ശ്രീമൂലരാജവിജയം (ചരിത്രം)

രചന:എസ്. രാമനാഥ അയ്യർ (1903)
[ പുറം താൾ ]

ശ്രീമൂലരാജവിജയം

എന്ന
നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ
ചരിത്ര സംക്ഷെപം

-----------



"നമ്മുടെ ചക്രവർത്തി"

"Jubilee Leaves" "A Brief Sketch of
Travancore"
"Coronation Leaves", "The Industrial
Outlook of Travancore."


മുതലായ ഗ്രന്ഥങ്ങളുടെ


കൎത്താവായ


എസ്സ് രാമനാഥ അയ്യർ എഴുതിയ്തു.


TRIVANDRUM
1903

(Copy-right)

[ ഉപോദ്ഘാതം ]


PREFACE

This book is based on my larger work on Travancore (in English) published at the beginning of this year. It places on record a brief summary of the salient features of modern progress which is contemporaneous with the assumption of the direct Government of India by Her late illustrious Majesty, Victoria the Good, and the first Imperial Assemblage at Delhi for declaration of the same. The auspicious occasion of the 2nd Imperial Assemblage in connection with the Coronation of her son and successor, His Majesty King Edward VII, affords an opportunity of taking stock of the progress made during the period comprised within these two epoch-making events. And since, of the 26 years of which it is made up, eighteen years belong to His Highness the present Maharajah's most beneficent reign, the book is called after the name of His Highness who fulfils the tradition of His illustrious Royal House and combines at once in his own person "the virtues of an enlightened Ruler and a learned Statesman, a Patron of letters and Promoter of Science and Arts." The publication of the book on this day when the thoughts and feelings of the entire population are centred on His Highness, in view of the fact that His Highness enters upon the 47th year of his birth and the 19th year of his benevolent reign, may, in addition to being an avowal of gratitude and an expression of universal joy, be regarded as a keepsake from the manifold blessings the country has enjoyed under his peaceful sway. I cannot express better my most grateful and heartfelt acknowledgments to His Highness for the many acts of kindness graciously done to me, than by dedicating this book to His Highness the Maharaja. I am thankful to my former teacher, Mr. P. Aiyappan Pillai B. A., Educational Secretary to Government, for his uniform aid and advice in this as well as in other literary works I have published. My thanks are also due to Mr. Chithambara Vadhyar B. A., for his valuable assistance. I should not omit to thank the ‘Malabar Mail’ Press for the neat and prompt execution of the Work.

Trivandrum
28. 9. 03.
S. RAMANATH AIYER.
[ i ]
സംഗതിവിവരം.

ശ്രീമൂലരാജവിജയം
പൂൎവചരിത്രം
രാജവംശം
മഹാരാജാവിന്റെചരിത്രം
രാജ്യഭരണം
നിയമനിൎമ്മാണസഭ
നിലംപുരയിടങ്ങളിടെ ഭരണം
വസ്തു അനുഭവക്രമങ്ങൾ
ജന്മികളും കുടിയാനവന്മാരും
കൃഷിവായ്പു
കരം ഒഴിവു
വിരുത്തിനിറുത്തൽ
കൃഷിപ്രദൎശനങ്ങൾ
കുലച്ചുകൂടുതൽ
മറ്റു ഏൎപ്പാടുകൾ
വനം
ഏലക്കാ
ഉപ്പു, അവീൻ, പുകയില, കലാൽ
നീതിഭരണം
പോലീസു
ദണ്ഡനീതി
യൂറോപ്യൻബ്രിട്ടീഷ് പ്രജകൾ
ജയിൽ

[ ii ]

ദുൎഗ്ഗുണപരിഹാരപാഠശാല
വ്യവഹാരനീതി
രജിസ്ത്രേഷൻ
൧൦ ശുചീകരണവുംജനനമരണക്കണക്കും
വൈദ്യം
൧൧ പൊതുവകമരാമത്തു
കാൎയ്യനിൎവാഹകന്മാർ
കെട്ടിടങ്ങൾ
ഗതാഗതമാൎഗ്ഗങ്ങൾ
പലവകപണികൾ
കൃഷിമരാമത്തു
കോതയാർപണി
റെയിൽവെ
൧൨ വിദ്യാഭ്യാസം
സാമാന്യം
സ്ത്രീവിദ്യാഭ്യാസം
അധ്യാപകവൃത്തി
കൃഷിശാസ്ത്രാഭ്യാസം
കരകൌശലവിദ്യാശാല
സംസ്കൃതപാഠശാല
ലാകാളേജ്
സൎവെസ്ക്കൂൾ
എഡ്യുകെഷനൽബോർഡുകൾ
ലക്ച്യുവർകമ്മിറ്റി
പാഠപുസ്തകസംഘം
പുരാതനവസ്തുസംഗ്രഹണം
൧൩ സൎക്കാർജീവനം
൧൪ ശുഭേഛ

[ iv ]

ശ്രീ.

പദ്മനാഭദാസ വഞ്ചിപാല
സർ രാമവൎമ്മ
കുലശേഖര കിരീടപതി
മന്നേസുൽത്താൻ
മഹാരാജ രാജെ രാമരാജാ
ബഹദൂർ ഷംഷെർ ജംഗ്
നൈറ്റ് ഗ്രാണ്ഡ് കമ്മാണ്ഡർ ആഫ്
ദി മോസ്റ്റ് എക്സാൾട്ടെഡ്
ആർഡർ ആഫ് ദി
സ്റ്റാർ ആഫ് ഇൻഡ്യാ,
ജി. സി. ഐ. ഇ.
എഫ്. എം. യൂ. എം. ആർ. എ. എസ്സ്
ആഫിസിയർഡി. ല.
ഇൻസ്ത്രക്ക്ഷൻ പബ്ലിൿ,
തിരുവിതാംകൂർ
വലിയതമ്പുരാൻ തിരുമുമ്പാകെ
കല്പനപ്രകാരം ൟ പുസ്തകത്തെ
ഭക്തിവിനയ ബഹുമാന പുരസ്സരം

സമൎപ്പണം ചെയ്തിരിക്കുന്നു.
"https://ml.wikisource.org/w/index.php?title=ശ്രീമൂലരാജവിജയം&oldid=86148" എന്ന താളിൽനിന്ന് ശേഖരിച്ചത്