ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ധ
←ദ | ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു ധ |
ന→ |
constructed table of contents |
ശീതോഷ്ണക്ഷുൽപിപാസാദിദ്വിവിധകൾ സ ഹിച്ചു Bhg. (in Tapas). ദ്വിഷൽ dvišal S. (part. of ദ്വിഷ്) Hating. ദ്വീപം dvībam S. (ദ്വി + അപ്) Tdbh. ദീവു, തീ ദ്വീപയഷ്ടി (1) an imported staff, the emblem of ദ്വീപാന്തരം another island, ദ്വീ'ങ്ങളിൽ പോ ദ്വീപി a leoparḍ. കാന്താരദ്വീപിസിംഹാദി ദ്വീപുച്ചക്ക (1) a bread-fruit. ദ്വേഷം dvēšam S. (ദ്വിഷ്). Hatred അപകാ |
വികല്പിച്ചു വരുന്ന ചിത്തപ്രവൃത്തിക്കു ദ്വേഷം എന്നു പേർ SidD. നമുക്കു കുമ്പഞ്ഞി ദ്വേ. ഉണ്ടാ ക്കി TR. irritated the H. C. against me. ദ്വേഷി a hater അവർ ബ്രാഹ്മണദ്വേഷികളാ denV. ദ്വേഷിക്ക to hate. ദ്വേഷ്യം 1. odious. S. 2. M. anger, rage ആ ദ്വേഷ്യക്കാരൻ passionate. ദ്വേഷ്യപ്പെടുക to be angry. ദ്വൈതം dvaiδam S. (ദ്വിത) Dualism ദ്വൈ ദ്വൈതികൾ അതിവാദം ചെയ്യും Bhg. ദ്വൈധം dvaidham S. (ദ്വിധാ) Duality. ദ്വൈധീഭാവം 1. duplicity, ambiguity. 2. in- ദ്വൈപായനൻ dvaibāyanaǹ S. (ദ്വീപ). |
ധ
ധ occurs only in S. & H. words. ധടം dhaḍam = ത്രാസു VyM. Balance as an or- ധനം dhanam S. (ധാ) 1. The prize of a fight, ധനഞ്ജയൻ (1) victorious; a name of Arǰuna ധനദൻ (2) liberal, Kubēra. ധനധാന്യം wealth of all kinds Anj. ധ'ന്യാ ധനപിശാചി avarice. ധനലാഭം gain, ധ.കൊതിക്ക Anj. ധനവാൻ rich, also ധനാഢ്യൻ; opp. ധന ധനാഗമം acquisition of riches നിന്നുടെ ധ. ധനാദ്ധ്യക്ഷൻ V1. a treasurer. |
DHA
ധനാശ hope of money, thirst of wealth. ധനാശി (Tdbh., ധനാശ്രീ or ധന്യാശീ) a tune ധനാശിക്കാരൻ the collector of contri- ധനി wealthy, ധനികളിൽ ആരേ ദരിദ്രനാ ധനികൻ id. എത്രയും ധ. ഞാൻ Nal.; ദരിദ്രനാ ധനു dhanu S. & ധനുസ്സ് 1. A bow. ധനുസ്സെടു |
രണ്ടും KR. 2. Sagittarius ധനുരാശി. 