നമസ്കാരം Sriletha Pillai !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ (സംവാദം) 05:18, 5 ജൂലൈ 2014 (UTC)

പയ്യന്നൂർപ്പാട്ട്തിരുത്തുക

താങ്കൾ ചേർത്തത് സംവാദം:പയ്യന്നൂർപ്പാട്ട് സംവാദം താളിലായിരുന്നു. അതു ഞാൻ കൃതിയിലെക്ക് ചേർത്തു. ഇപ്പോൾ പയ്യന്നൂർപ്പാട്ട് ഇവിടെ താങ്കൾ കൊടുത്തത് ഉണ്ടോ എന്നു പരിശോധിച്ച് തെറ്റു തിരുത്താം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:14, 26 മേയ് 2015 (UTC)

എട്ട്തിരുത്തുക

' മാറ്റി " കൊടുത്തു. രണ്ടു ഇടയുണ്ടായിരുന്നത് ഒന്നാക്കി.

പിന്നെ ഉപയോക്താക്കൾക്ക് സന്ദേശം അയക്കാൻ. ഉപയോക്താവിന്റെ സവാദം താളിൽ പോകണം. (ഉപയോക്താവിന്റെ സംവാദം:Manuspanicker) എന്നിട്ട് ആ താൾ തിരുത്തി ഒരു കുറിപ്പ് ഇട്ടാൽ മതി. സംവാദം താളിന്റെ വലതു മുകളിൽ "വിഷയം ചേർക്കുക" എന്ന കണ്ണിയിൽ ഞെക്കിയാൽ പുതിയ സന്ദേശം ചേർക്കാൻ ഉള്ള സംവിധാനം കാണാം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:50, 4 ജൂൺ 2015 (UTC)

' മാറ്റി " ആക്കൽതിരുത്തുക

എട്ട് തിരുത്തിയതിന് നന്ദി. ഇതേ തിരുത്ത് പല ചാപ്റ്ററുകളിലും വേണ്ടിവരും. ഓരോന്നായി ചെയ്യുകയായിരുന്നോ? അത് എനിക്കും ചെയ്യാനാവും. ഒന്നിച്ച് മാറ്റുന്ന വല്ല കമാന്റും ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ ഞാനും അങ്ങിനെ ചെയ്യാം.

നമസ്കാരം, Sriletha Pillai. താങ്കൾക്ക് Manuspanicker എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


സ്വതേ റോന്തുചുറ്റൽതിരുത്തുക

നമസ്കാരം Sriletha Pillai, താങ്കൾ മലയാളം വിക്കിഗ്രന്ഥശാലയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും പുതിയ താളുകളും കൃതികളും തുടങ്ങിയതു കൊണ്ടും താങ്കൾക്ക് മലയാളം വിക്കിഗ്രന്ഥശാലയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിഗ്രന്ഥശാലയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ്‌ .കെ (സംവാദം) 11:00, 12 ഫെബ്രുവരി 2016 (UTC)

മാർത്താണ്ഡവർമ്മ പൂർത്തീകരണംതിരുത്തുക

കുറെ നാളുകളായി മാറ്റങ്ങളൊന്നുമില്ലാതെ സൃഷ്ടിക്കാതെ കിടന്നിരുന്ന അദ്ധ്യായങ്ങൾ ചേർത്ത് പ്രസ്തുത നോവൽ പൂർത്തീകരിച്ചതിന്, ആയിരമായിരം ഭാവുകങ്ങൾ.
  Wish you the best times ahead for happy editing. — (Harithvh (സംവാദം) 11:26, 12 ഫെബ്രുവരി 2016 (UTC))

നല്ല വാക്കുകൾക്ക് നന്ദി harithvh. സംവാദം ഉപയോഗിച്ചൊന്നും പരിചയം തീരെ പോരാ. :)). —ഈ തിരുത്തൽ നടത്തിയത് Sriletha_Pillai (സം‌വാദംസംഭാവനകൾ)

ഒപ്പ്തിരുത്തുക

കൃതികളുടെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ കൃതികൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിഗ്രന്ഥശാല:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- മനോജ്‌ .കെ (സംവാദം) 16:06, 15 ഫെബ്രുവരി 2016 (UTC) ശരി മനോജ്.--117.202.118.14 01:06, 18 ഫെബ്രുവരി 2016 (UTC)