രചയിതാവ്:കോട്ടയത്തു തമ്പുരാൻ

കോട്ടയത്തു തമ്പുരാൻ
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
കോട്ടയത്തു തമ്പുരാൻ എന്ന ലേഖനം കാണുക.

നവീന മലയാളസാഹിത്യകാലഘട്ടത്തിൽ ജീവിച്ചിരുന്ന കവിയും, ആട്ടക്കഥാ രചയിതാവുമായിരുന്നു കോട്ടയത്തു തമ്പുരാൻ. ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്റെ രാമായണം ആട്ടക്കഥയാണ്. കല്യാണസൗഗന്ധികം ആട്ടക്കഥ ഇദ്ദേഹത്തിന്റെ പ്രസിദ്ധിയാർജ്ജിച്ച ആട്ടക്കഥകളിൽ ഒന്നാണ്. കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തിൽ കോട്ടയത്തു തമ്പുരാനും ഉണ്ടായിരുന്നു. നാല് ആട്ടക്കഥകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ നാലും മഹാഭാരതകഥകൾ ആണ്. ഇദ്ദേഹത്തിന്റെ കഥകൾക്കു മുൻപ് രാമായണകഥകൾ മാത്രമാണ് കഥകളിയിൽ ഉണ്ടായിരുന്നത്. തമ്പുരാന്റെ കഥകളോടെയാണ് പച്ചവേഷത്തിന് നായകത്വം നൽകപ്പെട്ടത്.

ആട്ടക്കഥകൾതിരുത്തുക