സൂചികയുടെ സംവാദം:മുഹിയിദ്ദീൻ മാല.djvu
Latest comment: 11 വർഷം മുമ്പ് by Manuspanicker
ഇത് ആധികാരികമായ പതിപ്പല്ല. ഇത് നോക്കി തിരുത്തൽ വരുത്തുന്നതിനെ ശക്തമായി എതിർക്കുന്നു.--തച്ചന്റെ മകൻ (സംവാദം) 11:28, 11 ജനുവരി 2013 (UTC)
- എനിക്കിതിനെപ്പറ്റി ഒരു ചുക്കും അറിയില്ല. ഈ താൾ അനാഥതാളുകളുടെ പട്ടികയിൽ വരുന്നതു തടയാൻ ചേർത്തു തുടങ്ങിയതാണ്. അതുപോലെ ഈ ചേർത്തതൊന്നും ഉള്ളതാളിനെ മാറ്റിച്ചെർക്കാനും ഉപയോഗിച്ചിട്ടില്ല. മറ്റൊരു പാഠഭേദം എന്നരീതിയിൽ ചേർക്കുകയായിരുന്നു. ഇതു നല്ല പതിപ്പല്ലെങ്കിൽ നീക്കം ചെയ്തുകൂടേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:49, 11 ജനുവരി 2013 (UTC)