രചയിതാവ്:ചരകൻ
(Charakan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←സൂചിക: ച | ചരകൻ |
ആയുർവേദത്തിലെ ത്രിദോഷസങ്കൽപ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ് ചരകൻ.ആയുർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനി.രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന ആ പ്രതിഭ അന്ന് 'ചരകസംഹിതയിൽ' കുറിച്ചുവെച്ചത് മിക്കതും ഇന്നും പ്രസക്തമാണ്. |