ശ്രീമദ് ഭാഗവതം (മൂലം) / ദശമഃ സ്കന്ധഃ (പൂർവ്വാർദ്ധഃ) (സ്കന്ധം 10 പൂർവ്വാർദ്ധം)

ദശമഃ സ്കന്ധഃ (പൂർവ്വാർദ്ധഃ) (സ്കന്ധം 10 പൂർവ്വാർദ്ധം) : ഉള്ളടക്കം

തിരുത്തുക


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 ശ്രീകൃഷ്ണാവതാരഹേതു 69
അദ്ധ്യായം 2 ഗർഭഗതവിഷ്ണുവിനെ ബ്രഹ്മാദികൾ സ്തുതിക്കുന്നത് 42
അദ്ധ്യായം 3 ശ്രീകൃഷ്ണാവതാരം 53
അദ്ധ്യായം 4 കംസോദ്യമനിരൂപണം 46
അദ്ധ്യായം 5 നന്ദവസുദേവന്മാരുടെ കൂടിക്കാഴ്ച 32
അദ്ധ്യായം 6 പൂതനാമോക്ഷം 44
അദ്ധ്യായം 7 തൃണാവർത്തമോക്ഷം 37
അദ്ധ്യായം 8 വിശ്വരൂപദർശനം 52
അദ്ധ്യായം 9 ഗോപീപ്രസാദനം 23
അദ്ധ്യായം10 യമളാർജ്ജുനമുക്തിവർണ്ണനം 43
അദ്ധ്യായം11 വത്സബകാദികളുടെ വധം 59
അദ്ധ്യായം 12 അഘാസുരവധം 44
അദ്ധ്യായം 13 ബ്രഹ്മസമ്മോഹനം 64
അദ്ധ്യായം 14 ബ്രഹ്മസ്തുതി 61
അദ്ധ്യായം 15 ധേനുകവധം 52
അദ്ധ്യായം 16 കാളിയമർദ്ദനം 67
അദ്ധ്യായം 17 ദാവാഗ്നിപാനനിരൂപണം 25
അദ്ധ്യായം 18 പ്രലംബവധം 32
അദ്ധ്യായം 19 ദാവാഗ്നിപാനം 16
അദ്ധ്യായം 20 പ്രാവൃട് ശരദ് വർണ്ണനം 49
അദ്ധ്യായം 21 വേണുഗാനം 20
അദ്ധ്യായം 22 ഗോപീവസ്ത്രാപഹരണം 38
അദ്ധ്യായം 23 വിപ്രപത്ന്യനുഗ്രഹലീല 52
അദ്ധ്യായം 24 ഗോവർദ്ധനപൂജ 38
അദ്ധ്യായം 25 ഗോവർദ്ധനോദ്ധാരണം 33
അദ്ധ്യായം 26 നന്ദഗോപസംവാദം 25
അദ്ധ്യായം 27 ഗോവിന്ദപട്ടാഭിഷേകം 28
അദ്ധ്യായം 28 വൈകുണ്ഠപ്രദർശനം 17
അദ്ധ്യായം 29 രാസക്രീഡാരംഭം 48
അദ്ധ്യായം 30 ശ്രീകൃഷ്ണമാർഗ്ഗണം 45
അദ്ധ്യായം 31 ഗോപികാഗീതം 19
അദ്ധ്യായം 32 ഗോപീസാന്ത്വനം 22
അദ്ധ്യായം 33 രാസലീലാവർണ്ണനം 40
അദ്ധ്യായം 34 ശംഖചൂഡവധം 32
അദ്ധ്യായം 35 ഗോപികായുഗളഗീതം 26
അദ്ധ്യായം 36 അക്രൂരസമ്പ്രേഷണം 40
അദ്ധ്യായം 37 വ്യോമാസുരവധം 34
അദ്ധ്യായം 38 അക്രൂരാഗമനം 43
അദ്ധ്യായം 39 അക്രൂരപ്രതിയാനം 57
അദ്ധ്യായം 40 അക്രൂരസ്തുതി 30
അദ്ധ്യായം 41 മഥുരാപുരീപ്രവേശം 52
അദ്ധ്യായം 42 മല്ലരംഗോപവർണ്ണനം 38
അദ്ധ്യായം 43 കുവലയാപീഡവർണ്ണനം 40
അദ്ധ്യായം 44 കംസവധം 51
അദ്ധ്യായം 45 ഗുരുപുത്രാനയനം 50
അദ്ധ്യായം 46 നന്ദശോകാപനയനം 49
അദ്ധ്യായം 47 ഉദ്ധവപ്രതിയാനം 69
അദ്ധ്യായം 48 സൈരന്ധ്രീകാമപൂരണം 36
അദ്ധ്യായം 49 അക്രൂരപ്രത്യാഗമനം 31
ആകെ ശ്ലോകങ്ങൾ 2013


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 10 പൂർവ്വാർദ്ധം (പേജ് : 569, ഫയൽ വലുപ്പം: 26.0 MB.)