നമസ്കാരം Tonynirappathu !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ 20:42, 19 മേയ് 2012 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക

WS:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ--മനോജ്‌ .കെ (സംവാദം) 18:04, 26 ജൂലൈ 2012 (UTC) നന്ദി മനോജ് tony (സംവാദം) 18:51, 26 ജൂലൈ 2012 (UTC)Reply

കിരണാവലി

തിരുത്തുക

കവിതയുടെ വരികൾ തമ്മിൽ തിരിക്കാൻ, കഴിവതും <poem> റ്റാഗുകൾ ഉപയോഗിക്കാമോ?--:- എന്ന് - എസ്.മനു 06:14, 2 ഓഗസ്റ്റ് 2012 (UTC)Reply

മംഗളമഞ്ജരി- കൃതിയുടെ താളുകൾ

തിരുത്തുക
 
You have new messages
നമസ്കാരം, Tonynirappathu. താങ്കൾക്ക് സൂചികയുടെ സംവാദം:മംഗളമഞ്ജരി.djvu#കൃതിയുടെ താളുകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:24, 21 ഡിസംബർ 2012 (UTC)Reply

ചിത്രങ്ങളുടെ അപ്ലോഡിങ്ങ്

തിരുത്തുക

ടോണിമാഷെ, വിക്കിഗ്രന്ഥശാല ചെടികളുടെയും മറ്റും ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സ്ഥലമല്ല. ദയവായി അതിനു വിക്കിപീഡിയയോ കോമൺസോ ഉപയോഗിക്കൂ. നിലവിൽ ചേർത്തിരിക്കുന്ന ചിത്രങ്ങൾ എത്രയും വേഗം ഇവിടെനിന്ന് മായ്ച് കോമൺസിലേക്ക് മാറ്റപ്പെടുന്നതാണ്. --മനോജ്‌ .കെ (സംവാദം) 17:33, 28 ഡിസംബർ 2012 (UTC)Reply

അപ്ളോഡ് ചെയ്യുന്നത് വിക്കിഗ്രന്ഥശാലയിലേക്കാണ് എന്നു ശ്രദ്ധിച്ചുരുന്നില്ല ഇനി ശ്രദ്ധിക്കാം—ഈ തിരുത്തൽ നടത്തിയത് 59.93.33.189 (സം‌വാദംസംഭാവനകൾ)

താൾ:സൗന്ദര്യനിരീക്ഷണം.djvu/3

തിരുത്തുക

നമസ്തേ ടോണി

താൾ:സൗന്ദര്യനിരീക്ഷണം.djvu/3 ഇതിൽ ആദർശവും യാഥാർത്ഥ്യവും ഈ താളിന്റെ പേരു തിരുത്തിയതായിക്കണ്ടു. എന്തുകൊണ്ടാണെന്നറിയില്ല. എനിക്കു തിരുത്ത് ശരിയല്ലെന്നു തോന്നി. അക്ഷരം ശരിയല്ലെന്ന്. മാറ്റിയിട്ടുണ്ട്. തെറ്റാണെങ്കിൽ പറയണേ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:10, 20 ജനുവരി 2013 (UTC)Reply

യാഥാർത്ഥ്യ‌‌‌വും എന്ന വാക്ക് ശരിയാക്കാൻ നോക്കിയതാ ..പരീക്ഷണം ശരിയായില്ല അല്ലേ ?എനിക്ക് ഇവിടെ ശരിയായി കിട്ടിയിരുന്നു—ഈ തിരുത്തൽ നടത്തിയത് Tonynirappathu (സം‌വാദംസംഭാവനകൾ)

