കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. സ്വതന്ത്രഗ്രന്ഥങ്ങൾ ശേഖരിച്ച് ലഭ്യമാക്കുന്ന ഒരു ഓൺലൈൻ വായനശാലയാണ് വിക്കിഗ്രന്ഥശാല. സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനത്താൽ, മലയാളഭാഷയിലുള്ള ഈ വായനശാലയിൽ ഇപ്പോൾ 20,538 കൃതികൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിങ്ങൾക്കെങ്ങനെ പ്രവർത്തനമാരംഭിക്കാം, ഏതൊക്കെത്തരത്തിൽ സംഭാവനകൾ നൽകാം തുടങ്ങിയവയെക്കുറിച്ചറിയാൻ നമ്മുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള നയവും സഹായകത്താളുകളും കാണുക. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ സാമൂഹ്യസംവാദത്താളിൽ ഉന്നയിക്കാൻ മടിക്കരുത്. പരീക്ഷണങ്ങൾ നടത്തണമെങ്കിൽ കളരി താൾ ഉപയോഗിക്കാവുന്നതാണ്.
|