ദേവീമാഹാത്മ്യത്തെ പ്രഥമചരിതം, മദ്ധ്യമചരിതം, ഉത്തമചരിതം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. പ്രഥമചരിതത്തിൽ ഒരു അദ്ധ്യായവും മദ്ധ്യമചരിതത്തിൽ മൂന്ന് അദ്ധ്യായങ്ങളും ഉത്തമചരിതത്തിൽ ഒൻപത് അദ്ധ്യായങ്ങളുമാണുള്ളത്.

പ്രഥമചരിതം

  1. മധുകൈടഭവധവർണ്ണന

മദ്ധ്യമചരിതം

  1. മഹിഷാസുരസൈന്യവധം
  2. മഹിഷാസുരവധം
  3. ശക്രാദികൃത ദേവീസ്തുതി

ഉത്തമചരിതം

  1. ദേവീദൂത സംവാദം
  2. ധൂമ്രലോചനവധം
  3. ചണ്ഡമുണ്ഡാസുരവധം
  4. രക്തബീജവധം
  5. നിശുംഭവധം
  6. ശുംഭവധം
  7. നാരായണീസ്തുതി
  8. ദേവീചരിതമാഹാത്മ്യം
  9. സുരഥവൈശ്യോ വരപ്രധാനം
"https://ml.wikisource.org/w/index.php?title=ശ്രീദേവീമാഹാത്മ്യം&oldid=214185" എന്ന താളിൽനിന്ന് ശേഖരിച്ചത്