വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി

ഒരു പ്രത്യേക പദ്ധതിയിൽ താല്പര്യമുള്ള ഒന്നിലധികം ഉപയോക്താക്കൾ ചേർന്ന് ആ പദ്ധതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംഘാടനപ്രവർത്തനത്തിലൂടെ മെച്ചപ്പെടുത്തുന്നതിനും നയങ്ങൾ രൂപവത്കരിക്കുന്നതിനുമായുള്ള വേദിയാണിത്. വിക്കിഗ്രന്ഥശാലയിൽ നിലവിലുള്ള പദ്ധതികൾ താഴെ കൊടുക്കുന്നു.

Join വിക്കിഗ്രന്ഥശാല:ഗുണ്ടർട്ട് ലെഗസി പദ്ധതി

Collaboration of the Week

ഉള്ളൂരിന്റെ കൃതികൾ സമാഹരിക്കുകയാണ്‌
ഈ മാസം സമാഹരണയജ്ഞത്തിലൂടെ.

കഴിഞ്ഞ സമാഹരണം: ചട്ടമ്പിസ്വാമികൾ:
അടുത്ത സമാഹരണം ജൂൺ 1-ന്‌ ആരംഭിക്കും.


ഡിജിറ്റൈസിങ്ങ് ഉപപദ്ധതികൾതിരുത്തുക

  1. ഗുണ്ടർട്ട് നിഘണ്ടു ഡിജിറ്റൈസിങ്ങ്-- പുരോഗമിക്കുന്നു...
  2. കുലസ്ത്രീയും_ചന്തപ്പെണ്ണും_ഉണ്ടായതെങ്ങനെ--Yes check.svg പൂർത്തിയായി
  3. ചക്രവാകസന്ദേശം --Yes check.svg പൂർത്തിയായി
  4. ഭാഷാഷ്ടപദി --Yes check.svg പൂർത്തിയായി
  5. അധ്യാത്മവിചാരം_പാന --Yes check.svg പൂർത്തിയായി
  6. യുക്തിഭാഷ- പുരോഗമിക്കുന്നു...

ഓഫ്ലൈൻ പദ്ധതികൾതിരുത്തുക

  1. രാമചന്ദ്രവിലാസം - കുടുതൽ Yes check.svg പൂർത്തിയായി
  2. കുന്ദലത - കൂടുതൽ Yes check.svg പൂർത്തിയായി
  3. കേരളം ഒന്നാം ഭാഗം

പ്രസിദ്ധീകരണംതിരുത്തുക

ഗ്രന്ഥശാലാ പ്രസിദ്ധീകരിക്കുന്ന ഇ-ബുക്കുകൾ വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി/പ്രസിദ്ധീകരണം

ചെയ്യാനുള്ളവതിരുത്തുക

പകർപ്പാവകാശം കഴിഞ്ഞ പുസ്തകങ്ങളുടെ പട്ടിക. വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി/list--  പുരോഗമിക്കുന്നു...