3. the 9th month, December ധനുഞായർ. ധനുജ്യാനാദം = ഞാണൊലി, f.i. ധ'ദഘോഷം ധനുമാസം =3., also ധനുൎമ്മാസം. ധനുരൎച്ചന CC. lustration of arms. ധനുരാശി (2) & ധനുക്കൂറു the sign Sagittarius; ധനുൎയ്യാഗം തുടങ്ങുക Bhg. = ധനുരൎച്ചന. ധനുൎവ്വാതം (3) winterly wind, പോയിതു ധ. KR. ധനുൎവ്വേദം archery = ധനുൎവ്വിദ്യ, ധനുശ്ശാസ്ത്രം ധനുഷ്കോടി KR., see കോടി 2. ധനുഷ്മാൻ an archer, വില്ലാഴി V2. ധന്യൻ dhanyaǹ S. (ധനം) Fortunate. പുണ്യ abstr. N. ധന്യത്വം blessedness, അതിനോളം ധന്വാവു dhanvāvụ S. A bow = ധനു, f.i. ഗാ ധന്വന്തരി (the sun as travelling on an arc). ധന്വി an archer, Bhg., (=ധനുഷ്മാൻ). ധമനം dhamanam S. & ധമിക്ക To blow. ധമ്മില്ലം dhammillam S. Women's hair, tied ധരം dharam S. (ധർ) Holding, bearing—m. ധരാധരം a mountain, Bhg. ധരണം holding, — ധരണി the earth; ധര |
den V. ധരിക്ക 1. to hold, വിശ്വങ്ങൾ ഉള്ളിൽ ധരിച്ചവൻ CG. God; ഗൎഭം 330. 2. to put on, wear അഴകെപ്പോഴും മെയ്യിൽ ധരിക്കൊ ല്ല Anj. ദേവൻ ശരീരം ധരിക്കയോ വേഷം ധരിച്ചു വരികയോ Nal. assuming a shape. 3. to seize with the mind. കേട്ടുതരിക്കേണം TP. hear & learn. എന്നതു ധ. നീ KR. know, keep in mind! വിപ്രൻ പറഞ്ഞു ധരിച്ചു ഞാൻ Nal. I learned from a Brahman. ധരിത്രി the earth = ധര. VN. ധരിപ്പു learning, ധരിപ്പെഴും ഇയക്കർ RC. CV. ധരിപ്പിക്ക 1. to cause to hold or wear. ധൎത്താ holder, as ജഗദ്ധൎത്താ SiPu. God. ധൎമ്മം dharmam S. (ധ൪, G. thesmos) 1. The law |
Sah. = ധൎമ്മദാനം; നല്ല ധ'ങ്ങൾ ചെയ്വിൻ Anj. ധൎമ്മമായിക്കൊടുക്ക to give gratis. ദശലക്ഷണ മായ ധ. VilvP.; (the highest വാരിദാനം). Hence: ധൎമ്മകൎത്താവു an arbitrator; lawgiver. ധൎമ്മക്കാരൻ (3) a beggar, object of charity; so ധൎമ്മചാരി Bhr. (ധ'കൾ) a fulfiller of his duties, ധൎമ്മഛത്രം (3) an alms-house. ധൎമ്മജ്ഞൻ versed in law; നാഥധ. AR,. know- ധൎമ്മടം=തൎമ്മപട്ടണം N. pr., ധ. പിടിച്ചതു ധൎമ്മദാനം (3) charity. ധൎമ്മദാരങ്ങൾ KumK. a lawful (opp. ഉപപത്നി) ധൎമ്മദൈവം the household God, ധ'വും തലമുടി ധൎമ്മധ്വജൻ Bhg. a hypocrite. ധൎമ്മനീതി, (&ധൎമ്മനിഷ്ഠ) morality, ധ. മറന്നു ധൎമ്മൻ 1. the law personified വ്യവഹാരത്തിങ്കൽ ധൎമ്മപത്നി AR. a lawful & faithful wife. ധൎമ്മപ്രതിപാലകൻ the preserver of law. സ ധൎമ്മബുദ്ധി PT. virtuous. ധൎമ്മയുദ്ധം a just war. ധൎമ്മരാജൻ Yama(=ധൎമ്മൻ), also his son;ധ' ധൎമ്മവാൻ righteous, virtuous. |
ധൎമ്മവിൽ (വിദ്)=ധൎമ്മജ്ഞൻ Bhr.
