സംവാദം:ക്രിസ്തുമതനിരൂപണം/പവിത്രാത്മചരിത്രം

തന്നരിക്കുന്ന പിഡിഎഫും തിരുത്തികൊണ്ടിരിക്കുന്ന ടക്സ്റ്റും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടല്ലോ? എന്താ ചെയ്യണ്ടെ? ഉദാ: "അതുകൊണ്ട് വിലക്കപ്പെട്ടതിനെ ചെയ്ത ആ ആദിമനു‌ഷ്യരും അവരുടെ ശുക്ല ശോണിതത്തിൽ നിന്നു ജനിക്കുന്ന സകലമനു‌ഷ്യരും പാപി കളായി തീർന്നു." എന്ന ടെക്സ്റ്റും പിഡിഎപും തമ്മിൽ വ്യത്യാസം ഉണ്ട്. പിഡിഎഫ് പേജ് 21 നോക്കുക.—ഈ തിരുത്തൽ നടത്തിയത് Sivahari (സം‌വാദംസംഭാവനകൾ)

അത് പിഡിഎഫിലുള്ള പോലെ ടൈപ്പ് ചെയ്യേണ്ടിയിരിക്കുന്നു. ആസ്ക്കി ടെക്സിന്റെ ഉറവിടം അത്ര വിശ്വസനീയമല്ല. --മനോജ്‌ .കെ 18:13, 29 ജൂലൈ 2011 (UTC)Reply
അതെ, എങ്കിലും ടൈപ്പു ചെയ്യാൻ എടുക്കുന്ന സമയം കുറയ്ക്കാനാണ് ആസ്കി ടെക്സ്റ്റ് നൽകിയിരിക്കുന്നത്--Sugeesh 03:10, 30 ജൂലൈ 2011 (UTC)Reply
"ക്രിസ്തുമതനിരൂപണം/പവിത്രാത്മചരിത്രം" താളിലേക്ക് മടങ്ങുക.