ചെറുപൈതങ്ങൾക്ക ഉപകാരാൎത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

[ 1 ]

ചെറു


പൈതങ്ങൾക്ക ഉപകാരാൎത്ഥം


ഇംക്ലീശിൽനിന്ന


പരിഭാഷപ്പെടുത്തിയ


കഥകൾ

[ 2 ] ചെറു

പൈതങ്ങൾക്ക ഉപകാരാൎത്ഥം

ഇംക്ലീശിൽനിന്ന

പരിഭാഷപ്പെടുത്തിയ

കഥകൾ


കൊട്ടയത്ത അച്ചടിച്ച

പുസ്തകം

മെശിയാസംവത്സരം

൧൲൮൱൨൰൪ [ 4 ] ചെറു

പൈതങ്ങൾക്ക ഉപകാരാൎത്ഥം

ഇംക്ലീശിൽനിന്ന

പരിഭാഷപ്പെടുത്തിയ

കഥകൾ


കൊട്ടയത്ത അച്ചടിച്ച

പുസ്തകം

മെശിയാസംവത്സരം

൧൲൮൱൨൰൪ [ 6 ]
സംഗതി വിവരം


൧ എംഗലാന്തിൽമാൎജ്ജരിഎന്നപെരായിനാല വയസ്സചെന്ന ഒരു പെൺപൈതലിന്റെ കഥാ .......... ൧

൨ ജ്ഞാനിപൈതലിന്റെ കഥാ ......... ൰൩

൩ ആട്ടിൻകുട്ടികളുടെ കഥാ ....... ൰൯

൪ വിവദി ധൈൎയ്യം ഒരു കഥാ ...... ൪൰൬

൫ ജൊൎജ്ജിന്റെയുംഅവന്റെചക്രത്തിന്റെയും കഥാ...... ൭൰൩

൬ എഡ്വാൎഡ എന്ന പെർഉളവായരാജാക്കന്മാരിൽ ആറാമവന്റെ ചരിതം ...... ൮൰൮

൭ മനസ്സുറപ്പിന്റെ സംഗതി ...... ൱൰൮

൮ തെയൊഫിലുസിന്റെയും സൊവ്യായുടെയും കഥാ ...... ൱൩൰൨ [ 8 ]

എംഗലത്തിൽ മാർജെരി എന്ന പെരായി നാലുവയസ്സുചെന്ന ഒരു പെൺപൈതലിന്റെ കഥ

മാർജെരിയുടെ അന്മതണുപ്പുള്ള ഒരു വലിയ ഇടവഴിതലക്കൽ വെടിപ്പുള്ള ചെറുപുരയിൽ പാർത്തു മാർജ്ജരിയുടെ അന്മക്കഒരുതൊട്ടം ഉണ്ടായിരിന്നു ആതൊട്ടത്തിൽ ഒരു ആപ്പൾ മരം ഉണ്ടായിരുന്നു ആമരത്തിൻ ചുവട്ടിൽ ഒരു ഇരിക്കക്കട്ടിലും ഉണ്ടായിരുന്നു അവിടെ അവൾ വെനൽകാലം വൈകുന്നെരം വൈകുന്നെരം തുന്നൽപണിചെയ്തു കൊണ്ട ഇരിന്നു മാർജെരിക്കനാലവയസ്സായി അവളഅ‍ക്ക ലൂസിഎന്നൊരുകുഞ്ഞനുജത്തി ഉണ്ടായിരുന്നു ലൂസി എത്രയും പൈതൽ ആകകൊണ്ട നടക്കാൻ പറ്റയിരിന്നീല

ഒരുനാൾരാവിലെമാൎജെരിയുടെ അന്മകുഞ്ഞിനെതൊട്ടിലിൽകിടത്തിഉറക്കിയതിന്റെശെഷം മാർജെരിയൊട മാർജെരി തൊട്ടിലിന്റെ അരികിൽനില്ക ഉച്ചക്കലെത്തെ ഭക്ഷണത്തിന്ന തോട്ടത്തിലുള്ള സാധനങ്ങൾ കൊണ്ടുവരുവാനായി ഞാൻ തൊട്ടത്തിൽ [ 9 ]

പൊകുന്നസമയത്ത കുഞ്ഞിനെ സൂക്ഷിച്ചുകൊൾക എന്ന പറഞ്ഞു അങ്ങിനെ മാർജെനിയുടെ അമ്മ ഒരുവട്ടിയും എടുത്ത ചെന്ന ഒന്നാമത ചീരനുള്ളി ഇട്ടു പിന്നെചെന്ന ഉരുളക്കിഴങ്ങ പറിച്ച ഇട്ടു അതിന്റെ ശെഷം ആപ്പൾമരത്തിന്റെ അരികിലെക്കചെന്നു എട്ടമൂക്കചുകന്നപഴം കലത്തപ്പം ഉണ്ടാക്കുവാനായി അറത്ത അപ്പൊഴെക്ക ആവട്ടി നിറഞ്ഞ പഴങ്ങൾ കൊള്ളാതെ ആയി എന്നാറെ ആ മരത്തിൻ കീഴുള്ള ഇരിക്കക്കട്ടിലിന്മെൽ ആ പഴങ്ങളെവെച്ച വീട്ടിലെക്കപൊന്നു

വീട്ടിലെക്ക തിരികെവന്നതിന്റെശെഷം മാർജെരിയൊട ആആപ്പൾമരത്തിന്റെ അരികെചെന്ന ഇരിക്കക്കട്ടിലിന്മെൽ ഉള്ളപഴങ്ങൾ കൊണ്ടുവന്നുതാ ഒന്നും തിന്നരുതെ എന്നപറഞ്ഞു

എന്നാറെ മാർജെരി ആമരത്തിന്റെ അരികിൽ ചെന്നഇരിക്കക്കട്ടിലിന്മെൽ ഉള്ളപഴങ്ങൾകണ്ടു അവയെ തന്റെ മുണ്ടിൽ എടുത്തിട്ടഒന്നും തിന്നാതെ അമ്മയുടെ അരികിലെക്കകൊണ്ടഓടിപൊന്നു

