വിക്കിഗ്രന്ഥശാല സംവാദം:യന്ത്രങ്ങൾ
Important: maintenance operation on September 1st
തിരുത്തുകമറ്റൊരു ഭാഷയിൽ ഈ സന്ദേശം വായിക്കുക
വിക്കിമീഡിയ ഫൗണ്ടേഷൻ അവരുടെ ദ്വിതീയ ഡാറ്റാ സെന്റർ പരീക്ഷിക്കുന്നതായിരിക്കും. ഒരു ദുരന്തം സംഭവിച്ചാൽ വിക്കിപീഡിയക്കും അനുബന്ധ വിക്കികൾക്കും ഓൺലൈനിൽ തുടരുവാൻ സാധിക്കും എന്നത് ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ പരീക്ഷണം നടത്തുന്നത്. എല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, വിക്കിമീഡിയ ടെക്നോളജി വിഭാഗത്തിന് ആസൂത്രിതമായ ഒരു പരിശോധന നടത്തേണ്ടതുണ്ട്. ഒരു ഡാറ്റാ സെന്ററിൽ നിന്ന് മറ്റൊന്നിലേക്ക് വിശ്വസനീയമായി മാറാൻ കഴിയുമോ എന്ന് ഈ പരിശോധന തെളിയിക്കും. പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുന്നതിനും അപ്രതീക്ഷിതമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുന്നതിനും നിരവധി ടീമുകൾ ആവശ്യമാണ്.
2020 സെപ്റ്റംബർ 1 ചൊവ്വാഴ്ച അവർ എല്ലാ ട്രാഫിക്കും ദ്വിതീയ ഡാറ്റാ സെന്ററിലേക്ക് മാറ്റും.
നിർഭാഗ്യവശാൽ, മീഡിയവിക്കിയിലുള്ള ചില പരിമിതികൾ മൂലം, എല്ലാ തിരുത്തലുകളും ഈ മാറ്റങ്ങളുടെ സമയത്ത് നിർത്തേണ്ടതാണ്. ഈ തടസ്സത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ഭാവിയിൽ ഇത് കുറയ്ക്കുന്നതിന് ഞങ്ങൾ പ്രവർത്തിക്കും.
നിങ്ങൾക്ക് ഈ സമയത്ത് എല്ലാ വിക്കികളും വായിക്കാൻ കഴിയും, പക്ഷേ എഡിറ്റുചെയ്യാൻ കഴിയില്ല.
- സെപ്റ്റംബർ 1 ചൊവ്വാഴ്ച നിങ്ങൾക്ക് ഒരു മണിക്കൂർ നേരത്തേക്ക് എഡിറ്റുചെയ്യാൻ കഴിയില്ല. പരീക്ഷണം 14:00 (UTC) (7:30 PM IST) ന് ആരംഭിക്കും (മറ്റ് സമയമേഖലകൾ- 15:00 BST, 16:00 CEST, 10:00 EDT, 19:30 IST, 07:00 PDT, 23:00 JST, ന്യൂസിലന്റിൽ സെപ്റ്റംബർ 2 ബുധനാഴ്ച 02:00 NZST ക്ക്)
- ഈ സമയങ്ങളിൽ നിങ്ങൾ എഡിറ്റുചെയ്യാനോ മറ്റോ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു പിശക് സന്ദേശം കാണാം. ഈ മിനിറ്റുകളിൽ ഒരു എഡിറ്റുകളും നഷ്ടപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഇത് ഉറപ്പ് നൽകാൻ കഴിയില്ല. നിങ്ങൾക്ക് പിഴവ് സന്ദേശം ലഭിച്ചാൽ എല്ലാം പഴയത് പോലാകുന്നത് വരെ കാത്തിരിക്കുക. അതിനു ശേഷം നിങ്ങളുടെ എഡിറ്റുകൾ സേവ് ചെയ്യുവാൻ കഴിയും. പക്ഷേ, നിങ്ങളുടെ മാറ്റങ്ങളുടെ ഒരു പകർപ്പ് ആദ്യം നിർമ്മിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
മറ്റു ഫലങ്ങൾ:
- പശ്ചാത്തല പ്രവർത്തനങ്ങൾ മന്ദഗതിയിലാകും, ചിലത് ഉപേക്ഷിക്കപ്പെടാം. ചുവന്ന ലിങ്കുകൾ സാധാരണപോലെ അപ്ഡേറ്റ് ചെയ്യപ്പെടില്ല. നിങ്ങൾ മറ്റെവിടെയെങ്കിലും ഇതിനകം ലിങ്ക് ചെയ്തിട്ടുള്ള ഒരു ലേഖനം സൃഷ്ടിക്കുകയാണെങ്കിൽ, സാധാരണയുള്ളതിനേക്കാളും നേരം ആ കണ്ണി ചുവന്നുകിടക്കും. ദീർഘകാലമായി പ്രവർത്തിക്കുന്ന ചില സ്ക്രിപ്റ്റുകൾ നിർത്തേണ്ടിവരും.
