സംവാദം:കേരളപാണിനീയം/നാമാധികാരം/വിഭക്തിപ്രകരണം
Latest comment: 14 വർഷം മുമ്പ് by Shijualex
വിക്കിപീഡിയയിലെ പഠനസൂത്രവും, ഇവിടെയുള്ള പഠനസൂത്രവും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. (ഉദാഹരണം : സംബന്ധിക). ശരിയാക്കണം. --Vssun 03:07, 19 മേയ് 2010 (UTC)
ഇതു് കേരളപാണീനയത്തിന്റെ തനിപ്പകർപ്പാണു്. മൂലകൃതിയിൽ തെറ്റുണ്ടെങ്കിൽ ആ തെറ്റു് ഇവിടേയും കാണും. --Shijualex 04:09, 19 മേയ് 2010 (UTC)