ലീല - 1914 എഡീഷൻ (ബി. വി. ബുക് ഡിപ്പൊ, തിരുവനന്തപുരം) - ഏറ്റവും ആദ്യത്തെ എഡീഷൻ ആണെന്നു തോന്നുന്നു - അതിൽ 4-)മത്തെ ശ്ലോകത്തിനു ഒരു അന്യരൂപം കാണുന്നു.

വിലസി നറു നിലാവെഴും ലതാ-
വലയ മതിന്റെ വെറും നിലത്തിലായ്,
‍ വിലയ പരവശാംഗി, വീണ പൂ-
ങ്കുലയതുപോലെ കിടന്നൊരോമലാൾ

Hari Nair 10:17, 30 ഓഗസ്റ്റ്‌ 2008 (UTC)

എന്റെ കൈയിലെ പുസ്തകത്തില്‍ ഇപ്പോഴുള്ള രൂപം തന്നെയാണുള്ളത്. ഒരു തിരുത്തുണ്ട് എന്നുമാത്രം. വിലയവിമശമേനി, വീണ പൂ- എന്നതിനുപുകരം വിലയവിവശമേനി, വീണ പൂ- എന്നാണ്. --സിദ്ധാര്‍ത്ഥന്‍ 11:24, 30 ഓഗസ്റ്റ്‌ 2008 (UTC)

ലീല എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikisource.org/w/index.php?title=സംവാദം:ലീല&oldid=8619" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലീല" താളിലേക്ക് മടങ്ങുക.