വിക്കിഗ്രന്ഥശാല സംവാദം:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രം

Latest comment: 10 വർഷം മുമ്പ് by Manojk

ഇദെന്താ ഈ സംഗതി? :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:02, 5 ഏപ്രിൽ 2014 (UTC)Reply

അവിടെ ഒരു പരിപാടി നടന്നിരുന്നു. വരും നാളുകളിൽ ഇവിടുത്തെ വിദ്യാർത്ഥിക്കൂട്ടായ്മയ്ക്ക് ഡിജിറ്റൈസേഷനിലും വിക്കിപീഡിയയിലുമെല്ലാം ഇടപെടാൻ താല്പര്യമുണ്ടെന്ന് അറിയ്ച്ചിട്ടുണ്ട്. സാമ്പിള് വെടിക്കെട്ട് ഒന്ന് നടത്തിനോക്കിയതാണ്. :) --മനോജ്‌ .കെ (സംവാദം) 13:45, 6 ഏപ്രിൽ 2014 (UTC)Reply
"ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.