ഉപയോക്താവ്:Manojk/പൂമുഖം
വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതംആർക്കും പുതുക്കാവുന്ന സ്വതന്ത്ര ഗ്രന്ഥശാല. |
കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. സ്വതന്ത്രഗ്രന്ഥങ്ങൾ ശേഖരിച്ച് ലഭ്യമാക്കുന്ന ഒരു ഓൺലൈൻ വായനശാലയാണ് വിക്കിഗ്രന്ഥശാല. സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനത്താൽ, മലയാളഭാഷയിലുള്ള ഈ വായനശാലയിൽ ഇപ്പോൾ 20,539 കൃതികൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിങ്ങൾക്കെങ്ങനെ പ്രവർത്തനമാരംഭിക്കാം, ഏതൊക്കെത്തരത്തിൽ സംഭാവനകൾ നൽകാം തുടങ്ങിയവയെക്കുറിച്ചറിയാൻ നമ്മുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള നയവും സഹായകത്താളുകളും കാണുക. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ സാമൂഹ്യസംവാദത്താളിൽ ഉന്നയിക്കാൻ മടിക്കരുത്. പരീക്ഷണങ്ങൾ നടത്തണമെങ്കിൽ കളരി താൾ ഉപയോഗിക്കാവുന്നതാണ്. |
വർഗ്ഗവൃക്ഷം • സഹായ താളുകൾ • ആസ്ഥാന സൂചിക • പൊതു ബാദ്ധ്യതാ നിരാകരണം | വിക്കി പഞ്ചായത്ത് • ധനസമാഹരണം • സമൂഹ കവാടം • വാർത്തകൾ |
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ |
തിരഞ്ഞെടുത്ത ഉദ്ധരണികൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്കലും അനേകം രാജാക്കന്മാർ ഭൂമി വഴി പോലെ വാണു രക്ഷിച്ചതിന്റെ ശേഷം, ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമൻ അവതരിച്ചു. എങ്കിലൊ പണ്ടു ശ്രീ പരശുരാമൻ ഇരുപത്തൊന്നു വട്ടം മുടി ക്ഷത്രിയരെ കൊന്ന ശേഷം വീരഹത്യാദോഷം പോക്കെണം എന്നു കല്പിച്ചു, കർമ്മം ചെയ്വാന്തക്കവണ്ണം ഗോകർണ്ണം പുക്കു, കന്മലയിൽ ഇരുന്നു, വരുണനെ സേവിച്ചു തപസ്സു ചെയ്തു, വാരാന്നിധിയെ നീക്കം ചെയ്തു, ഭൂമി ദേവിയെ വന്ദിച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി, മലയാളഭൂമിക്ക് രക്ഷവേണം എന്നു കല്പിച്ചു, ൧൦൮ ൟശ്വരപ്രതിഷ്ഠ ചെയ്തു. എന്നിട്ടും ഭൂമിക്കിളക്കം മാറിയില്ല എന്നു കണ്ടശേഷം ശ്രീ പരശുരാമൻ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി, പല ദിക്കിൽ നിന്നും കൊണ്ടുവന്നു കേരളത്തിൽ വെച്ചു. അവർ ആരും ഉറച്ചിരുന്നില്ല; അവർ ഒക്ക താന്താന്റെ ദിക്കിൽ പോയ്ക്കളഞ്ഞു. അതിന്റെ ഹേതു കേരളത്തിൽ സർപ്പങ്ങൾ വന്നു നീങ്ങാതെ ആയി പോയി; അവരുടെ പീഡകൊണ്ടു ആർക്കും ഉറച്ചു നില്പാൻ വശമല്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാർ കുറയ കാലം കേരളം രക്ഷിച്ചു, എന്റെ പ്രയത്നം നിഷ്ഫലം എന്ന് വരരുത് എന്നു കല്പിച്ചു, ശ്രീ പരശുരാമൻ ഉത്തര ഭൂമിയിങ്കൽ ചെന്നു, ആർയ്യപുരത്തിൽനിന്നു, ആർയ്യബ്രാഹ്മണരെകൊണ്ടുപോന്നു. ആർയ്യബ്രാഹ്മണർ നടെ അഹിഛത്രം ആകുന്ന ദിക്കിന്നു പുറപ്പെട്ടു സാമന്തപഞ്ചകം ആകുന്ന ക്ഷേത്രത്തിൽ ഇരുന്നു, ആ ക്ഷേത്രത്തിന്നു കുരുക്ഷേത്രം എന്ന പേരുണ്ടു; അവിടെ നിന്നു പരശുരാമൻ ൬൪ ഗ്രാമത്തെയും പുറപ്പെടീച്ചു കൊണ്ടുവന്നു നിരൂപിച്ചു, പരദേശത്ത് ഓരോരൊ അഗ്രഹാരങ്ങൾ ഗ്രാമം എന്നു ചൊല്ലിയ ഞായം അതു വേണ്ട എന്നു കല്പിച്ചു; ൬൪ ഗ്രാമം ആക്കി കല്പിച്ചു ൬൪ലിന്നും പേരുമിട്ടു. ഹെർമൻ ഗുണ്ടർട്ടിന്റെ കേരളോല്പത്തിയിൽനിന്ന് കൂടുതൽ വായിക്കുക |
പ്രധാന വിഭാഗങ്ങൾ |
സാഹിത്യലോകം
|
ഗ്രന്ഥശാലയിൽ പുതുതായി ചേർത്തത്
വിക്കിഗ്രന്ഥശാലയിലെ കൃതികളുടെ ഭാഗികമായ ഒരു പട്ടിക (add)
|
സമാഹരണയജ്ഞംഇപ്പോൾ പുരോഗമിക്കുന്ന സമാഹരണയജ്ഞം പദ്ധതി … സമ്പൂർണ്ണസമാഹാരങ്ങൾ: ശ്രീനാരായണഗുരു, ചങ്ങമ്പുഴ കൃഷ്ണപിള്ള, കുമാരനാശാൻ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മുദ്രണവും തെറ്റുതിരുത്തൽ വായനയും അടുത്തകാലത്ത് നടന്ന കൂട്ടുപ്രവർത്തനങ്ങൾ:തുഞ്ചത്തെഴുത്തച്ഛൻ, ദൂതവാക്യം, ഭാഷാഷ്ടപദി, തിരുവിതാംകൂർ ഭൂമിശാസ്ത്രം, കേരളോല്പത്തി, പ്രാചീനമലയാളം 2, അധ്യാത്മവിചാരം പാന, ചക്രവാകസന്ദേശം, ഐതിഹ്യമാല. |
ഗ്രന്ഥശാല വാർത്തകൾ
|
വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻവിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം എന്താണ് വിക്കിഗ്രന്ഥശാല? സമാന്യ പരിചയം എഡിറ്റിംഗ് വഴികാട്ടി സഹായമേശ |
വിക്കിഗ്രന്ഥശാലയുടെ സഹോദര സംരംഭങ്ങൾവിക്കിപീഡിയ വിക്കിപാഠശാല വിക്കിവാർത്തകൾ വിക്കിനിഘണ്ടു വിക്കിസ്പീഷിസ് വിക്കിചൊല്ലുകൾ കോമൺസ് മെറ്റാവിക്കി
|
ഇതര ഭാഷകളിൽമലയാളഭാഷയിലുള്ള വിക്കിഗ്രന്ഥശാല 2006 മാർച്ച് 29-നാണ് ആരംഭിച്ചത്. വിക്കിഗ്രന്ഥശാലയുടെ ബഹുഭാഷാകവാടം • വിക്കിഗ്രന്ഥശാലകളുടെ പട്ടിക • വാർത്തകളും അറിയിപ്പുകളും • വിക്കിഗ്രന്ഥശാല – സ്വതന്ത്രവായനശാല |