ധൎമ്മവിരുദ്ധം unlawful, ഗുരുക്കന്മാർ ധ. ചൊ ധൎമ്മശാല (1) a court of law, (3) a hospital, ധൎമ്മശാസ്ത്രം a code of laws; ധ'സ്ത്രന്യായം VyM. ധൎമ്മസഭ a court of justice. ധൎമ്മസംഹിത = ധൎമ്മശാസ്ത്രം. ധൎമ്മസാക്ഷി B. king's evidence. ധൎമ്മസ്ഥിതി abiding in duty; the rule of law ധൎമ്മാത്മാ (വീരൻ AR.) a man of character. ധൎമ്മാധൎമ്മങ്ങൾ right & wrong. ധ'ളെ നടത്തി, ധൎമ്മാധികാരി a judge, ധ'കളോടു ചൊല്ലി PT. ധൎമ്മി (1) virtuous, Superl. ധൎമ്മിഷ്ഠൻ; (2) പ ധൎമ്മോപദേഷ്ടാവു instructing in law & duty, ധൎമ്മ്യം lawful, just ഭ്രമിയെ ധ'മായി പാലി ധൎഷണം dharšaṇam S.(G. thrasos) Daring; ധവൻ dhavaǹ S. The husband (formed out of ധവളം dhavaḷam S. (ധാവനം) White, fair ധളവായി No. = ദളവായി A commander. ധാടി. ധാട്യം =ധാൎഷ്ട്യം q.v., ചാടുവചന ധാ ധാതാവു dhāδāvu S. (ധാ, G. the; to put) ധാതു dhāδu S. (ധാ) 1. Component constituent |
പല എല്ലു വസ ശുക്ലം gen. chyle, blood, flesh, fat, marrow, bone, semen; the latter called അന്ത്യധാതു). 3. semen (vu.) ധാതുകെടുക; also the pulse to sink. 4. metal. ധാതുക്ഷയം (3) impotence. ധാതുവാദം, ധാതുക്രിയ (4) metallurgy. ധാത്രി dhātri S. (ധാ to suck) 1. A nurse മക്ക ധാനം dhānam S. (ധാ to put) Containing. ധാനി a place to keep something, a seat. ദേവ ധാന്യം dhānyam S. ( ധാന grain). Corn, grain, ധാന്യവൎദ്ധനം lending grain for seed at usu- ധാന്യവൃദ്ധി first-fruits, നിറ. ധാന്യസാരം grain after threshing, പൊലി. ധാന്യാമ്ലം sour gruel, വെപ്പുകാടി. ധാന്വന്തരം dhānvandaram S. Coming ധാമം dhāmam S. (ധാ) 1. Home; chief abode ധായം dhāyam S. (ധാ) Holding. ധാര dhāra S. (ധാവ്, ധൌ) 1. A jet, as of water |
3. (ധാവനം) the edge of a sword or instru- ment V1., ശിതധാര Bhg. ധാരാഗൃഹം KR. bathing-room with shower- ധാരാധരം (1) a cloud, (3) a sword. ധാരണം dhāraṇam S. (ധർ) Holding, as ഗ ധാരണ 1. retention ഏതുപ്രകാരം വന്നു എന്ന് ധാരാളം dhārāḷam S. (ധാരം q. v., Te. C. T. ധാരി dhāri S. (ധർ) Holding വേശധാ., ശസ്ത്ര ധാൎമ്മികൻ dhārmiδaǹ S. (ധൎമ്മ) Righteous, ധാൎമ്മികത VCh. — ധാൎമ്മികത്വത്തെ പാൎത്താൽ ധാൎഷ്ട്യം dhāršṭyam S. (ധൃഷ്ടം, Tdbh. ധാട്യം) ധാൎഷ്ട്യക്കാരൻ impudent; a counterfeit. ധാവകൻ dhāvaγaǹ S. (ധാവ്) 1. A runner. |
