ചരകസംഹിത
ഈ താൾ അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹായിക്കൂ. സഹായം, ശൈലീപുസ്തകം എന്നിവ കാണുക. താങ്കൾക്ക് ഈ താളിനെക്കുറിച്ച് സംവദിക്കാവുന്നതാണ്. |
ചരകസംഹിത (ആയുർവേദഗ്രന്ഥം) രചന: |
ആയുർവേദത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ചരകന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥമാണു് ചരകസംഹിത. ശാരീരം, വൃത്തി, ഹേതു, വ്യാധി, കർമം, കാര്യം, കാലം, കർത്താവ്, കരണം, വിധി എന്നിങ്ങനെ പ്രതിപാദ്യ വിഷയങ്ങളെ പത്തായി ചരകസംഹിത വേർതിരിച്ചിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളാണു് ചരകസംഹിതയിലുള്ളതു്.
149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണവും 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യിൽ വിവരിക്കുന്നു. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ 'സംഹിത'യിൽ കാണാം. സംസ്കൃതത്തിൽ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്നത് ചരകസംഹിതയാണ്. |
- ദീർഘഞ്‌ജീവിതീയം
- അപമാർഗ്ഗ തണ്‌ഡുലീയം
- ആരഗ്വധീയം
- ഷഡ്വിരേചന ശതാശ്രിതീയം
- മാത്രാ ശീതീയം
- തസ്യാ ശീതീയം
- ന വേഗാൽ ധാരണം
- ഇന്ദ്രിയോപ ക്രമണീയം
- ഖുഡ്‌ഢാക ചതുഷ്‌പാദം
- മഹാചതുഷ്‌പാദം
- തിസ്രഷണീയം
- വാതകലാകലീയം
- സ്‌നേഹാദ്ധ്യായം
- സ്വേദദ്ധ്യായം
- ഉപകല്‌പനീയം
- ചികിത്സാപ്രാഭൃതീയം
- കിയന്ത ശിരസീയം
- ത്രിശോഫീയം
- അഷ്‌ടോദരീയം
- മഹാരോഗദ്ധ്യായം
- അഷ്‌ടൗ നിന്ദിതീയം
- ലംഘന ബൃംഹണീയം
- സന്തർപ്പണീയം
- വിധിശോണിതീയം
- യജ്ജഃ പുരുഷീയം
- ആത്രയ ഭദ്രശാപ്യീയം
- അന്നപാനവിധി
- വിവിധാശീത പീതീയം
- ദശപ്രാണായതനീയം
- അർത്ഥേദശ മഹാമൂലീയം
ചികിത്സാസ്ഥാനം
തിരുത്തുക- അഭയാമലകീയംരസായനം
- പ്രാണകാമീയം രസായനപാദം
- കരപ്രചിതീയം രസായനപാദം
- ആയുർവ്വേദ സമുത്ഥാനീയം രസായനപാദം
- സംയോഗ ശരമുലീയം വാജീകരണപാദം
- ആസിക്ത ക്ഷീരീയം വാജീകരണപാദം
- മാഷപർണ്ണഭൃതീയ വാജീകണപാദം
- പുമാൻജാത ബലാദികം വാജീകരണപാദം
- ജ്വരചികിത്സിതം
- രക്തപിത്ത ചികിത്സിതം
- ഗുന്മ ചികിത്സിതം
- പ്രമേഹ ചികിത്സിതം
- കുഷ്‌ഠ ചികിത്സിതം
- രാജയക്ഷാമ ചികിത്സിതം
- ഉന്മങ്വ ചികിത്സിതം
- അപസ്‌മാര ചികിത്സിതം
- ക്ഷതക്ഷീണ ചികിത്സിതം
- ശ്വയഥു ചികിത്സിതം
- ഉദര ചികിത്സിതം
- അർശസാം ചികിത്സിതം
- ഗ്രഹണീദോഷചികിത്സിതം
- പാണ്‌ഡുരോഗചികിത്സിതം
- ഹിക്കാശ്വാസചികിത്സിതം
- കാസചികിത്സിതം
- അതിസാരചികിത്സിതം
- ഛർദ്ദിചികിത്സിതം
- വിസർപ്പചികിത്സിതം
- തൃഷ്‌ണാചികിത്സിതം
- വിഷചികിത്സിതം
- മദാത്യയചികിത്സിതം
- ദ്വിവ്രണീയചികിത്സിതം
- ത്രിമർമ്മീയചികിത്സിതം
- ഊരുസ്‌തംഭചികിത്സിതം
- വാതവ്യാധിചികിത്സിതം
- വാതരക്തചികിത്സിതം
- യോനിവ്യാപൽചികിത്സിതം
- . വർണ്ണസ്വരീയം ഇന്ദ്രിയം
- . പുഷ്‌പിതകം ഇന്ദ്രിയം
- . പരിമർശനീയം ഇന്ദ്രിയം
- . ഇന്ദ്രിയാനീകം ഇന്ദ്രിയം
- . പൂർവ്വരൂപീയം ഇന്ദ്രിയം
- . കതമാനിശരീരീയം ഇന്ദ്രിയം
- . പന്നരൂപീയം ഇന്ദ്രിയം
- . അവാക് ശിരസീയം ഇന്ദ്രിയം
- . ആസ്യാശ്യാവ നിമിത്തീയമിന്ദ്രിയം
- . സദ്യോമരണീയമിന്ദ്രിയം
- . അണുജ്യോതീയമിന്ദ്രീയം
- . ഗോമയചൂർണ്ണീയമിന്ദ്രീയം