അമ്മ എണ്ണിനൊക്കി എട്ടുണ്ടെന്നകണ്ടപ്പൊൾ മാർജെരിഒന്നും തിന്നിട്ടില്ല എന്ന അറിഞ്ഞു നല്ലമാർജെരിക്കു‌ഞ്ഞെ ദൈവംനിന്നെവാത്സല്ലിക്കും എന്ന അപ്പൊൾ അവൾ പറഞ്ഞു അതിന്റെശെഷംഅവൾ ഉള്ളതിൽവലിയപഴം എടുത്തമാർജെരിക്കായിട്ടഒരുഅട ഉണ്ടാക്കി ഉ [ 10 ] ച്ചക്കലെത്തെ ഊണസമയത്തെക്ക മാൎജെരിയുടെഅപ്പനുംഅമ്മക്കും കലഅപ്പംതീൎന്നപ്പൊൾ മാൎജെരിക്കചെറുതായിട്ടഒരുഅടയുംഉണ്ടായിരിന്നു മാൎജെരിക്കമതിയാകുവാനും ലൂസിക്കുഞ്ഞിനകുറയകരുതുവാനും ഉണ്ടായിരിന്നു.

തന്റെ അമ്മയുടെവാക്ക അനുസരിച്ചു നടപ്പാന് മാൎജെരിക്കുഞ്ഞിന സഹായിച്ചത ൟശ്വരന്റെ വിശുദ്ധാത്മാവാകുന്നു വിശുദ്ധാത്മാവിന്റെസഹായംകൂടാതെനന്നായിനടപ്പാൻചെറുപൈതങ്ങൾക്ക ആവതല്ല ൟശ്വരൻയെശുക്രിസ്തൊസ' പാപികൾക്കപകരംകുരിശിൽ മരിച്ചപ്പൊൾ അവൻ വിശുദ്ധാത്മാവിന്റെ സഹായത്തെ അവൎക്കവെണ്ടിസമ്പാദിച്ചിരിക്കുന്നു അതുകൊണ്ട നല്ലവണ്ണം ചെയ്വാൻ ഒരുചെറുപൈതൽ സഹായപെടുമ്പൊൾ അതിനെകുറിച്ച ൟശ്വരനെവന്ദിപ്പാൻ മറക്കരുതെ

കഥ ൨


ഒരുനാൾ മാൎജെരിതൻപ്രവൃത്തിചെയ്തപാഠത്തെയും നല്ലവണ്ണം ചൊല്ലിയാറെതെളിഞ്ഞഇടത്തിൽ ചെന്നകളിച്ചുകൊൾകെവെണ്ടു എന്നഅവളുടടെഅമ്മ പറഞ്ഞു

വീട്ടിന്റെപിന്നിൽതന്നെനിഴലുള്ള മരകൂട്ടംഉണ്ടാ [ 11 ] യിരിന്നു എന്നതുകൊണ്ടമാൎജെരിആമരകൂട്ടത്തിൽകളിപ്പാൻ ഓടിപൊയി ഒരു ഇടുക്കവഴിയൂടെചെന്ന തണുപ്പുള്ള ഒരുപരമ്പിന്മെൽഎത്തി ആ തണുപ്പുള്ളപരമ്പിന്മെൽ കുതുകമുള്ള പൂക്കുലകൾ പലവുംഉണ്ടായിരിന്നു ആപൂക്കളിൽ ചിലതഅറത്തവീട്ടിൽഅമ്മയുടെ അരികിലെക്കകൊണ്ടചെല്ലെണമെന്ന മാൎജെരിക്ക തൊന്നിഅങ്ങിനെപൂക്കൾ അറത്തമുണ്ടിൽഇട്ടുതുടങ്ങി പൂക്കൾ അറത്തുകൊണ്ടിരിക്കുമ്പൊൾ ഒരു പക്ഷിക്കൂടും നാലമുട്ടയും കണ്ടെത്തെമഹാവളരെപ്രസാദംആയി ആമുട്ടകൾവല്ലചെറുപക്ഷിക്കുംഉള്ളതാകകൊണ്ടും ആമുട്ടകളെഎടുത്തആചെറിയപക്ഷിയെദുഃഖിപ്പിച്ചുഎങ്കിൽ ദൈവംതന്നെവാത്സല്ലിക്കഇല്ലഎന്നഅറിഞ്ഞിരിക്കകൊണ്ടും അത്രെഅവയെതൊടാഞ്ഞത അവൾഒരുകാടമറഞ്ഞനിന്ന എത്തിനൊക്കികുറയനെരംനൊക്കിനിന്നു ഒടുക്കം ആമുട്ടകൾമെൽഇരിപ്പാൻതള്ളപക്ഷി പറന്നവരുന്നതകണ്ടു ആചെറുപക്ഷി മഹാഭംഗിയുംകറപ്പശൊഭയുള്ളകണ്ണകളുംഉള്ളതായിരിന്നു അത ആ മുട്ടകലെ ചൂടുപിടിപ്പിപ്പാനായിമീതെചെന്നഇരിക്കയുംചെയ്തു എന്നാറെമാൎജെരിവീട്ടിൽപൊയി

പിറ്റന്നാൾഅവൾപ്രാതൽഉണ്ണുമ്പൊൾഒരുനുറുക്കഅപ്പം ശെഷിപ്പിച്ച അവളുടെപിതാവകൊടുത്തപട്ടിയിൽ ഇട്ടവെച്ചു അവൾതുന്നൽപണിചെയ്തപാഠവുംപഠി [ 12 ] ച്ചകഴിഞ്ഞശെഷം ആകുളുൎപ്പുള്ള വരമ്പത്തെ മരക്കൂട്ടത്തിലെക്കപിന്നെയുംചെന്നു അപ്പൊൾആചെറുപക്ഷി മുട്ടകൾമെൽഇരിപ്പതകണ്ടു എന്നാറെ അവൾ‌ ആചെറുപക്ഷിക്കകാണതക്കെടത്തനിലത്തഅപ്പത്തെമെല്ലെവെ ഇട്ടകാടമറഞ്ഞപാൎത്തനിന്നു ഉടനെആചെറുപക്ഷികൂട്ടിൽനിന്നപറന്നചെന്ന ആഅപ്പംതിന്നു എന്നപാറെമാൎജെരിപ്രസാദിച്ച അമ്മയൊട പറവാൻ വീട്ടിലെക്ക ഓടിപൊയി