CV. ധാവതിപ്പിക്ക to put to flight, make to run കേവലം മഥിച്ചുലെച്ചേറ സംഭ്രമിപ്പിച്ചും ധാവതിപ്പിച്ചും അങ്ങൊടിങ്ങൊടു പലവിധം ഭ്രധരം അലെപ്പിച്ചു മഥിച്ചു Bhg 8. ധാവനം 1. running, ധാ. ചെയ്ക to flee, Brhmd. ധാവളം dhāvaḷam S. (= ധവളം). White ധാ ധാവള്യം whiteness കീൎത്തിധാ. PT1. കേവ ധിൿ dhik S. Fie! woe! ധിഗസ്തു നിദ്രയും ധി ധിക്കാരം reproach, contempt. ഞങ്ങളോടു തി ധിക്കരിക്ക to reproach, insult. ആളെ ധി'ച്ചു ധിക്കൃതം reproached, despised. ഇതു കാണു ധിക്കൃതി = ധിക്കാരം. (ഭവിപ്പതു ധി. PT.; ധി. ചെയ്തൊരു ധിക്രിയാ (sic) കൊണ്ടു കുപിതൻ ധിഗ്ദണ്ഡം VyM. a reproof, sharper than വാഗ്ദ ധിഷണ dhišaṇa S. (= ധീ) Understanding, ധിഷ്ണ്യം 1. a place for holy fire. 2. a spot, star. ധീ dhī S. (ധീ to observe) Insight ധീശക്തി ധീരൻ dhīraǹ S. (ധർ) 1. Steady, determined. |
കുതിരകളുടെ ധീരനാദം Nal. deep, dull sound. 2. (ധീ) clever, wise; അല്പധീരൻ Nasr. po. ധീരത firmness, fortitude = ധൈൎയ്യം. ധീവരൻ dhīvaraǹ S. (ധീ? clever). A fisher- ധീസഖൻ dhīsakhaǹ S. (ധീ) = മന്ത്രി. ധുതം dhuδam S. (part. of ധൂ). Shaken. ധുത ധുനി dhuni S. (ധ്വൻ) Roaring; a river. ധുരം dhuram & ധുർ S. (ധർ?) A yoke, burden. ധുരന്ധരൻ a leader, helper. ധൂതം dhūδam S. = ധുതം; ധൂനനം Shaking. ധൂപം dhūbam S. (G. thyō, L. thus) Incense ധൂപക്കാൽ, — ക്കുററി (Nasr.) a censer. ധൂപനം 1. offering incense. 2. = ധൂപം, ധൂപ denV. ധൂപിക്ക to burn incense, ദീപിച്ചുള്ള ധൂപം ധൂപിക f., (m. ധൂപകൻ) preparing incense, ധൂമം dhūmam S. (L. fumus, G. thymos) Smoke, ധൂമക്കുറ്റി V1. = ധൂപക്കുറ്റി. ധൂമകേതു having smoke for a sign (= fire); a ധൂമലം, better ധൂമളം purple — (what is ഭോഷ denV. ധൂമിക്ക to smoke, expose to smoke; ച ധൂമ്രം smoky hue; purple = ധൂമവൎണ്ണം. ധൂൎജ്ജടി dhūrǰaḍi S. (ധൂർ = ധുർ) Whose hairs |
ധൂൎവ്വഹം = ധുരന്ധരം.
ധൂൎത്തൻ dhūrtaǹ S. (ധൂൎവ്വ, ധ്വർ to bend) ധൂൎത്തത craftiness. ധൂ. കാൎത്തെന്നലോളം മറ്റെ ധൂൎത്തുകാട്ടുക to deceive, insinuate oneself with ധൂസരം dhūsaram S. (ധ്വസ് = ധ്വംസ്) Dusty; ധൂളനം ചെയ്ക = ധൂളിക്ക 2. to fan, strew ഗോ ധൂളി dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി denV. I. ധൂളിക്ക 1. to be reduced to dust, rise part. ഭസ്മധൂളിതഗാത്രം Brhmd. (Siva's). II. ധൂളുക (V1. ധൂൾ = ധൂളി) to fly about, as CV. ധൂളിപ്പിക്ക to reduce to dust, scatter about, |
