പകർപ്പവകാശലംഘനം

തിരുത്തുക

Chelattu Achutha Menon മരിക്കുന്നത് 1991 വർഷത്തിലാണ്. ഇന്ത്യൻ പകർപ്പാവകാശനിയമം അനുസരിച്ച് ഈ കൃതി സംരക്ഷിതമാണ്. കോമൺസിൽ User:Tonynirappathu മാഷ് അപ്ലോഡ് ചെയ്തിരിക്കുന്നത് സിസി-0 ലൈസൻസിലും. പകർപ്പാവകാശലംഘനം ബോധ്യപ്പെട്ടതുകൊണ്ട് ഉടനടി നീക്കുകയാണ്. നമുക്ക് അദ്ദേഹത്തിന്റെ അവകാശികളെ കണ്ടെത്തി സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിക്കാനുള്ള സാധ്യതകൾക്ക് ശ്രമിക്കാം. പക്ഷെ അതിനു കാലതാമസമെടുക്കും. ലൈസൻസ് ഫിക്സ് ചെയ്താൽ നമുക്ക് പേജുകൾ പുനസ്ഥാപിക്കാം. മനോജ്‌ .കെ (സംവാദം) 13:08, 3 ഡിസംബർ 2024 (UTC)Reply

ശരി tony (സംവാദം) 14:46, 3 ഡിസംബർ 2024 (UTC)Reply
കാരാട്ട് അച്ചുതമേനോൻ ആണ് വിരുതൻ ശങ്കു എഴുതിയിരിക്കുന്നത് https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB അതുകൊണ്ട് ചുമതലയുള്ളവർ നേരാംവണ്ണം സുക്ഷ്മ പരിശോധന നടത്തിയിട്ട് തീരുമാനം എടുക്കുവാൻ ശ്രദ്ധിക്കുക. tony (സംവാദം) 18:26, 3 ഡിസംബർ 2024 (UTC)Reply
ടോണിമാഷ് നൽകിയ മെറ്റാഡാറ്റ അനുസരിച്ച് പരിശോധിച്ചാണ് നടപടി എടുത്തിട്ടുള്ളത്. കൂടുതൽ വിശദാംശങ്ങൾക്കായി പിഡിഎഫിൽ പരതിയെങ്കിലും പെട്ടെന്ന് ഒന്നും കണ്ടെത്താനായിരുന്നില്ല. ദയവായി പുസ്തകങ്ങൾ സ്കാൻ ചെയ്യുമ്പോഴും സൂചികാതാൾ ഉണ്ടാക്കുമ്പോഴും കോപ്പിറൈറ്റുമായി ബന്ധപ്പെട്ടും രചിച്ച ആളുടെ കൃത്യമായ പേരും വർഷവും എല്ലാം നോക്കി കുറച്ചുകൂടി ജാഗ്രതയും സൂക്ഷമതയും ആയാൽ നല്ലതാണ്. മറ്റ് സന്നദ്ധപ്രവർത്തകരുടെ വെറുതെ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാകും. --മനോജ്‌ .കെ (സംവാദം) 18:45, 3 ഡിസംബർ 2024 (UTC)Reply
"വിരുതൻ ശങ്കു.pdf" താളിലേക്ക് മടങ്ങുക.