സംവാദം:ജ്ഞാനപ്പാന-പൂന്താനം നമ്പൂതിരി
ജ്ഞാനപ്പാന ഇവിടെയുണ്ടല്ലോ. --സിദ്ധാര്ത്ഥന് 09:55, 13 ഏപ്രില്‍ 2009 (UTC)
ദാ ഇവിടെയും -> ഉണ്ട്..--തച്ചന്റെ മകന് 13:09, 16 ഏപ്രില്‍ 2009 (UTC)
അറിവുള്ളവര്‍ ഇതെല്ലാം കൂടി ഒറ്റ ലേഖനത്തിലൊതുക്കി, ബാക്കിയൊക്കെ റീഡയറക്ട് ചെയ്യുക. എനിക്കു് ജ്ഞാനപ്പാനയെപറ്റി വലിഅ അറിവില്ലാത്തതിനാലാണു് ഞാനതു് തൊടാതിരിക്കുന്നതു്.--Shijualex 16:40, 16 ഏപ്രില്‍ 2009 (UTC)
ജ്ഞാനപ്പാന-പൂന്താനം നമ്പൂതിരി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിഗ്രന്ഥശാല പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ജ്ഞാനപ്പാന-പൂന്താനം നമ്പൂതിരി ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.