വനമാല/അഭിപ്രായ പദ്യങ്ങൾ
< വനമാല
(അഭിപ്രായ പദ്യങ്ങൾ (കുമാരനാശാൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
നഷ്ടപ്രായരതിശ്ചിരായ വിദൂഷാം
നാട്യപ്രബന്ധാദ്യതിർ-
ഗ്ഗുംഫോയം ഗുണമോഹനശ്ച സുഹൃദാ-
രബ്ധസ്തു കിം ബ്രൂമഹേ?
കാലശ്ചംക്രമതേ വിവൃദ്ധിമയതേ
പ്രജ്ഞാ രുചിർഭിദ്യതേ
യത്ന:സ്ഥാനകൃതോ നവായമഥവാ
സർവ്വസ്യ സർവ്വോ രസ:.
മുന്നിട്ടാൻ ഹന്ത മുലൂർക്കവി കഥകളിയിൽ
ഗാഥചെയ്യാനുമിപ്പോൾ
തന്നേ പ്രേരിക്കയാലോ പരനഥ തനിയേ
കൗതുകം വായ്ക്കയാലോ
അന്യന്മാരേ സ്വകാലാതിഗകവനകലാ0
ധാടിയാലോ ജയിച്ചാ-
നന്നത്തിൽക്കേളിയാടുന്നവളുടെ കരുണാ-
പാംഗസംഗത്തിനാലോ?