സംവാദം:രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും

Latest comment: 10 വർഷം മുമ്പ് by Manuspanicker

വൃത്തമഞ്ജരിയിൽ ശാർദ്ദൂലവിക്്രീഡിതത്തിന് ഉദാഹരണമായി എ.ആർ. നൽകിയിരിക്കുന്ന ശ്ലോകമാണിത്. വൃത്തമഞ്ജരിയിൽ കർത്തൃസൂചനയില്ല. ശൈലി നോക്കിയാൽ ഇത് ്അദ്ദേഹത്തിന്റൊആണെന്ന് ഊഹിക്കാം. പഴയ ഹൈസ്കൂൾ പാഠത്തിൽ അങ്ങനെ പരാമർശിച്ചുകണ്ടതായി തോന്നുന്നു. ഭാഷാഭൂഷണത്തിലും വൃത്തമഞ്ജരിയിലും അദ്ദേഹം ചേർത്തിരിക്കുന്ന പല ശ്ലോകങ്ങങളിലെയും ആശയങ്ങൾ കടമെടുത്തതോ വിവർത്തനം ചെയ്തതോ ആണ്. അതിനാൽ മൗലികതയെക്കുറിച്ച് തിട്ടമില്ല. --തച്ചന്റെ മകൻ (സംവാദം) 12:21, 25 ഏപ്രിൽ 2013 (UTC)Reply

അപ്പോൾ ഇതു ഇവിടെ വെക്കണോ അതോ തട്ടണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:01, 25 ഏപ്രിൽ 2013 (UTC)Reply
"രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും" താളിലേക്ക് മടങ്ങുക.