വകൾ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു Bhr. blew about. ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whore- ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക ധൃതം dhṛδam S. (part. — ധർ) Held, worn. ധൃതഗതിക്കാരൻ roaming about for his ധൃതരാഷ്ട്രൻ one whose kingdom lasts. — N. pr., ധൃതി firmness, resolution. ധൃതിപ്പെടായ്വിൻ don't ധൃതിമാൻ of good courage. ധൃഷ്ടൻ dhṛšṭaǹ S. (part. — ധൎഷ). Bold, ധൃഷ്ടത V2. boldness = ധാൎഷ്ട്യം. ധൃഷ്ണു daring. ധൃ. വാകും മന്ത്രി Mud. ധേനു dhēnu S. (ധി to satisfy) A milch-cow, ധേനുകാരി Kŗshṇa, as destroyer of a demon ധൈൎയ്യം dhairyam S. (ധീര) Firmness, bravery, ധൈൎയ്യക്കുറവു, — ക്ഷയം want of courage. ധൈൎയ്യപ്പെടുക to have or get courage. ധൈൎയ്യപ്പെടുത്തുക to encourage, comfort. ധൈൎയ്യവാൻ, — ശാലി, — സ്ഥൻ, — ാന്വിതൻ ധോരണം dhōraṇam S. & ധോരിതം The ധോരണി (S. row). ധോ. അടിക്ക to proclaim |
ധോരണിക്കാരൻ a dauntless, dashing fellow — (what is ഘനരുധിരധോരണിനീർ ChVr. 6, 17; al, .... ണീപൂരിതേ ഭൂതലേ?). ധൌടു dhauḍụ (C. Te. ദൌഡു, H. dauṛ fr. ധൌതം dhauδam S. part. (ധാവ 2.) Washed. ധ്മാതം dhmāδam S. part. (ധമ്) Blown. ധ്യാനം dhyānam S. (ധീ). Contemplation നിൻ ധ്യാനനിഷ്ഠൻ settled in meditation. ധ്യാനമൂകം absorbed in meditation & dumb ധ്യാനയോഗം profound meditation. ധ്യാനശക്തി SiPu. = സങ്കല്പശക്തി. ധ്യാനി intent on contemplation. denV. ധ്യാനിക്ക to contemplate കണ്ണുമടെച്ചു part. ധ്യാതം, ധ്യേയം the object of contempla- ധ്രുവം dhruvam S. (ധൃ) 1. Fixed, abiding; |
ധ്രുവൻ 1. the polar-star, personified ധ്രുവനാം വിഷ്ണുഭക്തൻ Bhg. 2. the celestial pole ധ്രുവ നെക്കണ്ടാൽ ൬ മാസത്തിന്നുള്ളിൽ മരണം വരി കയില്ല (superst.) ധ്വംസം dhvamsam S. Falling to pieces. ഹിം ധ്വംസനം (act.) destroying; destruction പാ denV., f. i. ധൎമ്മത്തെ ധ്വംസിക്കുന്ന പുത്രൻ PT. part. ധ്വസ്തം fallen, gone ധ്വസ്തതമോബലം ധ്വജം dhvaǰam S. (ധൂ?). A banner, flag, ensign. ധ്വജപ്രതിഷ്ഠ erecting a flag-staff. — ധ്വജിനി an army. ധ്വനി dhvani S. (G. tonos) Sound, voice = സ്വ denV. ധ്വനിക്ക V1. to sound. CV. ധ്വനിപ്പിക്ക to make to resound, as മണി ധ്വര dhvara (C. Tu. ധൊര, see തുര). Master, ധ്വാംക്ഷം dhvāṅkšam S. A crow; also വൃദ്ധ ധ്വാനം = ധ്വനി. ധ്വാന്തം dhvāndam S. Wrapped; darkness. |
ന NA
ന is related with ഞ (നാം from ഞാൻ) and യ (നുകം, യുഗം; ആകിന = ആകിയ). At the close of syllables it represents the Dravidian ൻ, which belongs not to the Dentals but to the 6th Vargam; hence it passes by the Tamil |
laws of euphony into ൽ, as പൊൻ, പൊല്പൂ; whilst original ൽ changes before Nasals into ൻ (നൽ, നന്മ; ഗുല്മം, ഗുന്മം). Double ന്ന in Dravidian words is derived from Tamil ന്റ (as നന്നി, T. നൻറി; കന്നു, T. കൻറു, C. കറു) |