ശ്രീമൂലരാജവിജയം/ശുഭേഛ
←സൎക്കാർജീവനം | ശ്രീമൂലരാജവിജയം (ചരിത്രം) രചന: ശുഭേഛ |
[ 36 ]
ശുഭേഛ
ഇപ്രകാരം ഈ രാജ്യത്തിലെ ക്ഷേമാഭിവൃദ്ധിക്കുവേണ്ടി വിദ്വജ്ജന മാന്യനായിരിക്കുന്ന നമ്മുടെ പൊന്നുതമ്പുരാൻപ്രതിദിനം പ്രകടിപ്പിച്ചുവരുന്ന ശ്രദ്ധയും മഹാ മനസ്കതയും പ്രജാവാത്സല്യവും ഉത്തരോത്തരം വൎദ്ധിച്ചു വരുന്നതായി കാണപ്പെടുന്നൂ. അപരിമിതങ്ങളായ ഗുണഗണങ്ങൾക്കു ഇരിപ്പിടമായ തിരുമനസ്സിലെ തിരുവായുസ്സിനെ ജഗദീശ്വരൻ ദീൎഘമാക്കിചെയ്യുമാറാകണം.
VIVAT VANCHISA.