കുറച്ച് തിരുത്തലുകൾ

തിരുത്തുക

നമസ്കാരം,

താങ്കൾ നടത്തിയ തിരുത്തലുകൾക്ക് ഒരു  . വരിയുടെ തുടക്കത്തിൽ കുറച്ച് സ്ഥലം വിടാൻ {{ഇട}} എന്ന് കൊടുത്താൽ മതിയാകും. പിന്നെ മുകളിലുള്ള പേജ് നമ്പറും കൃതിയുടെ പേരും ടൈപ്പ് ചെയ്യണമെന്നില്ല. കൃതിയുടെ താൾ ഉണ്ടാക്കുമ്പോൾ ഇടക്കിടക്ക് കൃതിയുടെ പേരും പേജ് നമ്പറും വരുന്നത് ബോറായിരിക്കുമല്ലോ. ഇത് ഒന്ന് നോക്കുമല്ലോ--ബാലു (സംവാദം) 13:52, 23 മേയ് 2013 (UTC)Reply

ok tony (സംവാദം) 16:52, 23 മേയ് 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Tonynirappathu

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:40, 17 നവംബർ 2013 (UTC)Reply

A Grammer of Malayalam 1863.pdf/200

തിരുത്തുക

നമസ്തേ ടോണി, ആദ്യം ഒരു  ! - ഇതുപോലുള്ള താളുകളിൽ വരിമുറിച്ചു താൾ അതേപോലെയാക്കേണ്ടതില്ല. ആ താളിന്റെ ഉള്ളടക്കം അതേപോലെ എടുത്തെഴുതിയാൽ മതിയാകും. ആ പുസ്തകത്തിന്റെ വീതിക്കനുസരിച്ച് അവരു വാകുകൾ മുറിക്കുമ്പോൾ നമ്മളും മുറിക്കാൻ തുടങ്ങിയാൽ ശരിയാകില്ല. വാകുകൾ ഒന്നായിതന്നെ നിർത്തുന്നതാണുത്തമം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:59, 2 ജനുവരി 2014 (UTC)Reply

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014

തിരുത്തുക
 

നമസ്കാരം! Tonynirappathu

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..

വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...

--മനോജ്‌ .കെ (സംവാദം) 22:44, 1 ഫെബ്രുവരി 2014 (UTC)Reply

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്

തിരുത്തുക
നമസ്കാരം! Tonynirappathu

വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങൾ

തിരുത്തുക

സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
ദിവസം : 28 ജൂൺ, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.

കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം കാണുക.

--വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി ബാലു (സംവാദം) 12:42, 25 ജൂൺ 2014 (UTC)Reply

Indic Wikisource Proofreadthon

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II 2020 - Collect your book

തിരുത്തുക

Sorry for writing this message in English - feel free to help us translating it

 

Dear Tonynirappathu,

Thank you and congratulation to you for your participation and support of our 1st Proofreadthon.The CIS-A2K has conducted again 2nd Online Indic Wikisource Proofreadthon 2020 II to enrich our Indian classic literature in digital format in this festive season.

WHAT DO YOU NEED

  • Booklist: a collection of books to be proofread. Kindly help us to find some book your language. The book should not be available on any third party website with Unicode formatted text. Please collect the books and add our event page book list. You should follow the copyright guideline describes here. After finding the book, you should check the pages of the book and create Pagelist.
  • Participants: Kindly sign your name at Participants section if you wish to participate this event.
  • Reviewer: Kindly promote yourself as administrator/reviewer of this proofreadthon and add your proposal here. The administrator/reviewers could participate in this Proofreadthon.
  • Some social media coverage: I would request to all Indic Wikisource community members, please spread the news to all social media channels, we always try to convince it your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
  • Some awards: There may be some award/prize given by CIS-A2K.
  • Time : Proofreadthon will run: from 01 Nov 2020 00.01 to 15 Nov 2020 23.59
  • Rules and guidelines: The basic rules and guideline have described here
  • Scoring: The details scoring method have described here

I really hope many Indic Wikisources will be present this year at-home lockdown.