പിറ്റന്നാളുംമാൎജെരിആചെറുപക്ഷിയെചെന്നകണ്ടതീൻകൊടുത്തു ദിവസന്തൊറും അങ്ങിനെതന്നെചെയ്തുകൊണ്ടവന്നു ഒടുക്കം ഒരുദിവസം അവൾവന്നാറെ ആതള്ളപക്ഷികൂട്ടിൽഉണ്ടായിരിന്നീല അപ്പൊൾആ മുട്ടനാലും ഉടഞ്ഞിരിക്കുന്നതും അവറ്റിൽനിന്നനാലപക്ഷിക്കുഞ്ഞുകൾ പുറപ്പെട്ടതുംകണ്ടു അതകണ്ടാറെമാൎജെരിസന്ദൊഷിച്ചചിരിച്ചു ആകുഞ്ഞകളെവിരട്ടരുത എന്നവെച്ച അവൾ കാടമറഞ്ഞഒളിച്ചനിന്നതെഉള്ളു അപ്പൊൾതള്ളപക്ഷികുഞ്ഞകളെ പൊറ്റുവാനായിഒരുവസ്തു കൊക്കിൽകൊണ്ടുവന്നതുംഒന്നിനെപൊറ്റി രണ്ടാമത്തെതിനും അങ്ങിനെതന്നെനാലിനെയുംപൊറ്റികഴിയുമളവുംഓരൊന്നകൊണ്ടവരുന്നതുംകണ്ടു

എന്നവാറെമാൎജെരി അമ്മയൊടപറവാൻ വീട്ടിൽ പൊയി അവൾ ആ കുഞ്ഞകൾക്കപറക്കുമാറാമളവും വല്ല [ 13 ] ഭക്ഷണവും ദിവസെനകൊണ്ടവന്നകൊടുത്തു മാൎജെരിപിന്നെ അവറ്റിന്നപറക്കുമാറായപ്പൊൾ മരന്തൊറുംപറക്കുന്നതകാണുകയുംമഹാമധുരമായ്പാടുന്നതകെൾക്കയുംചെയ്തു ഇങ്ങിനെഅവൾക്കമഹാസന്ദൊഷമായ്തീൎന്നു

ആകുഞ്ഞകളൊട ദയയൊടിരിക്കെണമെന്നമാൎജെരിക്കതൊന്നിച്ചതദൈവമാകുന്നു എന്തകൊണ്ടഎന്നാൽ ദൈവംഅവളൊടകൂടഉണ്ടായിരുന്നു ൟശ്വരൻയെശുക്രിസ്തൊസ' അവളെതൻസ്വന്തപൈതലാക്കിതീൎത്തിട്ടുംഉണ്ടായിരുന്നു


കഥ ൩


ഒരുഞായറാഴ്ചരാവിലെ നെരത്തെമാൎജെരിഉണൎന്നപള്ളിയിലെമണികളുടെശബ്ദംകെട്ട അമ്പൈ പള്ളിയിലെമണികൾഅടിക്കുന്നതഎത്രശിക്ഷ അമ്മെ എന്നപറഞ്ഞു ഉവ്വഎന്നൊമലെ ഇന്നഞായറാഴ്ചയാകകൊണ്ടല്ലൊ നാംപള്ളിക്കപുറപ്പെടെണം അതുകൊണ്ടവെഗം പ്രാതൽഉണ്ടുകൊൾകഎന്നഅമ്മപറഞ്ഞു

എന്നാറെമാൎജെരിവെഗംപ്രാതൽഉണ്ടു മാൎജെരിയുടെ അപ്പനും അമ്മയും വെഗംപ്രാതൽഉണ്ണുകയുംചെയ്തു

മുത്താഴംകഴിഞ്ഞശെഷം മാൎജെരിയുടെഅമ്മമൊടിയായിഉടുത്തു മാൎജെരിയെയും ലൂസിക്കുഞ്ഞിനെ [ 14 ] യുംകുളിപ്പിച്ചമഹാനല്ല അച്ചടിക്കുപ്പായങ്ങളും വെള്ളശ്ശല്ലാത്തൊപ്പികളും ഇടിയിച്ചുകഴുത്തവസ്ത്രങ്ങളും കെട്ടിച്ചു മാൎജെരിയുടെപിതാവും ഒരുവെടിപ്പുള്ളഉൾകുപ്പായവും ഞായറാഴ്ചഇടുന്നപുറംകുപ്പായവും നല്ലതൊപ്പിയുംഇട്ടു മാൎജെരിഅമ്മയുടെകൈപിടിച്ചുകൊണ്ടും പിതാവലൂസിക്കുഞ്ഞിനെഎടുത്തുകൊണ്ടും അവർഎവരുംവീട്ടിൽനിന്നപുറപ്പെട്ടു അമ്മവാതിൽ പൂട്ടിതാക്കൊൽതൻകുപ്പായഉറയിൽ ഇട്ടു

അവർതൊട്ടത്തിൽകൂടിപൊയപ്പൊൾ പിതാവായവൻ നാലനല്ലചെമ്പനിനീർപൂക്കൾരണ്ടവലിയതുംരണ്ട ചെറിയതുമായിഅറത്തു അവൻഒരുവലിയപനിനീർപൂ അമ്മയായവൾക്ക കൊടുത്തു മറ്റെതതൻകുപ്പായക്കുടുക്കിൽതിരുകി പനിനീർപൂക്കൾചെറിയവരണ്ടും മാൎജെരിക്കും ലൂസിക്കും അത്രെകൊടുത്തത അങ്ങിനെഅവർതൊട്ടത്തൂടെകടന്ന ആഇടവഴിയിൽഉള്ള ആടകൾ തൊട്ടത്തിലെക്കകടക്കാതെഇരിപ്പാൻപടിവാതിൽഅടച്ചു അതിന്റെശേഷം അവർഇടവഴിയൂടെപൊകുമ്പൊൾ അഹൊ പള്ളിയിലെമണികൾനിനദിച്ചതഎത്രമനൊഹരംഹാഹാ മണിഘണഘണഎന്നശബ്ദിച്ചു മാൎജെരി മഹാആസ്ഥയൊടെചെവിക്കൊണ്ടു ലൂസിക്കുഞ്ഞ ചിരിച്ചു ലൂസിക്ക വളരെപറവാൻവഹിയായ്കകൊണ്ട അമ്പൈകെൾപ്പിൻ അമ്പൈകെൾപ്പിൻ എന്ന [ 15 ] പറഞ്ഞു