- 2020 സെപ്റ്റംബർ 1ന്റെ ആഴ്ചയിൽ കോഡ് മരവിപ്പിക്കലുകൾ ഉണ്ടാകും. നിർബന്ധമല്ലാത്ത കോഡ് വിന്യാസങ്ങൾ നടക്കില്ല.
ആവശ്യമെങ്കിൽ ഈ പ്രോജക്റ്റ് മാറ്റിവച്ചേക്കാം. ഇതിന്റെ ഷെഡ്യൂൾ wikitech.wikimedia.orgൽ ലഭ്യമാണ്. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഷെഡ്യൂളിൽ പ്രഖ്യാപിക്കുന്നതായിരിക്കും. ഇതിനെക്കുറിച്ച് ഇനിയും അറിയിപ്പുകൾ ഉണ്ടാവും. ദയവു ചെയ്തു ഈ വിവരം നിങ്ങളുടെ സമൂഹത്തെ അറിയിക്കുക.
Important: maintenance operation on October 27
തിരുത്തുകPlease help translate to your language Thank you.
This is a reminder of a message already sent to your wiki.
On Tuesday, October 27 2020, all wikis will be in read-only mode for a short period of time.
You will not be able to edit for up to an hour on Tuesday, October 27. The test will start at 14:00 UTC (14:00 WET, 15:00 CET, 10:00 EDT, 19:30 IST, 07:00 PDT, 23:00 JST, and in New Zealand at 03:00 NZDT on Wednesday October 28).
Background jobs will be slower and some may be dropped. This may have an impact on some bots work.
Server switch
തിരുത്തുകRead this message in another language • Please help translate to your language
The Wikimedia Foundation tests the switch between its first and secondary data centers. This will make sure that Wikipedia and the other Wikimedia wikis can stay online even after a disaster. To make sure everything is working, the Wikimedia Technology department needs to do a planned test. This test will show if they can reliably switch from one data centre to the other. It requires many teams to prepare for the test and to be available to fix any unexpected problems.
Unfortunately, because of some limitations in MediaWiki, all editing must stop while the switch is made. We apologize for this disruption, and we are working to minimize it in the future.
You will be able to read, but not edit, all wikis for a short period of time.
- You will not be able to edit for up to an hour on Tuesday, 29 June 2021. The test will start at 14:00 UTC (07:00 PDT, 10:00 EDT, 15:00 WEST/BST, 16:00 CEST, 19:30 IST, 23:00 JST, and in New Zealand at 02:00 NZST on Wednesday 30 June).
- If you try to edit or save during these times, you will see an error message. We hope that no edits will be lost during these minutes, but we can't guarantee it. If you see the error message, then please wait until everything is back to normal. Then you should be able to save your edit. But, we recommend that you make a copy of your changes first, just in case.
Other effects:
- Background jobs will be slower and some may be dropped. Red links might not be updated as quickly as normal. If you create an article that is already linked somewhere else, the link will stay red longer than usual. Some long-running scripts will have to be stopped.
- There will be code freezes for the week of June 28. Non-essential code deployments will not happen.
Server switch
തിരുത്തുകRead this message in another language • Please help translate to your language
The Wikimedia Foundation tests the switch between its first and secondary data centers. This will make sure that Wikipedia and the other Wikimedia wikis can stay online even after a disaster. To make sure everything is working, the Wikimedia Technology department needs to do a planned test. This test will show if they can reliably switch from one data centre to the other. It requires many teams to prepare for the test and to be available to fix any unexpected problems.
They will switch all traffic back to the primary data center on Tuesday, 14 September 2021.
Unfortunately, because of some limitations in MediaWiki, all editing must stop while the switch is made. We apologize for this disruption, and we are working to minimize it in the future.
You will be able to read, but not edit, all wikis for a short period of time.
