പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിഗ്രന്ഥശാല സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കേരളോല്പത്തി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഇംഗ്ലീഷ് വിലാസം
https://ml.wikisource.org/wiki/Keralolpathi
കേരളോല്പത്തി
(1868)
കൂടുതലറിയാൻ
മലയാളം വിക്കിപീഡിയയിലെ
കേരളോല്പത്തി
എന്ന ലേഖനം കാണുക.
കേരളത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യഗ്രന്ഥം.
ഗുണ്ടർട്ട്
കണ്ടെടുത്ത്1868-ൽ പ്രസിദ്ധീകരിച്ചു.
[
1
]
KERALOLPATTI
(THE ORIGIN OF MALABAR)
കേരളോല്പത്തി
SECOND EDITION
MANGALORE
PRINTED BY STOLZ & REUTHER, BASEL MISSION PRESS
1868
[
2
]
കേ ര ളോ ല്പ ത്തി
൧ പരശുരാമന്റെ കാലം
൨. പെരുമാക്കന്മാരുടെ കാലം
൧. ആദ്യ പെരുമാക്കന്മാർ
൨. ബൗദ്ധനായ പെരുമാൾ
൩. കുലശേഖരനോളം വാണ പെരുമാക്കന്മാർ
൪. രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം
൫. കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ
൬. ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം
൭. ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു
൩. തമ്പുരാക്കന്മാരുടെ കാലം
൧. താമൂതിരി പൊലനാടടക്കിയതു
൨. കോഴിക്കോട്ട് നഗരം കെട്ടിയതു
൧. വള്ളുവകോനോതിരിയെ ജയിച്ചതു
൨. കോഴിക്കോട്ടു മഹത്വം
൩. പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു
൪. മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ
൭. ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു