വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി/ഗുണ്ടർട്ട് നിഘണ്ടു ഡിജിറ്റൈസിങ്ങ്
1871-ൽ പ്രസിദ്ധീകരിച്ച ഗുണ്ടർട്ട് നിഘണ്ടു ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമം ആണിത്. ഈ നിഘണ്ടു വളരെ ബൃഹത്തായതിനാൽ ഇത് വിവിധ ഘട്ടങ്ങളായി ചെയ്യാനാണു് ഉദ്ദേശം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ആദ്യ ഭാഗം (Part I) സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ഒക്കെ ഡിജിറ്റൈസ് ചെയ്യുക ആണു് ഉദ്ദേശം.
ഇതു പൂർത്തിയാവുമ്പോൾ മലയാളം വിക്കിഗ്രന്ഥശാലയ്ക്ക് മാത്രമല്ല, മലയാളം വിക്കിനിഘണ്ടു, ഇംഗ്ലീഷ് വിക്കിസൊർസ്, ഇംഗ്ലീഷ് വിക്ക്ഷണറി ഇതിനൊക്കെ ഇത് ഉപകാരപ്പെടും.
പക്ഷെ നിലവിൽ മലയാളം വിക്കിഗ്രന്ഥശാലയിൽ ഇതുമായി ബന്ധപ്പെട്ട എക്സ്റ്റെഷൻ ഒന്നും ഇല്ലാത്തതിൽ സംഗതി ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയിൽ ചെയ്യാൻ താല്പര്യപ്പെടുന്നു. അവിടെ ഇത് ചെയ്ത് അവിടുത്തെ സൗകര്യങ്ങൾ ഒക്കെ മനസ്സിലാക്കുക. ആദ്യഭാഗം തീരുമ്പൊഴേക്ക് ഇതു് എങ്ങനെ ചെയ്യണം, അവിടുള്ള എന്തൊക്കെ സൗകര്യങ്ങൾ നമുക്ക് ഇവിടെ വേണം എന്ന് ഏകദേശ ധാരണ ആകും. പിന്നെ എളുപ്പം ആയല്ലോ.
http://en.wikisource.org/wiki/Index:A_Malayalam_and_English_dictionary_1871.djvu ഇവിടെ ആണു് അടിസ്ഥാന താൾ. അപ്പോൾ താഴെ കാണുന്ന പട്ടികയിൽ ഒഴിഞ്ഞ് കിടക്കുന്ന സെറ്റിന് നേരെ ഒപ്പ്(~~~~)/പേര് വച്ച് തുടങ്ങിക്കോളൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുത്തുക- താഴെയുള്ള കണ്ണികളിൽ ഞെക്കുമ്പോൾ തുറക്കുന്ന താളിന്റെ വലത് വശത്ത് നമ്മൾ ചെയ്യാൻ പോകുന്ന താളിന്റെ ചിത്രം കാണാം. ആ ചിത്രം നോക്കി ഇടത് വശത്തുള്ള എഡിറ്റ് വിൻഡോയിൽ മലയാളം ടെസ്റ്റ് ടൈപ്പ് ചെയ്യേണ്ട കാര്യം മാത്രമേ ഉള്ളൂ. ഇംഗ്ലീഷ് ടെസ്റ്റൊക്കെ മിക്കവാറും ആ സോഫ്റ്റ്‌വെയർ തന്നെ ചേർത്തിട്ടുണ്ടാകും. അതൊന്ന് സംശോദിച്ചാൽ മാത്രം മതി.
- ഈ ഘട്ടം ഉള്ളടക്കം ഉല്പാദിക്കുന്നതിന്റേതാണു്. അതിനാൽ ഫോർമാറ്റിങ്ങിനെ കുറിച്ച് അധികം വേവലാതി വേണ്ട. ഉള്ളടക്കം ശരിയായാൽ അത് വിവിധ ഇടങ്ങളിൽ ക്രമീകരിക്കുന്ന ജോലി പദ്ധതി മേൽ നോട്ടം വഹിക്കുന്നവർ ചെയ്യും.
