രചയിതാവ്:ഹെർമ്മൻ ഗുണ്ടർട്ട്
(Hermann Gundert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
the poem is written by flesh with bones
←സൂചിക: ഗ | ഹെർമൻ ഗുണ്ടർട്ട് (1814–1893) |
കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു. |
മലയാള കൃതികൾ
തിരുത്തുകഭാഷാശാസ്ത്രം
തിരുത്തുക- മലയാളം-ഇംഗ്ലിഷ് നിഘണ്ടു, മംഗലാപുരം, 1872 - സൂചിക
- മലയാള ഭാഷാവ്യാകരണം, മംഗലാപുരം, 1868
സംസ്കാരം, ചരിത്രം
തിരുത്തുക- ലോക ചരിത ശാസ്ത്രം, തലശ്ശേരി, 1849-1851
- കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം 1498-1631, മംഗലാപുരം, 1868
മതപരം
തിരുത്തുക- മലയാളം ബൈബിൾ
- വജ്രസൂചി
ഗുണ്ടർട്ട് സമാഹരിച്ച് പ്രസിദ്ധീകരിച്ചവ
തിരുത്തുക- കേരളോല്പത്തി, മംഗലാപുരം, 1843
- പഴഞ്ചൊൽ മാല, മംഗലാപുരം ബാസൽ മിഷൻ പ്രസ്സ്, 1845
- ഒരആയിരം പഴഞ്ചൊൽ, തലശ്ശേരി മിഷൻ പ്രസ്സ്, 1850
കേരളത്തെ/മലയാളത്തെ സംബന്ധിച്ച മറ്റ് ഭാഷകളിലുള്ള രചനകൾ
തിരുത്തുക- Translation and Analysis of the ancient documents engraved on copper in possesion of the Syrian Christians and Jews of Malabar.Madras Journal of Literature and Science - 1844