കിർമ്മീരവധം (ആട്ടക്കഥ)

രചന:കോട്ടയത്തു തമ്പുരാൻ

പുറപ്പാട്തിരുത്തുക

<poem> രാഗം: ശങ്കരാഭരണം

പാർത്ഥാഃ പ്രത്യർത്ഥിവർഗ്ഗപ്രശമനപടവോപ്യർദ്ധരാജ്യം സ്വകീയം കൃത്വാ ദ്യൂതേഥ ശുൽക്കം വിദുരനിലയനേ മാതരം സന്നിധായ കർത്തും തീർത്ഥപ്രചാരം പ്രകടിത വനവാസാപദേശേന പത്ന്യാ സാർദ്ധം ധൗമ്യേന വിപ്രൈർവ്വിവിശുരപി വനം കാമ്യകം സൗമ്യശീലാഃ

"https://ml.wikisource.org/w/index.php?title=കിർമ്മീരവധം_ആട്ടക്കഥ&oldid=74138" എന്ന താളിൽനിന്ന് ശേഖരിച്ചത്