സംവാദം:ബ്രോചേവാ രെവരുരാ
Latest comment: 12 വർഷം മുമ്പ് by Manuspanicker in topic ബ്രോചേ വാരെവരു രാ
ബ്രോചേ വാരെവരു രാ
തിരുത്തുകബ്രോചേ വാരെവരു രാ ഇങ്ങനെയാണു ഇതിന്റെ വാക്കുകളെന്നു തോന്നുന്നു. പക്ഷെ ഈ കൃതി മൈസൂർ വാസുദേവാചരുടെ രചനയായി കാണുന്നു. അദ്ദേഹം മരിച്ചത് May 17, 1961 ലാണ്. പകർപ്പവകാശപരിധിയിലായിരിക്കും. :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 06:00, 23 ജൂൺ 2012 (UTC)
- തെലുഗു വിക്കിയിൽ ഇത് ഒരുവാക്കായാണ് എഴുതിയിരിക്കുന്നത് "బ్రోచేవారెవరురా" "ബ്രോചേവാരെവരുരാ" te:w:శంకరాభరణం#పాటలు :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 06:07, 23 ജൂൺ 2012 (UTC)