സംവാദം:പൂ പറിക്കാൻ പോര്ണോ?

Latest comment: 11 വർഷം മുമ്പ് by Thachan.makan

എഴുതപ്പെട്ട കൃതികൾ ചേർക്കാനുള്ളതാണ് ഗ്രന്ഥശാല എന്നാണ് നയം. നാടൻ പാട്ടുകൾ ഒരേ സമയം നിരവധി പാഠഭേദങ്ങളുള്ളവയാണ്. ഏതെങ്കിലും മുദ്രിതപാഠത്തെ അനുസരിക്കുകയാണെങ്കിൽ മാത്രം ചേർക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ പാഠശാലയിലോ ചൊല്ലുകളിലോ പോട്ടെ. പകർപ്പവകാശം പി. ഗോവിന്ദപിള്ളയുടെ 'കേരളത്തിലെ പഴയ പാട്ടുകൾ' പോലുള്ള കൃതികൾ വഴി നാടൻ പാട്ടുകൾ വരട്ടെ. അല്ലെങ്കിൽ ഫോക്ലോർ അക്കാദമിയെയോ വ്യക്തികളെയോ സമീപിച്ച് ഇത്തരം കൃതികൾ പൊതുസഞ്ചയത്തിലാക്കാവുന്നതാണ്.--തച്ചന്റെ മകൻ (സംവാദം) 09:06, 15 മേയ് 2012 (UTC)Reply

"പൂ പറിക്കാൻ പോര്ണോ?" താളിലേക്ക് മടങ്ങുക.