്കാം.
  • സമൂഹ മാധ്യമങ്ങളിലെ പ്രചാരണം: ദയവായി എല്ലാ സോഷ്യൽ മീഡിയ ചാനലുകളിലേക്കും ഈ പരിപാടിയെ സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിക്കാൻ എല്ലാ ഇന്ത്യൻ വിക്കിഗ്രന്ഥശാല കമ്മ്യൂണിറ്റി അംഗങ്ങളോടും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു, കൂടാതെ നിങ്ങളുടെ സ്വന്തം ഗ്രന്ഥശാല സൈറ്റ് അറിയിപ്പും ഉപയോഗിക്കുമല്ലോ.
  • അവാർഡുകൾ: ഈ പരിപാടിയുടെ ഭാഗമായി ചില സമ്മാനങ്ങൾ നൽകാനും CIS-A2K ആലോചിക്കുന്നു.
  • സാധൂകരിച്ചതും തെറ്റുതിരുത്തിയ പേജുകളും എണ്ണാനുള്ള ഒരു മാർഗ്ഗം: ഇൻഡിക് വിക്കിസോഴ്‌സ് മത്സര ഉപകരണങ്ങൾ Indic Wikisource Contest Tools
  • സമയം: 2022 01 മാർച്ച് മാസം - 2022 16 മാർച്ച് മാസം 23.59 (IST)
  • നിയമങ്ങളും മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളും: അടിസ്ഥാന നിയമങ്ങളും മാർ‌ഗ്ഗരേഖകളും ഇവിടെ വിവരിച്ചിരിക്കുന്നു.
  • സ്കോറിംഗ്: വിശദാംശങ്ങൾ സ്കോറിംഗ് രീതി ഇവിടെ വിവരിച്ചിരിക്കുന്നു.

ഈ വർഷം നിരവധി ഇൻഡിക് വിക്കിസ്രോതസ്സുകൾ വീട്ടിൽ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു.

ഈ വർഷം വിക്കിഗ്രന്ഥശാല ഉള്ളടക്കം കൂടുതൽ സമ്പുഷ്ടമാകുമെന്ന പ്രതീക്ഷയോടെ,

Jayanta (CIS-A2K). 16:39, 11 ഫെബ്രുവരി 2022 (UTC)Reply

വിക്കിഗ്രന്ഥശാല പ്രോഗ്രാം ഓഫീസർ, CIS-A2K

Indic Wikisource proofread-a-thon November 2022

തിരുത്തുക

Sorry for writing this message in English - feel free to help us translate it

 

Dear Balasankarc,
Thank you and congratulation to you for your participation and support last year. The CIS-A2K has been conducted again this year Online Indic Wikisource proofread-a-thon November 2022 to enrich our Indian classic literature in digital format.

WHAT DO YOU NEED

  • Booklist: a collection of books to be proofread. Kindly help us to find some books in your language. The book should not be available on any third-party website with Unicode formatted text. Please collect the books and add our event page book list. You should follow the copyright guideline described here. After finding the book, you should check the pages of the book and create <pagelist/>.
  • Participants: Kindly sign your name at Participants section if you wish to participate in this event.
  • Reviewer: Kindly promote yourself as administrator/reviewer of this proofreadthon and add your proposal here. The administrator/reviewers could participate in this Proofreadthon.
  • Some social media coverage: I would request to all Indic Wikisource community members, please spread the news to all social media channels, we always try to convince your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
  • Some awards: There may be some award/prize given by CIS-A2K.
  • A way to count validated and proofread pages:Indic Wikisource Contest Tools
  • Time : Proofreadthon will run: from 14 November 2022 00.01 to 30 Novemeber 2022 23.59 (IST)
  • Rules and guidelines: The basic rules and guideline have described here
  • Scoring: The details scoring method have described here

I really hope many Indic Wikisources will be present this time.

Thanks for your attention
Jayanta (CIS-A2K)- 9 November 2022 (UTC)
Wikisource Program officer, CIS-A2K