പി.ഒ.സി. ബൈബിൾ വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ ഉള്ള ഒരു സംരംഭം:


കത്തോലിക്കാ സഭാവൃത്തങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞത് മലയാളം പി.ഒ.സി. ബൈബിൾ താമസിയാതെ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ സി.ഡി. രൂപത്തിൽ‍ പ്രസാധനം ചെയ്യുമെന്നാണ്. ഇതിന്റെ നിജസ്ഥിതി അറിഞ്ഞശേഷം മാത്രം ഈ വിക്കിസംരംഭത്തിന്റെ അടുത്ത നടപടികളിലേക്കു കടക്കുന്നതാവും കൂടുതൽ ഉചിതം.