- You will not be able to edit for up to an hour on Tuesday, 14 September 2021. The test will start at 14:00 UTC (07:00 PDT, 10:00 EDT, 15:00 WEST/BST, 16:00 CEST, 19:30 IST, 23:00 JST, and in New Zealand at 02:00 NZST on Wednesday, 15 September).
- If you try to edit or save during these times, you will see an error message. We hope that no edits will be lost during these minutes, but we can't guarantee it. If you see the error message, then please wait until everything is back to normal. Then you should be able to save your edit. But, we recommend that you make a copy of your changes first, just in case.
Other effects:
- Background jobs will be slower and some may be dropped. Red links might not be updated as quickly as normal. If you create an article that is already linked somewhere else, the link will stay red longer than usual. Some long-running scripts will have to be stopped.
- We expect the code deployments to happen as any other week. However, some case-by-case code freezes could punctually happen if the operation require them afterwards.
Bots need to upgrade to Pywikibot 6.6.1
തിരുത്തുകDear bot operators, bots running Pywikibot must upgrade to version 6.6.1 otherwise they will break when deprecated API parameters are removed. If you have any questions or need help in upgrading, please reach out using one of the Pywikibot communication channels.
Thanks, Legoktm (talk) 18:02, 22 സെപ്റ്റംബർ 2021 (UTC)
Your wiki will be in read only soon
തിരുത്തുകമറ്റൊരു ഭാഷയിൽ ഈ സന്ദേശം വായിക്കുക • Please help translate to your language
വിക്കിമീഡിയ ഫൗണ്ടേഷൻ അവരുടെ ദ്വിതീയ ഡാറ്റാ സെന്റർ പരീക്ഷിക്കുന്നതായിരിക്കും. ഒരു ദുരന്തം സംഭവിച്ചാൽ വിക്കിപീഡിയക്കും അനുബന്ധ വിക്കികൾക്കും ഓൺലൈനിൽ തുടരുവാൻ സാധിക്കും എന്നത് ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ പരീക്ഷണം നടത്തുന്നത്. എല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, വിക്കിമീഡിയ ടെക്നോളജി വിഭാഗത്തിന് ആസൂത്രിതമായ ഒരു പരിശോധന നടത്തേണ്ടതുണ്ട്. ഒരു ഡാറ്റാ സെന്ററിൽ നിന്ന് മറ്റൊന്നിലേക്ക് വിശ്വസനീയമായി മാറാൻ കഴിയുമോ എന്ന് ഈ പരിശോധന തെളിയിക്കും. പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുന്നതിനും അപ്രതീക്ഷിതമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുന്നതിനും നിരവധി ടീമുകൾ ആവശ്യമാണ്.
1 മാർച്ച് അവർ എല്ലാ ട്രാഫിക്കും ദ്വിതീയ ഡാറ്റാ സെന്ററിലേക്ക് മാറ്റും. പരീക്ഷണം 14:00 UTC (7:30 PM IST) ന് ആരംഭിക്കും
നിർഭാഗ്യവശാൽ, മീഡിയവിക്കിയിലുള്ള ചില പരിമിതികൾ മൂലം, എല്ലാ തിരുത്തലുകളും ഈ മാറ്റങ്ങളുടെ സമയത്ത് നിർത്തേണ്ടതാണ്. ഈ തടസ്സത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ഭാവിയിൽ ഇത് കുറയ്ക്കുന്നതിന് ഞങ്ങൾ പ്രവർത്തിക്കും.
നിങ്ങൾക്ക് ഈ സമയത്ത് എല്ലാ വിക്കികളും വായിക്കാൻ കഴിയും, പക്ഷേ എഡിറ്റുചെയ്യാൻ കഴിയില്ല.
- ബുധൻ 1 മാർച്ച് 2023 നിങ്ങൾക്ക് ഒരു മണിക്കൂർ നേരത്തേക്ക് എഡിറ്റുചെയ്യാൻ കഴിയില്ല.
