വിക്കിഗ്രന്ഥശാല സംവാദം:പകർപ്പവകാശം
Latest comment: 11 വർഷം മുമ്പ് by Balasankarc in topic സമ്പാദകൻ
സമ്പാദകൻ
തിരുത്തുകഒരു പുസ്തകത്തിൽ (വസിഷ്ഠ രാമായണം) എഴുതിയിരിക്കുന്നത് "സമ്പാദകൻ : XYZ" എന്നാണ്. രചയിതാവ് എന്നല്ല. അപ്പോൾ XYZ അത് ഏതോ ഗ്രന്ഥത്തിൽ നിന്നോ മറ്റോ സമ്പാദിച്ചതായിരിക്കും. ഈ XYZ മരിച്ചിട്ട് 60 വർഷം ആയില്ല. ഗ്രന്ഥശാലയിൽ ഇടാമോ പാടില്ലയോ??
സമ്പാദിച്ച കൃതികളിൽ സമ്പാദകന് പകർപ്പവകാശം ഉണ്ടോ??? - ബാലു (സംവാദം) 13:10, 13 ജനുവരി 2013 (UTC)