സൂചികയുടെ സംവാദം:വിനോബയുടെ ശബ്ദം.pdf
Latest comment: 8 ദിവസം മുമ്പ് by Tonynirappathu in topic രചയിതാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
രചയിതാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
തിരുത്തുകഎ പി വാസുനമ്പീശനെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ 1979 ൽ ഗൗരി എന്നപേരിൽ മുൽക് രാജ് ആനന്ദ് എന്ന രചിയതിവാഇന്റെ പുസ്തകത്തിന്റെ വിവർത്തനം ഒന്നാം പതിപ്പ്, ഡിസി ബുക്സ് കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞു. @Tonynirappathu കോപ്പിറൈറ്റ് സ്വതന്ത്രമാണെന്ന് തെളിയ്ക്കുന്നതോ ക്രിയേറ്റീവ് കോമൺസ് സി.സി.0 പ്രകാരം ആഗോള പൊതുസഞ്ചയത്തിലേയ്ക്ക് സമർപ്പിച്ചിരിക്കുന്നതാണെന്ന് കാണിക്കുന്ന റഫറൻസുകൾ ചൂണ്ടിക്കാണിക്കാമോ ? മനോജ് .കെ (സംവാദം) 13:39, 3 ഡിസംബർ 2024 (UTC)
- നോക്കി അറിയിക്കാം tony (സംവാദം) 14:45, 3 ഡിസംബർ 2024 (UTC)