ഓരോ സർഗ്ഗങ്ങൾ ഉപതാളുകളിലേക്ക് മാറ്റേണ്ടതുണ്ട്.--മനോജ്‌ .കെ 12:35, 31 ജനുവരി 2012 (UTC)Reply


പന്ത്രണ്ടാം സർഗ്ഗം

തിരുത്തുക

അതിന്റെ പേരു സാമോദദാമോദരം എന്നു തന്നെയോ? അതോ ഗീതഗോവിന്ദത്തിലെപ്പോലെ സുപ്രീതപീതാംബരം എന്നോ? - എസ്.മനു (സംവാദം) 05:52, 23 മേയ് 2012 (UTC)Reply

പന്ത്രണ്ടാം സർഗ്ഗം മാത്രമല്ലല്ലോ.
ഗീതഗോവിന്ദത്തന് വളരെയധികം പാഠഭേദങ്ങളുണ്ട്. സർഗ്ഗങ്ങളുടെ പേർമാത്രമല്ല, ശ്ലോകങ്ങൾ, ശ്ലോകസംഖ്യ, വാക്കുകൾ പലതിലും വൈവിദ്ധ്യമുണ്ട്. വിക്കിഗ്രന്ഥശാലയിൽ പതിപ്പിന് സ്രോതസ്സില്ല. കൂടുതൽ സ്വീകാര്യമായ ഒരു പതിപ്പാക്കി മാറ്റേണ്ടതുണ്ട്. ചങ്ങമ്പുഴ ഏതാണ്ട് ഇംഗ്ലീഷ് വിവർത്തനമാണ് വിവർത്തനത്തിന് ഉപയോഗിച്ചത്. അദ്ദേഹം ഉപയോഗിച്ച തലക്കെട്ടുകൾ ഇതുതന്നെയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ചങ്ങമ്പുഴ കൃതികളുടെ സംശോധനം കഴിഞ്ഞിട്ടില്ല.--തച്ചന്റെ മകൻ (സംവാദം) 18:19, 23 മേയ് 2012 (UTC)Reply

വിക്കിഗ്രന്ഥശാലയിൽ ചേർത്തിട്ടുള്ള ചങ്ങമ്പുഴയുടെ മിക്കവാറും കൃതികൾ ഞാൻ വഴിയാണു് കൈമാറിയിട്ടുള്ളതു്. ജോസഫ് ചേട്ടൻ മൂലകൃതികളിൽ നിന്നും നേരിട്ടു തയ്യാറാക്കിയവയാണു് ഇതിൽ ഭൂരിഭാഗവും. ഇപ്പോൾ തന്നെ ഞാൻ ഈ താളുകൾ ഒത്തുനോക്കി. എല്ലാ സർഗ്ഗങ്ങളുടേയും പേരു് വിക്കിഗ്രന്ഥശാലയിൽ കാണുന്നതും മൂലഗ്രന്ഥത്തിൽ കാണുന്നതും ഒരുപോലെത്തന്നെയാണു്. (വാസ്തവത്തിൽ മൊത്തം ടെക്സ്റ്റും പദാനുപദമായിത്തന്നെ സമമാണു്.) Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 21:05, 23 മേയ് 2012 (UTC)Reply

"https://ml.wikisource.org/w/index.php?title=സംവാദം:ദേവഗീത&oldid=53482" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദേവഗീത" താളിലേക്ക് മടങ്ങുക.