ആഇടവഴിയുടെതലക്കൽഎത്തിയാറെവലിതായികുളുൎപ്പുള്ളൊരുപറമ്പകടന്നുപൊകുവാൻ ഉണ്ടായിരിന്നു ആകുളുൎപ്പുള്ള പറമ്പൂടെ കടന്നപൊയശെഷം പള്ളിനിൽകുന്നകുന്നിങ്കൽഎത്തി ജനങ്ങൾഎവരുംകുന്നകയറിപള്ളിക്ക പൊകുന്നത മാൎജെരികണ്ടസമയത്ത മണികൾഉറക്കെ ഉറക്കെ അടിച്ചിരിന്നു മാൎജെരി തന്നെപ്പൊലെതന്നെഉള്ള പെൺപൈതങ്ങൾ പലരും പല്ളിക്കചെല്ലുന്നതും പുരൊഹിതൻ കറത്തനിലയങ്കിയുംമിട്ടഅവിടെഉണ്ടായിരിന്നതുംകണ്ടു

അവർപള്ളിയിലെക്കകടന്നശെഷം മണിഅടിഉണ്ടായില എവരുംഅവരവരുടെയഥാസ്ഥാനങ്ങളിൽമെല്ലവെചെന്നിരിന്നു മാൎജെരിയുടെഅപ്പനും അമ്മയും ഇരിക്കക്കട്ടിലിന്മെൽചെന്നഇരിന്നു ലൂസി അമ്മയുടെ മടിയിലുംഇരിന്നു മാൎജെരിക്കും അപ്പന്റെ അരികെ ഒരുചെറുപീഠംഉണ്ടായിരിന്നുപുരൊഹിതൻ അപ്പൊൾ എഴുനിര്റഭക്തിപൂൎവ്വംഉപാസനംതുടങ്ങി ജനങ്ങൾ എവരും അവൻപറഞ്ഞതിനെചെവിക്കൊണ്ടു അവൻ ദൈവത്തെപ്രാൎത്ഥിച്ചപ്പൊൾഅവരും കൂടചൊല്ലി അവൻവെദപുസ്തകം വായിച്ചപ്പൊൾ എവരും ഭക്തിയൊടെ ദൈവത്തിൻഉത്തമവാക്യത്തെ ചെവിക്കൊണ്ടു അനന്തരം പുരൊഹിതൻ ഒരുപ്രസംഗം പ്രസംഗിച്ചു മാ [ 16 ] ൎജെരി അവൻപറഞ്ഞതഇന്നതഎന്ന അറിവാൻ നൊക്കി യെശുക്രിസ്തൊസ' എളിയപാപികൾക്ക പകരം മരിച്ചുഎന്നും ദൈവംതൻപ്രിയമുള്ളപുത്രന്റെനിമിത്തംജനങ്ങളുടെഹൃദയങ്ങളിലെക്ക വിശുദ്ധാത്മാവിനെ അയയ്ക്കുന്നുണ്ടഎന്നും പറഞ്ഞതിനെഅവൾ മറ്റസംഗതികളുടെഇടയിൽകെട്ടു യെശുക്രിസ്തൊസിന്റെ ചൊരയിൽകുളികഴിഞ്ഞവരെമരിച്ചാൽ സ്വൎഗത്തിങ്കലെക്കകൈക്കൊള്ളുംഎന്നും കഴിഞ്ഞിട്ടില്ലാതവരെപുറത്തഇരിളിലെക്കആക്കുംഎന്നും കൂട അവൻപറഞ്ഞു

പുരൊഹിതൻപ്രാൎത്ഥിക്കയും വായിക്കയും പ്രസംഗം ചെയ്കയും ചെയ്തസമയത്ത മാൎജെരി ഒരുവാക്കപൊലുംസംസാരിച്ചീല ലൂസിക്കുഞ്ഞ കരഞ്ഞതുമില്ല സംസാരിച്ചതുമില്ല ഒരിക്കൽമാത്രംഅവളുടെപുഷ്പത്തിന്മെൽനൊക്കി അമ്പൈനല്ലപൂഎന്നപറഞ്ഞ അവളുടെമാതവാകൈവിരൽ കൊണ്ട വലക്കിയാറെപിന്നെ ഒന്നും സംസാരിച്ചീല ജനങ്ങൾ മഹാവിശുദ്ധമുള്ള ദൈവത്തിന്നവന്ദനമായികീൎത്തനങ്ങൾപാടുന്നതും മാൎജെരികെട്ടു

അങ്ങിനെസെവകഴിഞ്ഞശെഷം എവരും പുറപ്പെട്ടുപള്ളിയിൽനിന്നപൊയി കുന്നിറങ്ങിയശെഷം തമ്മിൽതമ്മിൽഉപചാരംചൊല്ലിഅവർകെട്ടസാരമാം [ 17 ] പ്രസംഗത്തെകുറിച്ചും ചെയ്തുകൊണ്ടിരിന്ന വിശുദ്ധക്രിയകളെകുറിച്ചുംസംസാരിച്ചു

അനന്തരംവീട്ടിലെക്കനടന്നുകൊണ്ടിരിക്കവെമഹാവെടിപ്പുള്ളഒരുകിഴവിമാൎജെരിയുടെ അമ്മയുടെ അരികെവന്ന നിന്റെപെൺകുഞ്ഞകൾഇന്നപള്ളിയിൽമഹാനല്ലവണ്ണംഇരിന്നു മാൎജെരിവായിക്കുന്നതഇനിക്കകെൾക്കെണംഇന്നവൈകുന്നെരം എന്റെ അരികിലെക്ക്കൊണ്ടുവാ അവൾക്കനല്ലവണ്ണം വായിപ്പാൻ അറിയാമെങ്കിൽ ഞാൻ ഒരുവെദപുസ്തകംകൊടുക്കാംഎന്ന പറഞ്ഞു