- ഈ സമയങ്ങളിൽ നിങ്ങൾ എഡിറ്റുചെയ്യാനോ മറ്റോ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു പിശക് സന്ദേശം കാണാം. ഈ മിനിറ്റുകളിൽ ഒരു എഡിറ്റുകളും നഷ്ടപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഇത് ഉറപ്പ് നൽകാൻ കഴിയില്ല. നിങ്ങൾക്ക് പിഴവ് സന്ദേശം ലഭിച്ചാൽ എല്ലാം പഴയത് പോലാകുന്നത് വരെ കാത്തിരിക്കുക. അതിനു ശേഷം നിങ്ങളുടെ എഡിറ്റുകൾ സേവ് ചെയ്യുവാൻ കഴിയും. പക്ഷേ, നിങ്ങളുടെ മാറ്റങ്ങളുടെ ഒരു പകർപ്പ് ആദ്യം നിർമ്മിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
മറ്റു ഫലങ്ങൾ:
- പശ്ചാത്തല പ്രവർത്തനങ്ങൾ മന്ദഗതിയിലാകും, ചിലത് ഉപേക്ഷിക്കപ്പെടാം. ചുവന്ന ലിങ്കുകൾ സാധാരണപോലെ അപ്ഡേറ്റ് ചെയ്യപ്പെടില്ല. നിങ്ങൾ മറ്റെവിടെയെങ്കിലും ഇതിനകം ലിങ്ക് ചെയ്തിട്ടുള്ള ഒരു ലേഖനം സൃഷ്ടിക്കുകയാണെങ്കിൽ, സാധാരണയുള്ളതിനേക്കാളും നേരം ആ കണ്ണി ചുവന്നുകിടക്കും. ദീർഘകാലമായി പ്രവർത്തിക്കുന്ന ചില സ്ക്രിപ്റ്റുകൾ നിർത്തേണ്ടിവരും.
- We expect the code deployments to happen as any other week. However, some case-by-case code freezes could punctually happen if the operation require them afterwards.
- GitLab will be unavailable for about 90 minutes.
Your wiki will be in read-only soon
തിരുത്തുകമറ്റൊരു ഭാഷയിൽ ഈ സന്ദേശം വായിക്കുക • Please help translate to your language
വിക്കിമീഡിയ ഫൗണ്ടേഷൻ അവരുടെ ദ്വിതീയ ഡാറ്റാ സെന്റർ പരീക്ഷിക്കുന്നതായിരിക്കും. ഒരു ദുരന്തം സംഭവിച്ചാൽ വിക്കിപീഡിയക്കും അനുബന്ധ വിക്കികൾക്കും ഓൺലൈനിൽ തുടരുവാൻ സാധിക്കും എന്നത് ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ പരീക്ഷണം നടത്തുന്നത്. എല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, വിക്കിമീഡിയ ടെക്നോളജി വിഭാഗത്തിന് ആസൂത്രിതമായ ഒരു പരിശോധന നടത്തേണ്ടതുണ്ട്. ഒരു ഡാറ്റാ സെന്ററിൽ നിന്ന് മറ്റൊന്നിലേക്ക് വിശ്വസനീയമായി മാറാൻ കഴിയുമോ എന്ന് ഈ പരിശോധന തെളിയിക്കും. പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുന്നതിനും അപ്രതീക്ഷിതമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുന്നതിനും നിരവധി ടീമുകൾ ആവശ്യമാണ്.
26 ഏപ്രിൽ അവർ എല്ലാ ട്രാഫിക്കും ദ്വിതീയ ഡാറ്റാ സെന്ററിലേക്ക് മാറ്റും. പരീക്ഷണം 14:00 UTC (7:30 PM IST) ന് ആരംഭിക്കും
നിർഭാഗ്യവശാൽ, മീഡിയവിക്കിയിലുള്ള ചില പരിമിതികൾ മൂലം, എല്ലാ തിരുത്തലുകളും ഈ മാറ്റങ്ങളുടെ സമയത്ത് നിർത്തേണ്ടതാണ്. ഈ തടസ്സത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ഭാവിയിൽ ഇത് കുറയ്ക്കുന്നതിന് ഞങ്ങൾ പ്രവർത്തിക്കും.
നിങ്ങൾക്ക് ഈ സമയത്ത് എല്ലാ വിക്കികളും വായിക്കാൻ കഴിയും, പക്ഷേ എഡിറ്റുചെയ്യാൻ കഴിയില്ല.
- ബുധൻ 26 ഏപ്രിൽ 2023 നിങ്ങൾക്ക് ഒരു മണിക്കൂർ നേരത്തേക്ക് എഡിറ്റുചെയ്യാൻ കഴിയില്ല.
