Ezhuttukari
ഈ ഉപയോക്താവിന്റെ വിക്കിപീഡിയ താൾ ഇവിടെ കാണാം .

ഞാൻ എഴുത്തുകാരി എന്ന സങ്കല്പനാമധേയം സ്വീകരിക്കുന്നു. മലയാളത്തിനെ സ്നേഹിക്കുന്ന ഒരു മലയാളി. പത്തനംതിട്ടയിൽ- ൽ ജനനം. പുരുഷൻ. യഥാർത്ഥ നാമം ശ്രീരാജ്. പി.എസ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ 2009 - ൽ ബാച്ചിലർ ഡിഗ്രി പൂർത്തിയാക്കി, ഇപ്പോൾ ബെംഗളൂരിൽ ജോലി ചെയ്യുന്നു. വിക്കിപീഡിയയിൽ തുടങ്ങിയെങ്കിലും വിക്കിഗ്രന്ഥശാലയിൻ ഇനി സ്ഥിരം ചലനങ്ങളുണ്ടാക്കും എന്ന തീരുമാനമെടുത്തിരിക്കുന്നു. മലയാളത്തോട് വല്ലാത്ത അഭിനിവേശം, അമ്മയിൽ നിന്നും ലഭിച്ചു. മാതൃഭാഷ കൈവെടിയാൻ ഒരാഗ്രഹവുമില്ല.

  ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ 05:54, 17 ഡിസംബർ 2011 (UTC)
  അദ്ധ്വാനതാരകം
വിക്കിഗ്രന്ഥശാലയുടെ പുരോഗതിക്കായി അഹോരാത്രം യത്നിക്കുന്ന സഹവിക്കിമീഡിയന് ഈ അദ്ധ്വാനതാരകം അഭിമാനപൂർവ്വം സമർപ്പിക്കുന്നു. --മനോജ്‌ .കെ 03:47, 9 ജനുവരി 2012 (UTC)
  ഞാനും ഒപ്പുവയ്ക്കുന്നു. സമാധാനം 05:55, 9 ജനുവരി 2012 (UTC)
  ഞാനും ഒപ്പുവയ്ക്കുന്നു86.97.130.35 14:15, 14 ജൂലൈ 2012 (UTC)
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Ezhuttukari&oldid=55481" എന്ന താളിൽനിന്ന് ശേഖരിച്ചത്