അപ്പൊൾ മാൎജെരിയുടെ അമ്മ ആകിഴവിക്കവന്ദനംചൊല്ലി മാൎജെരിയുംമഹാനല്ലവണ്ണം ഉപചാരഭാവംകാട്ടിഅമ്മെനിന്നെവന്ദിക്കുന്നഎന്നപറഞ്ഞുപിന്നെ പിതാവുംമാതാവും മാൎജെരിയുംലൂസിയുംവീട്ടിൽപൊന്നു

വീട്ടിൽവന്നശെഷം മാൎജെരിയും ലൂസിയും അവരുടെമുണ്ടകൾ എഴുത്തഉടുത്തു ലൂസിതൊട്ടിലിൽചെന്നകിടന്നഉറങ്ങി മാൎജെരിതൻ കീൎത്തനപുസ്തകം എടുത്ത ഒരുപാദംപഠിക്കഅത്രെചെയ്തത അപ്പൊഴെക്ക അമ്മഉച്ചക്കലെത്തെഭക്ഷണം വെച്ച ഒരുക്കി മാൎജെരി കീൎത്തനംചൊല്ലി കഴിഞ്ഞഉടന്തന്നെ ഉച്ചക്കലെത്തെഊണകഴിച്ചു ലൂസി അ്പപൊൾഉണൎന്ന അവളും ഉച്ചക്കലെത്തെഊണകഴിച്ചു [ 18 ] ഉച്ചക്കലെത്തെ ഭക്ഷണം കഴിഞ്ഞശെഷം ആപെൺകുഞ്ഞകൾ കൈകളും മുഖങ്ങളും കഴുകിതൊപ്പികളുംഇട്ട കഴുത്തവസ്ത്രങ്ങളുംകെട്ടിരണ്ടാമതുംവീട്ടുവാതിൽഅടച്ചു പിതാവായവൻ ലൂസിയെഎടുത്തുകൊണ്ടും മാൎജെരിമുമ്പെഓടികൊണ്ടും പള്ളിക്കപുറപ്പെട്ടചെന്നു സെവകഴിഞ്ഞശെഷം ആനല്ലകിഴവിയെകാണ്മാൻപൊയി അവർവഴിപൊമ്പൊൾ മാൎജെരി പക്ഷിക്കുഞ്ഞകളെകണ്ടെടത്തുള്ളമരക്കൂ്ടടംകടന്ന ഒരുതൊടുംകടന്ന മഹാമൊഹനമാം പൂക്കുലകൾ നിറഞ്ഞുള്ള രണ്ടവലിയപറമ്പും കടന്ന ആസ്ത്രീയുടെ ഭവനത്തിങ്കൽ ചെന്നഎത്തി

അതഒരുവെള്ളവീടായിരിന്നു ചുറ്റുംമരങ്ങളും ഉണ്ടായിരിന്നു ആനല്ലകിഴവിഊട്ടുപുരക്കിളിവാതില്കൽവെദപുസ്തകംവായിച്ചുകൊണ്ട ഇരിക്കആയിരിന്നുഅവരുടെവരവകണ്ടപ്പൊൾ അവൾ സാല്ലിഎന്ന വെള്ളാട്ടിയെവിളിച്ച അവരെഅടുക്കളയിലെക്ക കൂട്ടികൊണ്ടുപൊകുവാൻപറഞ്ഞു അവർ ഒരുചെറിയമെശയുടെചുറ്റും ചെന്നഇരിന്നു സാല്ലി അവൎക്ക കുറഞ്ഞൊരുതെഇലനീർഉണ്ടാക്കികൊടുത്തു വിശെഷമായി ഒരു അപ്പവുംഅറത്തുകൊടുത്തു വെണ്ണനെയ്യുംകൊടുത്തു തെഇലനീർ കുടികഴിഞ്ഞശെഷംമുമ്പെ പെൺപൈതങ്ങൾ ഒരിക്കലുംകണ്ടിട്ടില്ലാത്തചുകന്നചെരിപ്പഴങ്ങ [ 19 ] ൾ ഒരുപിഞ്ഞാണത്തിൽ കൊണ്ടവന്നവെച്ചു അതിൽമാൎജെരിപന്തിരണ്ടും ലൂസിആറും തിന്നുകൊൾവാൻ ആനുവാദം ആയി ലൂസിചെരിപ്പഴങ്ങൾകൊണ്ട അവളുടെ കുപ്പായത്തിലും മുഖത്തുംഒക്കപിരട്ടി മാൎജെരിതൻകുപ്പായത്തെവെടിപ്പൊടി സൂക്ഷിച്ചു

അങ്ങിനതെഇലനീർ കുടികഴിഞ്ഞശെഷം ആ ഗുണാധികാരമുള്ള കിഴവിഅടുക്കളയിലെക്കവന്ന മാൎജെരിവായിക്കുന്നകെട്ട വലിയ അച്ചടി അക്ഷരത്തിൽ നല്ലൊരുവെദപുസ്തകംകൊടുത്തു അതിനാൽ മാൎജെരിവളരെപ്രസാദിക്കയും വന്ദനംചൊല്കയുംചെയ്തു

അപ്പൊൾ ദിവസവും ഓരഅദ്ധ്യായം വായിക്കെണമെന്നും വായിച്ചുതുടങ്ങുംമുമ്പപെ ദൈവത്തൊടഅവന്റെ വിശുദ്ധവാക്യത്തെഹൃദയത്തിൽആക്കിതരെണമെന്നപ്രാൎത്ഥിക്കെണമെന്നും ആസ്ത്രീ ആകുഞ്ഞിനൊട പറഞ്ഞു

അതിന്റെശെഷം മാൎജെരിയുടെ അപ്പനും അമ്മയും ആകിഴവിയുടെപ്രീതിയെകുറച്ച വന്ദനങ്ങൾചൊല്ലി വീട്ടിലെക്കതിരികെപൊന്നുവീട്ടിൽഎത്തിയഉടനെ മാൎജെരിനമസ്കാരംകഴിച്ചുപൊയ്ക്കിടന്നു