- ഈ സമയങ്ങളിൽ നിങ്ങൾ എഡിറ്റുചെയ്യാനോ മറ്റോ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു പിശക് സന്ദേശം കാണാം. ഈ മിനിറ്റുകളിൽ ഒരു എഡിറ്റുകളും നഷ്ടപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഇത് ഉറപ്പ് നൽകാൻ കഴിയില്ല. നിങ്ങൾക്ക് പിഴവ് സന്ദേശം ലഭിച്ചാൽ എല്ലാം പഴയത് പോലാകുന്നത് വരെ കാത്തിരിക്കുക. അതിനു ശേഷം നിങ്ങളുടെ എഡിറ്റുകൾ സേവ് ചെയ്യുവാൻ കഴിയും. പക്ഷേ, നിങ്ങളുടെ മാറ്റങ്ങളുടെ ഒരു പകർപ്പ് ആദ്യം നിർമ്മിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
മറ്റു ഫലങ്ങൾ:
- പശ്ചാത്തല പ്രവർത്തനങ്ങൾ മന്ദഗതിയിലാകും, ചിലത് ഉപേക്ഷിക്കപ്പെടാം. ചുവന്ന ലിങ്കുകൾ സാധാരണപോലെ അപ്ഡേറ്റ് ചെയ്യപ്പെടില്ല. നിങ്ങൾ മറ്റെവിടെയെങ്കിലും ഇതിനകം ലിങ്ക് ചെയ്തിട്ടുള്ള ഒരു ലേഖനം സൃഷ്ടിക്കുകയാണെങ്കിൽ, സാധാരണയുള്ളതിനേക്കാളും നേരം ആ കണ്ണി ചുവന്നുകിടക്കും. ദീർഘകാലമായി പ്രവർത്തിക്കുന്ന ചില സ്ക്രിപ്റ്റുകൾ നിർത്തേണ്ടിവരും.
- We expect the code deployments to happen as any other week. However, some case-by-case code freezes could punctually happen if the operation require them afterwards.
- GitLab will be unavailable for about 90 minutes.
Your wiki will be in read-only soon
തിരുത്തുകമറ്റൊരു ഭാഷയിൽ ഈ സന്ദേശം വായിക്കുക • Please help translate to your language
വിക്കിമീഡിയ ഫൗണ്ടേഷൻ അവരുടെ ദ്വിതീയ ഡാറ്റാ സെന്റർ പരീക്ഷിക്കുന്നതായിരിക്കും. ഒരു ദുരന്തം സംഭവിച്ചാൽ വിക്കിപീഡിയക്കും അനുബന്ധ വിക്കികൾക്കും ഓൺലൈനിൽ തുടരുവാൻ സാധിക്കും എന്നത് ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ പരീക്ഷണം നടത്തുന്നത്. എല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, വിക്കിമീഡിയ ടെക്നോളജി വിഭാഗത്തിന് ആസൂത്രിതമായ ഒരു പരിശോധന നടത്തേണ്ടതുണ്ട്. ഒരു ഡാറ്റാ സെന്ററിൽ നിന്ന് മറ്റൊന്നിലേക്ക് വിശ്വസനീയമായി മാറാൻ കഴിയുമോ എന്ന് ഈ പരിശോധന തെളിയിക്കും. പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുന്നതിനും അപ്രതീക്ഷിതമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുന്നതിനും നിരവധി ടീമുകൾ ആവശ്യമാണ്.
20 സെപ്റ്റംബർ അവർ എല്ലാ ട്രാഫിക്കും ദ്വിതീയ ഡാറ്റാ സെന്ററിലേക്ക് മാറ്റും. പരീക്ഷണം 14:00 UTC (7:30 PM IST) ന് ആരംഭിക്കും
നിർഭാഗ്യവശാൽ, മീഡിയവിക്കിയിലുള്ള ചില പരിമിതികൾ മൂലം, എല്ലാ തിരുത്തലുകളും ഈ മാറ്റങ്ങളുടെ സമയത്ത് നിർത്തേണ്ടതാണ്. ഈ തടസ്സത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ഭാവിയിൽ ഇത് കുറയ്ക്കുന്നതിന് ഞങ്ങൾ പ്രവർത്തിക്കും.
നിങ്ങൾക്ക് ഈ സമയത്ത് എല്ലാ വിക്കികളും വായിക്കാൻ കഴിയും, പക്ഷേ എഡിറ്റുചെയ്യാൻ കഴിയില്ല.
- ബുധൻ 20 സെപ്റ്റംബർ 2023 നിങ്ങൾക്ക് ഒരു മണിക്കൂർ നേരത്തേക്ക് എഡിറ്റുചെയ്യാൻ കഴിയില്ല.