മഹാഭാരതം കിളിപ്പാട്ട്
(Mahabharatam kilippattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീമഹാഭാരതം കിളിപ്പാട്ട്' (കിളിപ്പാട്ട്) രചന: |
മലയാള ഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്.ഇതിൽ പൗലോമപർവ്വം,ആസ്തീകപർവ്വം,സംഭവപർവം, ഐഷീകപർവം എന്നുള്ള പർവ്വങ്ങൾ കൂട്ടിച്ചേർത്തു 21പർവങ്ങളുണ്ട്.
പർവ്വങ്ങൾ
തിരുത്തുക- പൌലോമപർവം
- ആസ്തീകപർവം
- സംഭവപർവം
- സഭാപർവം
- ആരണ്യപർവം
- വിരാടപർവം
- ഉദ്യോഗപർവം
- ഭീഷ്മപർവം
- ദ്രോണപർവം
- കർണ്ണപർവം
- ശല്യപർവം
- സൗപ്തികപർവം
- ഐഷീകപർവം
- സ്ത്രീപർവം
- ശാന്തിപർവം
- അനുശാസനീകപർവം
- അശ്വമേധികപർവം
- ആശ്രമവാസികപർവം
- മൗസലപർവം
- മഹാപ്രസ്ഥാനപർവം
- സ്വർഗ്ഗാരോഹണപർവം