ൟപെൺപൈതലിനഇന്നനല്ലവണ്ണംനടപ്പാൻപ്രാപ്തിഉണ്ടായതവിശുദ്ധാത്മാവിന്റെസഹായംകൊണ്ടാല്ലാതെ അവളുടെസ്വശക്തികൊണ്ടഉണ്ടായതല്ല [ 20 ]

ജ്ഞാനിപ്പൈതൽ


ഒരുയജമാനൻ ഒരുനാൾകാലത്ത കുതിരഎറിനടപ്പാൻപൊയി വെലിക്കൽനിൽകുന്ന ഒരു തൈപറിപ്പാനായിഇറങ്ങിയപ്പൊൾ കുതിരപിടിവിട്ട അവന്റെമുമ്പിൽ കൂടഓടിപൊയി അവൻ പിന്തുടൎന്ന ചെന്ന ആകുതിരയെപെർചൊല്ലിവിളിച്ചപ്പൊൾഅതനിന്നു എങ്കിലും അവൻ സമീപിച്ചാറെ അതരണ്ടാമതും പാഞ്ഞുപൊയി ഒടുക്കം സമിപത്തെപറമ്പിൽ നിൽകുന്നൊരുചെറിയചെൎക്കൻ ആകാൎയ്യംകണ്ടവഴിതിരിച്ചൽആയുള്ളെടത്തഇടമുറിച്ചഓടിചെന്ന ആ കുതിരയുടെ മുമ്പിൽ കടന്നകടിഞാൺപിടിച്ച ആ ഉടയക്കാരൻവന്നഎത്തുമളവുംനിൎത്തി ആയജമാനൻ ആചെൎക്കനെനൊക്കിരക്തപ്രസാദമുള്ളസുമുഖതകണ്ട ആശ്ചൎയ്യപെട്ടു എന്റെഉണ്ണി നിഎന്റെകുതിരയെമിടുക്കൊടെപിടിച്ചതനന്നായികെട്ടൊനിന്റെഅദ്ധ്വാനത്തിനഎന്തതരെണ്ടു എന്നപറഞ്ഞു തൻകുപ്പായഉറയിൽകയ്യിട്ടു

ചെൎക്കൻ-അങ്ങുന്നെ ഇനിക്കൊന്നുംവെണ്ട എന്നപറഞ്ഞു [ 21 ] താൾ:Cherupaithangal 1824.pdf/21 [ 22 ] താൾ:Cherupaithangal 1824.pdf/22 [ 23 ] താൾ:Cherupaithangal 1824.pdf/23 [ 24 ] താൾ:Cherupaithangal 1824.pdf/24 [ 25 ] താൾ:Cherupaithangal 1824.pdf/25 [ 26 ] താൾ:Cherupaithangal 1824.pdf/26 [ 27 ]
--൨൰--

അനന്തരം ആട്ടിൻകുട്ടികളെ കയ്യിൽ എടുത്തതന്റെ മുറികളിൽനിന്ന അവരുടെ രൊമങ്ങളിൽ ചൊര ഒഴുകിവീണ അവരുടെ വീഴ്ചയിൽ പിരണ്ടിരിന്നചെറ കഴുകുകയും അവർക്ക അറിഞ്ഞുകൂടാത്തൊരു വഴിയൂടെ വെയിലത്ത അവരെ ഒരു മലമുകളിൽ കൊണ്ടുപൊകയുംചെയ്തു ഒടുക്കത്ത സകലഭാഗങ്ങളിലും ഉന്നതമുള്ള മലകൾ ചൂഴപ്പെട്ട മനൊജ്ഞമായൊരു ആട്ടിൻകൂട്ടിൽ കണ്ടുവന്നആക്കി

ആമലഇടുക്കഅതിനുചുറ്റും വളഞ്ഞ വളഞ്ഞ ഒഴുകുന്നൊരു തൊട കൊണ്ട സമീപസ്ഥലത്തൊട അശെഷംവെർപെട്ടിരിന്നു ആ തൊട്ടിന്റെ അരികെ ഫലങ്ങളും സുഗന്ധപുഷ്പങ്ങളും ഉള്ളതും ഇമ്പമാം നിഴൽ ഉള്ളതും ആയുള്ള പച്ചമരങ്ങളും ഉണ്ടായിരിന്നു ഈ ആട്ടിൻകൂട്ടിലെക്ക ഇടുക്കമായി ഒരു മരം മാത്രം ഉണ്ടായിരിന്നു

ആ ഇടയനുതന്നെ ഉള്ള മുറികൾകൊണ്ടതൊന്നിയവെദനകൂട്ടാക്കാതെ അവൻ ആട്ടിൻകുട്ടികൾക്ക സൗഖ്യവും ആശ്വാസവും വരുത്തും ശ്രമമായ്തന്നെ ഇരിന്നു ആമൃഗക്കിടാങ്ങളുടെ രൊമങ്ങളിൽ നിന്ന മുമ്പിനാൽതന്നെചൊരകഴുകിക്കളഞ്ഞു അവർക്കതൊന്നിയിരിന്നവെദന കുറച്ചു തീർത്തു എങ്കിലും അവരെതൊട്ടിൽ കഴുകുകയും അവരുടെ മുറികൾക്ക ചിലമരുന്നുകൾ പിരട്ടുകയും ചെയ്തുവന്നു എന്നതിന്റെശെഷം വെണ്ടുന്നതായുള്ള ഭക്ഷ [ 28 ] താൾ:Cherupaithangal 1824.pdf/28 [ 29 ] താൾ:Cherupaithangal 1824.pdf/29 [ 30 ] താൾ:Cherupaithangal 1824.pdf/30 [ 31 ] താൾ:Cherupaithangal 1824.pdf/31 [ 32 ] താൾ:Cherupaithangal 1824.pdf/32 [ 33 ] താൾ:Cherupaithangal 1824.pdf/33 [ 34 ] താൾ:Cherupaithangal 1824.pdf/34 [ 35 ] താൾ:Cherupaithangal 1824.pdf/35 [ 36 ] താൾ:Cherupaithangal 1824.pdf/36 [ 37 ] താൾ:Cherupaithangal 1824.pdf/37 [ 38 ] താൾ:Cherupaithangal 1824.pdf/38 [ 39 ] താൾ:Cherupaithangal 1824.pdf/39 [ 40 ] താൾ:Cherupaithangal 1824.pdf/40 [ 41 ] താൾ:Cherupaithangal 1824.pdf/41 [ 42 ] താൾ:Cherupaithangal 1824.pdf/42 [ 43 ] താൾ:Cherupaithangal 1824.pdf/43 [ 44 ] താൾ:Cherupaithangal 1824.pdf/44 [ 45 ] താൾ:Cherupaithangal 1824.pdf/45 [ 46 ] താൾ:Cherupaithangal 1824.pdf/46 [ 47 ] താൾ:Cherupaithangal 1824.pdf/47 [ 48 ] താൾ:Cherupaithangal 1824.pdf/48 [ 49 ] താൾ:Cherupaithangal 1824.pdf/49 [ 50 ] താൾ:Cherupaithangal 1824.pdf/50 [ 51 ] താൾ:Cherupaithangal 1824.pdf/51 [ 52 ] താൾ:Cherupaithangal 1824.pdf/52 [ 53 ] താൾ:Cherupaithangal 1824.pdf/53 [ 54 ] താൾ:Cherupaithangal 1824.pdf/54 [ 55 ] താൾ:Cherupaithangal 1824.pdf/55 [ 56 ] താൾ:Cherupaithangal 1824.pdf/56 [ 57 ] താൾ:Cherupaithangal 1824.pdf/57 [ 58 ] താൾ:Cherupaithangal 1824.pdf/58 [ 59 ] താൾ:Cherupaithangal 1824.pdf/59 [ 60 ] താൾ:Cherupaithangal 1824.pdf/60 [ 61 ] താൾ:Cherupaithangal 1824.pdf/61 [ 62 ] താൾ:Cherupaithangal 1824.pdf/62 [ 63 ] താൾ:Cherupaithangal 1824.pdf/63 [ 64 ] താൾ:Cherupaithangal 1824.pdf/64 [ 65 ] താൾ:Cherupaithangal 1824.pdf/65 [ 66 ] താൾ:Cherupaithangal 1824.pdf/66 [ 67 ] താൾ:Cherupaithangal 1824.pdf/67 [ 68 ] താൾ:Cherupaithangal 1824.pdf/68 [ 69 ] താൾ:Cherupaithangal 1824.pdf/69 [ 70 ] താൾ:Cherupaithangal 1824.pdf/70 [ 71 ] താൾ:Cherupaithangal 1824.pdf/71 [ 72 ] താൾ:Cherupaithangal 1824.pdf/72 [ 73 ] താൾ:Cherupaithangal 1824.pdf/73 [ 74 ] താൾ:Cherupaithangal 1824.pdf/74 [ 75 ] താൾ:Cherupaithangal 1824.pdf/75 [ 76 ] താൾ:Cherupaithangal 1824.pdf/76 [ 77 ] താൾ:Cherupaithangal 1824.pdf/77 [ 78 ] താൾ:Cherupaithangal 1824.pdf/78 [ 79 ] താൾ:Cherupaithangal 1824.pdf/79 [ 80 ] താൾ:Cherupaithangal 1824.pdf/80 [ 81 ] താൾ:Cherupaithangal 1824.pdf/81 [ 82 ] താൾ:Cherupaithangal 1824.pdf/82 [ 83 ] താൾ:Cherupaithangal 1824.pdf/83 [ 84 ] താൾ:Cherupaithangal 1824.pdf/84 [ 85 ] താൾ:Cherupaithangal 1824.pdf/85 [ 86 ] താൾ:Cherupaithangal 1824.pdf/86 [ 87 ] താൾ:Cherupaithangal 1824.pdf/87 [ 88 ] താൾ:Cherupaithangal 1824.pdf/88 [ 89 ] താൾ:Cherupaithangal 1824.pdf/89 [ 90 ] താൾ:Cherupaithangal 1824.pdf/90 [ 91 ] താൾ:Cherupaithangal 1824.pdf/91 [ 92 ] താൾ:Cherupaithangal 1824.pdf/92 [ 93 ] താൾ:Cherupaithangal 1824.pdf/93 [ 94 ] താൾ:Cherupaithangal 1824.pdf/94 [ 95 ] താൾ:Cherupaithangal 1824.pdf/95 [ 96 ] താൾ:Cherupaithangal 1824.pdf/96 [ 97 ] താൾ:Cherupaithangal 1824.pdf/97 [ 98 ] താൾ:Cherupaithangal 1824.pdf/98 [ 99 ] താൾ:Cherupaithangal 1824.pdf/99 [ 100 ] താൾ:Cherupaithangal 1824.pdf/100 [ 101 ] താൾ:Cherupaithangal 1824.pdf/101 [ 102 ] താൾ:Cherupaithangal 1824.pdf/102 [ 103 ] താൾ:Cherupaithangal 1824.pdf/103 [ 104 ] താൾ:Cherupaithangal 1824.pdf/104 [ 105 ] താൾ:Cherupaithangal 1824.pdf/105 [ 106 ] താൾ:Cherupaithangal 1824.pdf/106 [ 107 ] താൾ:Cherupaithangal 1824.pdf/107 [ 108 ] താൾ:Cherupaithangal 1824.pdf/108 [ 109 ] താൾ:Cherupaithangal 1824.pdf/109 [ 110 ] താൾ:Cherupaithangal 1824.pdf/110 [ 111 ] താൾ:Cherupaithangal 1824.pdf/111 [ 112 ] താൾ:Cherupaithangal 1824.pdf/112 [ 113 ] താൾ:Cherupaithangal 1824.pdf/113 [ 114 ] താൾ:Cherupaithangal 1824.pdf/114 [ 115 ] താൾ:Cherupaithangal 1824.pdf/115 [ 116 ] താൾ:Cherupaithangal 1824.pdf/116 [ 117 ] താൾ:Cherupaithangal 1824.pdf/117 [ 118 ] താൾ:Cherupaithangal 1824.pdf/118 [ 119 ] താൾ:Cherupaithangal 1824.pdf/119 [ 120 ] താൾ:Cherupaithangal 1824.pdf/120 [ 121 ] താൾ:Cherupaithangal 1824.pdf/121 [ 122 ] താൾ:Cherupaithangal 1824.pdf/122 [ 123 ] താൾ:Cherupaithangal 1824.pdf/123 [ 124 ] താൾ:Cherupaithangal 1824.pdf/124 [ 125 ] താൾ:Cherupaithangal 1824.pdf/125 [ 126 ] താൾ:Cherupaithangal 1824.pdf/126 [ 127 ] താൾ:Cherupaithangal 1824.pdf/127 [ 128 ] താൾ:Cherupaithangal 1824.pdf/128 [ 129 ] താൾ:Cherupaithangal 1824.pdf/129 [ 130 ] താൾ:Cherupaithangal 1824.pdf/130 [ 131 ] താൾ:Cherupaithangal 1824.pdf/131 [ 132 ] താൾ:Cherupaithangal 1824.pdf/132 [ 133 ] താൾ:Cherupaithangal 1824.pdf/133 [ 134 ] താൾ:Cherupaithangal 1824.pdf/134 [ 135 ] താൾ:Cherupaithangal 1824.pdf/135 [ 136 ] താൾ:Cherupaithangal 1824.pdf/136 [ 137 ] താൾ:Cherupaithangal 1824.pdf/137 [ 138 ] താൾ:Cherupaithangal 1824.pdf/138 [ 139 ] താൾ:Cherupaithangal 1824.pdf/139 [ 140 ] താൾ:Cherupaithangal 1824.pdf/140 [ 141 ] താൾ:Cherupaithangal 1824.pdf/141 [ 142 ] താൾ:Cherupaithangal 1824.pdf/142 [ 143 ] താൾ:Cherupaithangal 1824.pdf/143 [ 144 ] താൾ:Cherupaithangal 1824.pdf/144 [ 145 ] താൾ:Cherupaithangal 1824.pdf/145 [ 146 ] താൾ:Cherupaithangal 1824.pdf/146 [ 147 ] താൾ:Cherupaithangal 1824.pdf/147 [ 148 ] താൾ:Cherupaithangal 1824.pdf/148 [ 149 ] താൾ:Cherupaithangal 1824.pdf/149 [ 150 ] താൾ:Cherupaithangal 1824.pdf/150 [ 151 ] താൾ:Cherupaithangal 1824.pdf/151 [ 152 ] താൾ:Cherupaithangal 1824.pdf/152 [ 153 ] താൾ:Cherupaithangal 1824.pdf/153 [ 154 ] താൾ:Cherupaithangal 1824.pdf/154 [ 155 ] താൾ:Cherupaithangal 1824.pdf/155 [ 156 ] താൾ:Cherupaithangal 1824.pdf/156 [ 157 ] താൾ:Cherupaithangal 1824.pdf/157 [ 158 ] താൾ:Cherupaithangal 1824.pdf/158 [ 159 ] താൾ:Cherupaithangal 1824.pdf/159 [ 160 ] താൾ:Cherupaithangal 1824.pdf/160 [ 161 ] താൾ:Cherupaithangal 1824.pdf/161 [ 162 ] താൾ:Cherupaithangal 1824.pdf/162 [ 163 ] താൾ:Cherupaithangal 1824.pdf/163 [ 164 ] താൾ:Cherupaithangal 1824.pdf/164 [ 165 ] താൾ:Cherupaithangal 1824.pdf/165 [ 166 ] താൾ:Cherupaithangal 1824.pdf/166 [ 167 ] താൾ:Cherupaithangal 1824.pdf/167 [ 168 ] താൾ:Cherupaithangal 1824.pdf/168 [ 169 ] താൾ:Cherupaithangal 1824.pdf/169 [ 170 ] താൾ:Cherupaithangal 1824.pdf/170 [ 171 ] താൾ:Cherupaithangal 1824.pdf/171 [ 172 ] താൾ:Cherupaithangal 1824.pdf/172 [ 173 ] താൾ:Cherupaithangal 1824.pdf/173 [ 174 ] താൾ:Cherupaithangal 1824.pdf/174 [ 175 ] താൾ:Cherupaithangal 1824.pdf/175 [ 176 ] താൾ:Cherupaithangal 1824.pdf/176 [ 177 ] താൾ:Cherupaithangal 1824.pdf/177 [ 178 ] താൾ:Cherupaithangal 1824.pdf/178 [ 179 ] താൾ:Cherupaithangal 1824.pdf/179 [ 180 ] താൾ:Cherupaithangal 1824.pdf/180 [ 181 ] താൾ:Cherupaithangal 1824.pdf/181 [ 182 ] താൾ:Cherupaithangal 1824.pdf/182 [ 183 ] താൾ:Cherupaithangal 1824.pdf/183 [ 184 ] താൾ:Cherupaithangal 1824.pdf/184 [ 185 ] താൾ:Cherupaithangal 1824.pdf/185 [ 186 ] താൾ:Cherupaithangal 1824.pdf/186 [ 187 ] താൾ:Cherupaithangal 1824.pdf/187 [ 188 ] താൾ:Cherupaithangal 1824.pdf/188 [ 189 ] താൾ:Cherupaithangal 1824.pdf/189 [ 190 ] താൾ:Cherupaithangal 1824.pdf/190 [ 191 ] താൾ:Cherupaithangal 1824.pdf/191 [ 192 ] താൾ:Cherupaithangal 1824.pdf/192 [ 193 ] താൾ:Cherupaithangal 1824.pdf/193 [ 194 ] താൾ:Cherupaithangal 1824.pdf/194 [ 195 ] താൾ:Cherupaithangal 1824.pdf/195 [ 196 ] താൾ:Cherupaithangal 1824.pdf/196 [ 197 ] താൾ:Cherupaithangal 1824.pdf/197 [ 198 ] താൾ:Cherupaithangal 1824.pdf/198 [ 199 ] താൾ:Cherupaithangal 1824.pdf/199 [ 200 ] താൾ:Cherupaithangal 1824.pdf/200 [ 201 ] താൾ:Cherupaithangal 1824.pdf/201 [ 202 ] താൾ:Cherupaithangal 1824.pdf/202 [ 203 ] താൾ:Cherupaithangal 1824.pdf/203 [ 204 ] താൾ:Cherupaithangal 1824.pdf/204 [ 205 ] താൾ:Cherupaithangal 1824.pdf/205 [ 206 ] താൾ:Cherupaithangal 1824.pdf/206