- ഒറിജിനൽ പുസ്തകത്തിൽ അക്ഷരത്തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ തിരുത്തരുത്. ഗുണ്ടർട്ട് പുസ്ത്കം ഏതു വിധത്തിൽ പ്രസിദ്ധീകരിച്ചോ അത് അതെ പോലെ വള്ളിപുള്ളി വ്യത്യാസം ഇല്ലാതെ ഇവിടെ ചേർക്കുകയാണു് വേണ്ടത്.
- ഗുണ്ടർട്ട് സംവൃതോകാരം ു എന്ന ചിഹ്നനം (ഉദാ: അൻപു) ഉപയൊഗിച്ചാണു് സൂചിപ്പിച്ചിരിക്കുന്നത്. അക്കാലത്ത് വടക്കേ മലബാറിലെ ശൈലി ആയിരിക്കാം അത്. തെക്ക് ഉള്ളവർ അക്കാലത്ത് അൻപു് എന്നായിരുന്നു എഴുതിയിരുന്നത്, ആധുനിക കാലത്ത് അൻപ് എന്നും എഴുതുന്നും. ഈ പുസ്ത്കത്തിൽ ഗുണ്ടർട്ട് എങ്ങനെ അത് ഉപയോഗിച്ചോ അതേ പോലെ വിക്കിയിലും ചെയ്യണം.
പദ്ധതി-നിർവ്വഹണ-സഹായപട്ടിക
തിരുത്തുകPart I - The Vowels
തിരുത്തുകകൂട്ടം | കൂട്ടത്തില് ഉൾക്കൊള്ളുന്ന പേജുകൾ | എറ്റെടുക്കുന്ന ഉപഭോക്താവിന്റെ പേര്/ഒപ്പ് | പൂർത്തിയാക്കിയ ദിവസം | പ്രൂഫ് റീഡിങ്ങിന്റെ അവസ്ഥ |
---|---|---|---|---|
1 | 9, 10, 11 | Shijualex 18:11, 18 ജൂൺ 2011 (UTC) | ||
2 | 12, 13, 14 | മനോജ് .കെ 17:36, 18 ജൂൺ 2011 (UTC) | ||
3 | 15, 16, 17 | --Shijualex 03:37, 19 ജൂൺ 2011 (UTC) | ||
4 | 18, 19, 20, | --Shijualex 03:37, 19 ജൂൺ 2011 (UTC) | replace finished date | proof reading status |
5 | 21, 22, 23, | --Shijualex 03:37, 19 ജൂൺ 2011 (UTC) | replace finished date | proof reading status |
6 | 24, 25, 26, | replace with ur sign/name | replace finished date | proof reading status |
7 | 27, 28, 29, | replace with ur sign/name | replace finished date | proof reading status |
8 | 30, 31, 32, | replace with ur sign/name | replace finished date | proof reading status |
9 | 33, 34, 35, | replace with ur sign/name | replace finished date | proof reading status |
10 | 36, 37, 38, | replace with ur sign/name | replace finished date | proof reading status |
11 | 39, 40, 41, | replace with ur sign/name | replace finished date | proof reading status |
12 | 42, 43, 44, | replace with ur sign/name | replace finished date | proof reading status |
13 | 45, 46, 47, | replace with ur sign/name | replace finished date | proof reading status |
14 | 48, 49, 50, | replace with ur sign/name | replace finished date | proof reading status |
15 | 51, 52, 53, | replace with ur sign/name | replace finished date | proof reading status |
16 | 54, 55, 56, | replace with ur sign/name | replace finished date | proof reading status |
17 | 57, 58, 59, | replace with ur sign/name | replace finished date | proof reading status |
18 | 60, 61, 62, | replace with ur sign/name | replace finished date | proof reading status |
19 | 63, 64, 65, | replace with ur sign/name | replace finished date | proof reading status |
20 | 66, 67, 68, | replace with ur sign/name | replace finished date | proof reading status |
21 | 69, 70, 71, | replace with ur sign/name | replace finished date | proof reading status |
22 | 72, 73, 74, | replace with ur sign/name | replace finished date | proof reading status |
23 | 75, 76, 77, | replace with ur sign/name | replace finished date | proof reading status |
24 | 78, 79, 80, | replace with ur sign/name | replace finished date | proof reading status |
25 | 81, 82, 83, | replace with ur sign/name | replace finished date | proof reading status |
26 | 84, 85, 86, | replace with ur sign/name | replace finished date | proof reading status |
27 | 87, 88, 89, | replace with ur sign/name | replace finished date | proof reading status |
28 | 90, 91, 92, | replace with ur sign/name | replace finished date | proof reading status |
29 | 93, 94, 95, | replace with ur sign/name | replace finished date | proof reading status |
30 | 96, 97, 98, | replace with ur sign/name | replace finished date | proof reading status |
31 | 99, 100, 101, | replace with ur sign/name | replace finished date | proof reading status |
32 | 102, 103, 104, | replace with ur sign/name | replace finished date | proof reading status |
33 | 105, 106, 107, | replace with ur sign/name | replace finished date | proof reading status |
34 | 108, 109, 110, | replace with ur sign/name | replace finished date | proof reading status |
35 | 111, 112, 113, | replace with ur sign/name | replace finished date | proof reading status |
36 | 114, 115, 116, | replace with ur sign/name | replace finished date | proof reading status |
37 | 117, 118, 119, | replace with ur sign/name | replace finished date | proof reading status |
38 | 120, 121, 122, | replace with ur sign/name | replace finished date | proof reading status |
39 | 123, 124, 125, | replace with ur sign/name | replace finished date | proof reading status |
40 | 126, 127, 128, | replace with ur sign/name | replace finished date | proof reading status |
41 | 129, 130, 131, | replace with ur sign/name | replace finished date | proof reading status |
42 | 132, 133, 134, | replace with ur sign/name | replace finished date | proof reading status |
43 | 135, 136, 137, | replace with ur sign/name | replace finished date | proof reading status |
44 | 138, 139, 140, | replace with ur sign/name | replace finished date | proof reading status |
45 | 141, 142, 143, | replace with ur sign/name | replace finished date | proof reading status |
46 | 144, 145, 146, | replace with ur sign/name | replace finished date | proof reading status |
47 | 147, 148, 149, | replace with ur sign/name | replace finished date | proof reading status |
48 | 150, 151, 152, | replace with ur sign/name | replace finished date | proof reading status |
49 | 153, 154, 155, | replace with ur sign/name | replace finished date | proof reading status |
50 | 156, 157, 158, | replace with ur sign/name | replace finished date | proof reading status |
51 | 159, 160, 161, | replace with ur sign/name | replace finished date | proof reading status |
52 | 162, 163, 164, | replace with ur sign/name | replace finished date | proof reading status |
53 | 165, 166, 167, | replace with ur sign/name | replace finished date | proof reading status |
54 | 168, 169, 170, | replace with ur sign/name | replace finished date | proof reading status |
55 | 171, 172, 173, | replace with ur sign/name | replace finished date | proof reading status |
56 | 174, 175, 176, | replace with ur sign/name | replace finished date | proof reading status |
57 | 177, 178, 179, | replace with ur sign/name | replace finished date | proof reading status |
58 | 180, 181, 182, | replace with ur sign/name | replace finished date | proof reading status |
59 | 183, 184, 185, | replace with ur sign/name | replace finished date | proof reading status |
60 | 186, 187, 188, | replace with ur sign/name | replace finished date | proof reading status |
61 | 189, 190, 191, | replace with ur sign/name | replace finished date | proof reading status |
62 | 192, 193, 194, | replace with ur sign/name | replace finished date | proof reading status |
63 | 195, 196, 197, | replace with ur sign/name | replace finished date | proof reading status |
64 | 198, 199, 200, | replace with ur sign/name | replace finished date | proof reading status |
65 | 201, 202, 203, | replace with ur sign/name | replace finished date | proof reading status |
66 | 204, 205, 206, | replace with ur sign/name | replace finished date | proof reading status |
67 | 207, 208, 209, | Shijualex 07:24, 19 ജൂൺ 2011 (UTC) | replace finished date | proof reading status |
68 | 210, 211, 212, | Shijualex 07:24, 19 ജൂൺ 2011 (UTC) | replace finished date | proof reading status |
69 | 213, 214, 215, 216, | Shijualex 07:24, 19 ജൂൺ 2011 (UTC) | replace finished date | proof reading status |