Thanks for your attention
Jayanta (CIS-A2K)
Wikisource Program officer, CIS-A2K

അഭിപ്രായങ്ങൾക്കുള്ള അപേക്ഷ-Proofreadthon

തിരുത്തുക
 

പ്രിയ Tonynirappathu,

ഞാൻ ഇവിടെ ഒരു ചർച്ചയും അഭിപ്രായങ്ങൾക്ക് ഉള്ള അപേക്ഷയും തുടങ്ങിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നമ്മൾ രണ്ട് Proofread-Edithon മത്സങ്ങൾ നടത്തിയിരുന്നു. ഇൻഡിക് ഭാഷകളിലെ ഗ്രന്ഥശാലകളുടെ ഭാവി തീരുമാനിക്കാൻ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെയധികം ആവശ്യമുണ്ട്. ഇംഗ്ലീഷ് ആണ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ എങ്കിലും താങ്കളുടെ മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കേണ്ടതില്ല.

ഇൻഡിക് വിക്കിഗ്രന്ഥശാല സമൂഹത്തിനു വേണ്ടി

ജയന്ത നാഥ് 07:53, 15 ജനുവരി 2021 (UTC)

Requests for comments : Indic wikisource community 2021

തിരുത്തുക

(Sorry for writing this message in English - feel free to help us translating it)

Dear Wiki-librarian,

Coming two years CIS-A2K will focus on the Indic languages Wikisource project. To design the programs based on the needs of the community and volunteers, we invite your valuable suggestions/opinion and thoughts to Requests for comments. We would like to improve our working continuously taking into consideration the responses/feedback about the events conducted previously. We request you to go through the various sections in the RfC and respond. Your response will help us to decide to plan accordingly your needs.

Please write in detail, and avoid brief comments without explanations.

Jayanta Nath
On behalf
Centre for Internet & Society's Access to Knowledge Programme (CIS-A2K)

സൂചിക:ഇസ്മാക്കി ചരിത്രം.pdf

തിരുത്തുക

സൂചിക:ഇസ്മാക്കി ചരിത്രം.pdf കോപ്പിറൈറ്റ് സ്കൂട്ടനി പൂർത്തിയാക്കിയിരുന്നോ? രചയിതാവിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ V S Andrews Chellanam മരിച്ചത് 1968 ൽ ആണെന്നൊരു സൂചന കണ്ടു. അങ്ങനെ ആണെങ്കിൽ ഇത് 2028 ആകേണ്ടതില്ലേ പകർപ്പാവകാശം പൂർത്തിയാകാൻ. പബ്ലിക്കേഷൻ ഡേറ്റ് വച്ച് ഇളവ് വല്ലതും കിട്ടുമോന്നും പരിശോധിക്കേണ്ടതുണ്ട്. --മനോജ്‌ .കെ (സംവാദം) 13:55, 11 സെപ്റ്റംബർ 2024 (UTC)Reply

സൂചിക:വിരുതൻ ശങ്കു.pdf പകർപ്പാവകാശലംഘനം

തിരുത്തുക

പകർപ്പാവകാശലംഘനം ബോധ്യപ്പെട്ടതിനെതുടർന്ന് സൂചിക:വിരുതൻ ശങ്കു.pdf നീക്കം ചെയ്തിട്ടുണ്ട്. പ്രസ്ഥുത പുസ്തകം ടൈപ്പ് ചെയ്യാൻ സന്നദ്ധപ്രവർത്തകർ ചിലവാക്കിയ സമയവും അധ്വാനവും അതുവഴി നടഷ്ടപ്പെട്ടിട്ടുണ്ട്. താങ്കളുടെ മറ്റ് അപ്ലോഡുകളും അതുമായി ബന്ധപ്പെട്ട് നിർമ്മിച്ചിട്ടുള്ള സൂചികകളും ദയവായി പരിശോധിച്ച് പകർപ്പാവകാശലംഘനം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ സൂചികയുടെ സംവാദം:വിരുതൻ ശങ്കു.pdf വായിക്കാം.--മനോജ്‌ .കെ (സംവാദം) 13:25, 3 ഡിസംബർ 2024 (UTC)Reply