തലശ്ശേരി രേഖകൾ (1796)

[ 5 ] തലശ്ശേരി രേഖകൾ [ 6 ] ജനറൽ എഡിറ്റർ: ഡോ സ്കറിയാ സക്കറിയ (ജ. 1947). ശ്രീശങ്കരാചാര്യ
സംസ്കൃതസർവകലാസാല മലയാള വിഭാഗത്തുകെ അദ്ധ്യാപകൻ.
കേരള സർവകലാശാലയിൽനിന്നു മലയാളഭാഷയിലും
സാഹിത്യത്തിലും ഫസ്റ്റ് ക്ലാസോടെ മാസ്റ്റർ ബിരുദം, പ്രാചീന
മലയാള ഗദ്യത്തിന്റെ വ്യാകരണ വിശകലനത്തിന് ഡോക്ടറേറ്റ്.
ഇരുപത്തഞ്ചു വർഷം (1969 – 1994) ചങ്ങനാശ്ശേരി സെന്റ്
ബർക്ക്മാൻസ് കോളജിലെ മലയാള വിഭാഗത്തിൽ അധ്യാപകൻ.
കേരക്ക സർവകലാശാലയിൽനിന്നു സചിവോത്തമ ഷഷ്ട്യബ്ദ
പൂർത്തി സ്മാരക ഗോൾഡ് മെഡൽ; മികച്ച കോളജധ്യാപകനുള്ള
AIACHEയുടെ ദേശീയ അവാർഡ്. 1986-ൽ ട്യൂബിങ്ങൻ
സർവകലാശാലയിൽ ഗുണ്ടർട്ട് ഗ്രന്ഥശേഖരം വേർതിരിച്ചറിഞ്ഞു.
1990-91-ൽ അലക്സാണ്ടർ ഫൊൺ ഹുംബോൾട്ട് (AvH) ഫെലോ
എന്ന നിലയിൽ ജർമ്മനിയിലെയും സ്വിറ്റ്സർലണ്ടിലെയും
ലൈബ്രറികളിലും രേഖാലയങ്ങളിലും നടത്തിയ ഗവേഷണ
പഠനത്തിന്റെ വെളിച്ചത്തിൽ, ഡോ ആൽബ്രഷ്ട് ഫ്രൻസുമായി
സഹകരിച്ച് ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പര(HGS)യിൽ
ആറുവാല്യമായി എട്ടു പുസ്തകം പ്രസിദ്ധീകരിച്ചു. 1993-ൽ ജർമ്മൻ
അക്കാദമിക് വിനിമയ പരിപാടിയുടെ (DAAD) ഭാഗമായി ട്യൂബിങ്ങൻ
സർവകലാ ശാലയിൽ നടത്തിയ ഹ്രസ്വ ഗവേഷണത്തിനിടയിൽ
കൈയെഴുത്തു ഗ്രന്ഥപരമ്പര (TULMMS) ആസൂത്രണം ചെയ്തു.
1995-ൽ ഹുംബോൾട്ട് ഫൗണ്ടേഷന്റെ സഹായത്തോടെ ട്യൂബിങ്ങൻ
സർവകലാശാലയിലെ കൈയെഴുത്തുകൾ വീണ്ടും പരിശോധിച്ച്
TULMMSന്റെ രണ്ടു വാല്യങ്ങൾക്ക് (4,5) അന്തിമരൂപം നൽകി.
പാഠനിരൂപണം, സാഹിത്യപഠനം, താമതമ്യപഠനം, സാമൂഹിക
സാംസ്കാരിക ചരിത്രം, ജീവചരിത്രം, എഡിറ്റിംഗ്, തർജമ, വ്യാകരണം,
നവീന ഭാഷാശാസ്ത്രം, ഫോക്‌ലോർ എന്നീ ഇനങ്ങളിലായി
മുപ്പതോളം പുസ്തകങ്ങളും പ്രബന്ധങ്ങളും മലയാളം, ഇംഗ്ലീഷ്, ജർമ്മൻ
ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിലാസം: കരിക്കമ്പള്ളി, ചങ്ങനാശ്ശേരി - 686 102

എഡിറ്റർ: ജോസഫ് സ്കറിയ (ജ. 1969). മഹാത്മാഗാന്ധി സർവ
കലാശാലയിൽനിന്നു ഇക്കണോമിക്സിൽ ബി.എയും
മലയാളത്തിൽ എം. എയും ബിരുദങ്ങൾ. സർവകലാ
ശാലാതലത്തിലും അഖിലകേരള തലത്തിലും ചെറുകഥ
മത്സരത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൽ പഴശ്ശി രേ
ഖകളിലെ വ്യവഹാരമാതൃകകളെക്കുറിച്ചു മഹാത്മാഗാന്ധി
സർവകലാശാലയിൽ ഗവേഷണ പഠനം നടത്തുന്നു. [ 7 ] തലശ്ശേരി രേഖകൾ

ജനറൽ എഡിറ്റർ
ഡോ സ്കറിയാ സക്കറിയ

എഡിറ്റർ
ജോസഫ് സ്കറിയ

പ്രസാധകർ
കേരള പഠന കേന്ദ്രം
സെന്റ് ബർക്ക്മാൻസ് കോളേജ്
ചങ്ങ്നാശ്ശെരി - 686 101

ഡി സി ബുക്സ്
കോട്ടയം
വില 150.00 രൂപ [ 8 ] (Malayalam)

Tuebingen University Library Malayalam Manuscript Series (TULMMS) Vol V

Talasseri Rekhakal
(Tellicherry Recors Vol 1–3, 5–11, 13)
Text with Critical Studies

General Editor: Dr. Scaria Zacharia
Editor: Joseph Skariah

Rights Reserved
First Published January 1996
Typesetting & Printing; D C Offset Printers, Kottayam
Publishers
Centre for Kerala Studies
St Berchmans' College, Changanassery
DC Books, Kottayam, Kerala
Distributors
CURRENT BOOKS
Kottayam, Thiruvananthapuram, Kollam, Pathanamthitta, Alappuzha, Thodupuzha
Eranakulam, Aluva, Irinjalakuda, Palakkad, Kozhikode, Vatakara, Thalassery, Kalpetta

ISBN 81-7130-597-0

Rs. 150.00

237 (d22/95-96) S.No. 2639 dcb 1687 Bpm 17.4 1000 0296 [ 9 ] "The idea of India as a country somhow lost in time nevertheless
remained, and was to have profound effects not only on the
working of the British Indian Judicial system, but on the funda
mental structures of the Raj itself."

- Ideologies of The Raj, The New Cambridge History of India
Vol III - 4 1995:13 [ 11 ] ഉള്ളടക്കം

Acknowledgement ix
മുഖവുര - ഡോ. സ്കറിയാ സക്കറിയ xi
Dr Hermann Gudert, Dr Hermann Gundert Conference -
Reminscences Prospects and Thanks
Helmut Nanz xxvii
Indo-German Economic
Co-operation; Some Basic Ascpets
Prof Dr Michael Von Hauff xxxiv
തലശ്ശേരി രെഖകൾ 1 to 682
പദസൂചിക 683

അദ്ധ്യായങ്ങൾ (പട്ടികയിൽ ഇല്ലാത്തത്)
"https://ml.wikisource.org/w/index.php?title=തലശ്ശേരി_രേഖകൾ&oldid=211192" എന്ന താളിൽനിന്ന് ശേഖരിച്ചത്